2030-ഓടെ ഇന്ത്യയും ഗ്രീസും തമ്മിലുളള ഉഭയകക്ഷി വ്യാപാരം രണ്ട് മടങ്ങായി വർധിപ്പിക്കും; പ്രധാനമന്ത്രി നരേന്ദ്രമോദി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2030-ഓടെ ഇന്ത്യയും ഗ്രീസും തമ്മിലുളള ഉഭയകക്ഷി വ്യാപാരം രണ്ട് മടങ്ങായി വർധിപ്പിക്കും; പ്രധാനമന്ത്രി നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2024, 04:53 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 2030-ഓടെ ഇന്ത്യയും ഗ്രീസും തമ്മിലുളള ഉഭയകക്ഷി വ്യാപാരം രണ്ട് മടങ്ങായി വർധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്രീസ് പ്രധാനമന്ത്രി കിര്യേകാസ് മിറ്റ്‌സോടാക്കീസിന്റെ ഇന്ത്യാ സന്ദർശനം, ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തമായതിന്റെ പ്രതിഫലനമാണെന്ന് ഉഭയകക്ഷി കൂടിക്കാഴ്ചയ്‌ക്ക് ശേഷം നടത്തിയ സംയുക്ത പ്രസ്താവനയിൽ പ്രധാനമന്ത്രി പറഞ്ഞു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന റെയ്സീന ഡയലോഗിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് കിര്യേകാസ് മിറ്റ്‌സോടാക്കീസ് ഇന്ത്യയിൽ എത്തിയത്.

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര എന്നിവരും പ്രതിനിധിതല ചർച്ചയിൽ പങ്കെടുത്തു.

2023-ൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാറിന്റെ പുരോഗതിയിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. 16 വർഷത്തിന് ശേഷമുള്ള ഗ്രീക്ക് തലവന്റെ ഇന്ത്യാ സന്ദർശനം ചരിത്രപരമായ സന്ദർഭമാണ്. 2030-ഓടെ ഉഭയകക്ഷി വ്യാപാരം രണ്ട് ഇരട്ടിയാക്കാനുള്ള ദൗത്യം പുരോഗമിക്കുകയാണ്. കാർഷിക മേഖലയിൽ തുടങ്ങി ഫാർമ, മെഡിക്കൽ ഉപകരണങ്ങൾ, സാങ്കേതികവിദ്യ, നൈപുണ്യ വികസനം, ബഹിരാകാശം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കും. പരസ്പര സഹകരണത്തിന് പുതിയ ദിശാബോധം നൽകുന്ന നിരവധി പുതിയ അവസരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പ്രതിരോധ- സുരക്ഷ രംഗത്ത് വർധിച്ചുവരുന്ന സഹകരണം ആഴത്തിലുള്ള ബന്ധത്തിന്റെ തെളിവാണ് . പ്രതിരോധ വ്യവസായ മേഖലയിലെ ഒന്നിച്ചുള്ള പ്രവർത്തനത്തിനുള്ള സാധ്യതകൾ ആരായും. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇരു രാജ്യങ്ങളും ഒന്നിച്ച് നിലകൊള്ളുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഭാരതവും ഗ്രീസും തമ്മിലുള്ള ബന്ധത്തിന് രണ്ടായിരം വർഷത്തിലേറെ പഴക്കമുണ്ട്. രണ്ടും ലോകത്തിലെ തന്നെ അതിപുരാതന സംസ്‌കാരങ്ങളാണ്. പുരാതന കാലം മുതൽ തന്നെ ഇരുവരും തമ്മിൽ വ്യാപാര- സാംസ്‌കാരിക കൈമാറ്റം നിലവിലുണ്ട്. ഈ ബന്ധങ്ങൾക്ക് ആധുനിക രൂപം കൈവരാനുള്ള ശ്രമമാണ് നടക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പങ്കാളിത്ത കരാർ എത്രയും വേഗം യാഥാർത്ഥ്യമാക്കുമെന്നും- പ്രധാനമന്ത്രി പറഞ്ഞു .

 

 

 

Tags: greecepm modi
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies