ഇന്ത്യ-മിഡിൽ ഈസ്റ്റ്-യുറോപ്പ് ഇടനാഴിയിൽ ​ഗ്രീസും; ചൈനീസ് സ്വപ്നങ്ങൾക്ക് വൻ തിരിച്ചടി; വ്യാളിയുടെ നീക്കങ്ങൾക്ക് മേൽ ഭാരതത്തിന്റെ വിജയം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ-മിഡിൽ ഈസ്റ്റ്-യുറോപ്പ് ഇടനാഴിയിൽ ​ഗ്രീസും; ചൈനീസ് സ്വപ്നങ്ങൾക്ക് വൻ തിരിച്ചടി; വ്യാളിയുടെ നീക്കങ്ങൾക്ക് മേൽ ഭാരതത്തിന്റെ വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2024, 10:56 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭാരതം നേതൃത്വം നൽകുന്ന ഇന്ത്യ- മിഡിൽ ഈസ്റ്റ് യുറോപ്പ് ഇടനാഴിയിൽ ​ഗ്രീസ് പങ്കാളിയാകുമെന്ന് അറിയിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ​ഗ്രീസ് പ്രധാനമന്ത്രി മിത്സോടാക്കിസും നരേന്ദ്രമോദിയും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനമുണ്ടായത്. ഇന്ന് നടന്ന റെയ്സീന ഡയോലോ​ഗിൽ പങ്കെടുക്കാനെത്തിയതാണ് ​ഗ്രീസ് പ്രധാനമന്ത്രി.

​ഗ്രീസിന്റെ തീരുമാനം സന്തോഷകരമായ കാര്യമാണെന്നും പദ്ധതിയിൽ ​ഗ്രീസിന്റെ പങ്കാളിത്തം വലിയ ചലനം സൃഷ്ടിക്കുമെന്നും കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലെ സഹകരണത്തിനും ധാരണയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ജി-20 അദ്ധ്യക്ഷ പദവിയിലിരുന്ന കാലത്താണ് ഇന്ത്യ- മിഡിൽ ഈസ്റ്റ് യുറോപ്പ് ഇടനാഴി ആരംഭിച്ചതെന്നും. ഇത് വികസനത്തിന് ദീർഘകാലാടിസ്ഥാനത്തിൽ പ്രയോജനകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചൈനയുടെ ബെൽറ്റ് ആർഡ് റോഡ് പദ്ധതിക്ക് ബദലായി ഇന്ത്യ മുന്നോട്ട് വച്ച് ഇടനാഴിയാണ് ഇന്ത്യ- മിഡിൽ ഈസ്റ്റ് യുറോപ്പ് ഇടനാഴി. സാമ്പത്തിക കുരുക്കിൽ അകപ്പെടുത്തിയും സൈനിക നീക്കത്തിലൂടെയും ഏഷ്യൻ മേഖലയിലെ രാജ്യങ്ങളെ വരുതിയിൽ നിർത്താനുള്ള ചൈനയുടെ നീക്കത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഇന്ത്യ മുന്നോട്ട് വച്ച് പുത്തൻ സാമ്പത്തിക ഇടനാഴി.

പുരാതനവും മഹത്തായതുമായ രണ്ട് നാഗരികതകളാണ് ഇന്ത്യയും ഗ്രീസും. ഇരു സംസ്കരങ്ങൾ തമ്മിൽ സാംസ്കാരിക ബന്ധത്തിന്റെ നീണ്ടതും ആഴത്തിലുമുള്ള ചരിത്രമുണ്ട്. രണ്ടായിരം വർഷമായി ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിൽ വ്യാപാര സാംസ്കാരിക ആശയ കൈമാറ്റം നടക്കുന്നുണ്ടെന്ന് നരേന്ദ്രമോദി പറഞ്ഞു. ആ​ഗോളതലത്തിലുള്ള വിവിധ വിഷയങ്ങളിലും ഇരുവരും തമ്മിൽ ആഴത്തിലുള്ള ചർച്ച നടന്നു. എല്ലാ തർക്കങ്ങളും സംഘർഷങ്ങളും ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കപ്പെടണമെന്ന് പരസ്പരം അം​ഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2021 രൂപീകൃതമായ നാല് രാഷ്‌ട്രങ്ങളുടെ ഗ്രൂപ്പായ I2U2 ഫോറത്തിൽ നടന്ന ചർച്ചയിലാണ് IMEC എന്ന ആശയം ഉരുത്തിരിഞ്ഞത്. ഇന്ത്യ, യുഎസ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഇസ്രായേൽ എന്നിവ ഉൾപ്പെടുന്നതാണ് ഗ്രൂപ്പ്. സാങ്കേതികവും സ്വകാര്യവുമായ സഹകരണം ആഴത്തിലാക്കുകയും വലിയ വെല്ലുവിളികളെ നേരിടുക എന്നതാണ് ഗ്രൂപ്പിന്റെ ലക്ഷ്യം. മിഡിൽ ഈസ്റ്റിലും മറ്റ് രാജ്യങ്ങളിലും വർദ്ധിച്ചുവരുന്ന ചൈനയുടെ സ്വാധീനത്തെ പ്രതിരോധിക്കാനാണ് പദ്ധതി രൂപീകൃതമായത്.

Tags: ChinagreeceIndia- middle east-europe Initiative
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies