നയാസ് പിഎഫ്‌ഐ സ്ലീപ്പിംഗ് സെൽ നേതാവ്; സമൂഹ മാദ്ധ്യമങ്ങളിൽ നിരോധിത സംഘടനയുടെ പോരാളി; ഭാര്യയ്ക്ക് ആശുപത്രി ചികിത്സ നിഷേധിച്ചത് മതവിരുദ്ധമെന്ന് പറഞ്ഞ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നയാസ് പിഎഫ്‌ഐ സ്ലീപ്പിംഗ് സെൽ നേതാവ്; സമൂഹ മാദ്ധ്യമങ്ങളിൽ നിരോധിത സംഘടനയുടെ പോരാളി; ഭാര്യയ്‌ക്ക് ആശുപത്രി ചികിത്സ നിഷേധിച്ചത് മതവിരുദ്ധമെന്ന് പറഞ്ഞ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2024, 10:45 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വീട്ടിൽ പ്രസവിച്ചതിനെ തുടർന്ന് മരിച്ച ഷമീറാ ബീവിയുടെ ഭർത്താവ് നയാസ് നിരോധിത സംഘടനയായ പിഎഫ്‌ഐയുടെ ജില്ലാനേതാവ്. മണക്കാട് പരുത്തിക്കുഴി സ്വദേശിയായ ഇയാൾ പിഎഫ്‌ഐയുടെ സീപ്പിംഗ് സെല്ലിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചതായാണ് റിപ്പോർട്ട്. സ്വന്തമായി സൗണ്ട് സിസ്റ്റമുള്ള നയാസ് മൈക്ക് അനൗൺസറും പ്രഭാഷകനുമാണ്. കൂടാതെ ഇയാൾ പിഎഫ്‌ഐയ്‌ക്ക് വേണ്ടി മത പ്രസംഗങ്ങളും നടത്തിയിരുന്നു. തിരുവനന്തപുരം ജില്ലയിലെ പിഎഫ്‌ഐയുടെ പ്രതിഷേധ സമരങ്ങളിലും ഇയാൾ സജീവമായിരുന്നു.

സമൂഹ മാദ്ധ്യമങ്ങളിൽ പിഎഫ്‌ഐയ്‌ക്ക് വേണ്ടി പ്രതീകരിക്കുന്ന നയാസ് ആയുധ പരിശീനത്തിന് അടക്കം സൗകര്യം ചെയ്തു നൽകാറുണ്ട്. ഇയാളുടെ ആദ്യഭാര്യയും മക്കളും കരുമത്താണ് താമസിക്കുന്നത്. ഈ ബന്ധം തുടരുന്നതിനിടയിലാണ് പാലക്കാട് സ്വദേശിയായ ഷമീറയെ നിക്കാഹ് കഴിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ ചികിത്സ തേടാതെ വീട്ടിൽ സുഖപ്രസവത്തിനു ശ്രമിച്ച അമ്മയും കുഞ്ഞും മരിച്ചത്. 36 കാരിയുടെ നാലാമത്തെ പ്രസവമായിരുന്നു. ആധുനിക ചികിത്സ മതവിരുദ്ധം എന്ന് പറഞ്ഞാണ് പ്രസവവേദന അനുഭവപ്പെട്ടിട്ടും ആശുപത്രിയിൽ പോകാതിരുന്നത്. അക്യുപങ്ചർ ചികിത്സയിലൂടെയാണ് ഇയാൾ ഭാര്യയുടെ പ്രസവമെടുത്തത്. എന്നാൽ ഇതിനിടെ അമിതമായി രക്തസ്രാവമുണ്ടാവുകയും ബോധരഹിതയാവുകയും ചെയ്തു. ആശുപത്രിയിലെത്തിച്ചെങ്കിലും അമ്മയും കുഞ്ഞും മരണത്തിന് കീഴടങ്ങുകയായിരുന്നു.

തുടർന്നു സ്ഥലത്തെത്തിയ പോലീസ് നയാസിനെ കസ്റ്റഡിയിലെടുത്തു. മനപൂർവമല്ലാത്ത നരഹത്യ, ഗർഭസ്ഥശിശു മരിക്കാനിടയായ സാഹചര്യം സൃഷ്ടിക്കുക എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

 

Tags: Delivery DeathNAYAS
ShareTweetSendShare

More News from this section

മലപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു കയറി; മൂന്ന് മരണം

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies