'ലോകരാജ്യങ്ങൾക്കിടയിൽ ഭാരതത്തിന് നല്ല പ്രതിച്ഛായ'; മോദി സർക്കാരിന്റെ നയതന്ത്ര വിജയത്തെ പ്രശംസിച്ച് ശശി തരൂർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ലോകരാജ്യങ്ങൾക്കിടയിൽ ഭാരതത്തിന് നല്ല പ്രതിച്ഛായ’; മോദി സർക്കാരിന്റെ നയതന്ത്ര വിജയത്തെ പ്രശംസിച്ച് ശശി തരൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2024, 08:32 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: കേന്ദ്രസർക്കാരിന്റെ നയതന്ത്ര വിജയത്തെ പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. എല്ലാ രാജ്യങ്ങൾക്കിടയിലും ഇപ്പോൾ ഇന്ത്യയുടെ നയതന്ത്രത്തിന് നല്ല ഒരു പ്രതിച്ഛായ ഉണ്ടെന്നും ഇത് മുന്നോട്ട് കൊണ്ടുപോകുമെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. റെയ്‌സിന ഡയലോഗിനെ അഭിനന്ദിച്ച് സംസാരിക്കുകയായിരുന്നു ശശി തരൂർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ഉയർന്നു എന്നതിനും ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയ്‌ക്ക് വലിയ ഒരു സ്ഥാനം ഉണ്ടായി എന്നതിന്റെയും ഉദാഹരണമാണ് ഇന്ത്യയുടെ നയതന്ത്രത്തെ പ്രശംസിച്ചു കൊണ്ടുള്ള കോൺഗ്രസ് എംപിയുടെ വാക്കുകൾ.

“പത്ത് വർഷം മുമ്പ് ആരംഭിച്ച റെയ്‌സിന ഡയലോഗ് വളരെ നല്ല ഒരു ആശയമാണ്. കാരണം, ഇതിൽ നിരവധി രാജ്യങ്ങൾ, ഏകദേശം 118 രാജ്യങ്ങൾ പങ്കെടുക്കുന്നു. ഇന്ത്യയിൽ എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ മാത്രമല്ല, പരസ്പരം കാണാൻ ഒത്തുകൂടുന്ന സ്ഥലമായി ഇന്ത്യ മാറുന്നു. ഇവിടെ പൊതുവായ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നു. റെയ്‌സിന ഡയലോഗ് വളരെ നല്ല ഒരു സംരംഭമായി ഞാൻ കരുതുന്നു. വിദേശകാര്യ മന്ത്രാലയവും ഒബ്സർവർ റിസർച്ച് ഫൗണ്ടേഷനും ചേർന്നാണ് ഇത് സംഘടിപ്പിക്കുന്നത്”.

“നല്ല ഒരു സ്വകാര്യ-പൊതു പങ്കാളിത്തമാണ് റെയ്‌സിന ഡയലോഗ്. ഇതിൽ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളുമായും ഇന്ത്യയ്‌ക്ക് നല്ല ബന്ധമുണ്ടാക്കാൻ സാധിക്കും. ഈ രാജ്യങ്ങൾക്കിടയിൽ ഇന്ത്യക്ക് നല്ല ഒരു പ്രതിച്ഛായ ഉണ്ടാകും. ഇത് മുന്നോട്ടും പ്രധാന്യത്തോടെ തന്നെ പോകുമെന്ന് ഞാൻ വിസ്വസിക്കുന്നു. എങ്കിൽ കൂടുതൽ പ്രമുഖരെ ആകർഷിക്കാൻ ഭാരതത്തിന് കഴിയും. രാജ്യത്തെ സംബന്ധിച്ച് നല്ല ഒരു ഫോറമായിരിക്കും ഇത്”- ശശി തരൂർ പറഞ്ഞു.

ആഗോള സമൂഹം അഭിമുഖീകരിക്കുന്ന വെല്ലുവിളി നിറഞ്ഞ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്ന ഇന്ത്യയുടെ പ്രധാന കോൺഫറൻസാണ് റെയ്‌സിന ഡയലോഗ്. ഫെബ്രുവരി 21 മുതൽ 23 വരെ ഡൽഹിയിലാണ് റെയ്‌സിന ഡയലോഗിന്റെ ഒമ്പതാം പതിപ്പ് നടക്കുന്നത്. ഒബ്സർവർ റിസർച്ച് ഫൗണ്ടേഷനുമായി സഹകരിച്ച് വിദേശകാര്യ മന്ത്രാലയമാണ് ഇത് സംഘടിപ്പിക്കുന്നത്. നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ, മുതിർന്ന ഉദ്യോഗസ്ഥർ, വ്യവസായം, സാങ്കേതികവിദ്യ, ധനകാര്യം, മറ്റ് മേഖലകളിലെ പ്രതിനിധികൾ എന്നിവർ റെയ്‌സിന ഡയലോഗിൽ പങ്കെടുക്കുന്നു.

 

Tags: Narendra Modicentral governmentNarendra Modi Governmentraisina dialogueIndias diplomacy
Share
Tweet
SendShare

More News from this section

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies