ടിപ്പർലോറിയുടെ ഡീസൽ ടാങ്ക് ചോർന്നു; തെന്നി വീണ് ബൈക്ക് യാത്രികന് പരിക്ക്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ടിപ്പർലോറിയുടെ ഡീസൽ ടാങ്ക് ചോർന്നു; തെന്നി വീണ് ബൈക്ക് യാത്രികന് പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2024, 09:06 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: മെറ്റലുമായി പോകുകയായിരുന്ന ടിപ്പർ ലോറിയുടെ ഡീസൽ ടാങ്ക് ചോർന്ന് റോഡിൽ പടർന്നതിനെ തുടർന്ന് തെന്നിവീണ് ബൈക്ക് യാത്രികന് പരിക്ക്. സംസ്ഥാനപാത മലയോര ഹൈവേയിലെ പുല്ലൂരാംപാറ-നെല്ലിപ്പൊയിൽ റോഡിൽ മഞ്ഞുവയലിലാണ് സംഭവം. ഇന്ന് രാവിലെ 8.30-ഓടെയായിരുന്നു സംഭവങ്ങൾക്ക് തുടക്കം.

ലോറിയുടെ ഡീസൽ ടാങ്കിൽ നിന്നുള്ള ഒരു വാൽവിൽ ലീക്ക് ഉണ്ടാകുകയായിരുന്നു. എന്നാൽ ഡ്രൈവർ ഇതറിഞ്ഞിരുന്നില്ല. ഒരു കിലോമീറ്ററോളം ദൂരത്തിൽ ഡീസൽ റോഡിൽ ഒഴുകിയിരുന്നു. ലോറിക്ക് പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രികൻ സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ലോറി തടഞ്ഞ് ഡ്രൈവറോട് വിവരം ധരിപ്പിക്കുകയായിരുന്നു. എന്നാൽ റോഡിൽ പരന്ന ഡീസൽ ടാങ്കിൽ തെന്നിവീണ് ഒരു ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നു.

നെല്ലിപ്പൊയിലിലെ ലോട്ടറിക്കടയിൽ ജീവനക്കാരനായ അരീക്കോട് സ്വദേശി അഖിലിനാണ് പരിക്കേറ്റത്.കൈക്ക് സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൈക്ക് പൊട്ടലുള്ളതിനാൽ ശസ്ത്രക്രിയക്ക് നിർദ്ദേശിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ അഗ്നിരക്ഷാ സേനയെത്തി വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.

Tags: Accidenttanker lorryDiesel TankLeakage
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies