പുതിയ വാഹനത്തിന് രണ്ട് ദിവസത്തിനുള്ളിൽ രജിസ്‌ട്രേഷൻ നൽകണം; അപേക്ഷയിൽ നോമിനിയുടെ പേര് നിർബന്ധമില്ല; പ്രാബല്യത്തിൽ വരിക മാർച്ച് ഒന്ന് മുതൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുതിയ വാഹനത്തിന് രണ്ട് ദിവസത്തിനുള്ളിൽ രജിസ്‌ട്രേഷൻ നൽകണം; അപേക്ഷയിൽ നോമിനിയുടെ പേര് നിർബന്ധമില്ല; പ്രാബല്യത്തിൽ വരിക മാർച്ച് ഒന്ന് മുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2024, 04:08 pm IST
FacebookTwitterWhatsAppTelegram

വാഹൻ പോർട്ടൽ മുഖേന അപേക്ഷ ലഭിക്കുന്ന പക്ഷം വാഹനങ്ങൾക്ക് രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ രജിസ്‌ട്രേഷൻ നമ്പർ അനുവദിക്കണമെന്ന് ഗതാഗത കമ്മീഷണറുടെ നിർദ്ദേശം. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്കനടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശം നൽകി. രേഖകളുടെ അഭാവത്തിൽ അപേക്ഷ നിരസിക്കേണ്ട സാഹചര്യമാണെങ്കിൽ ഇക്കാര്യം ഉദ്യോഗസ്ഥർ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

പുതിയ വാഹനം രജിസ്റ്റർ ചെയ്യുന്നതിനായി വാഹൻ പോർട്ടൽ മുഖേന അപേക്ഷിക്കുമ്പോൾ കേന്ദ്രമോട്ടോർ വാഹന ചട്ടത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന രേഖകൾ ഉൾപ്പെടുത്തിയിരിക്കണം. ഇതിൽ കൂടുതൽ രേഖകൾ ആവശ്യപ്പെടാൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. വാഹനം ഒരു സ്ഥാപനത്തിന്റെ മേധാവിയുടെ പേരിൽ രജിസ്റ്റർ ചെയ്യുന്നതിനായി അപേക്ഷിക്കുമ്പോൾ വ്യക്തികളുടെ വ്യക്തിഗത ആധാർ,പാൻ കാർഡ് എന്നീ വിവരങ്ങൾ ആവശ്യമാണെന്ന് നിർബന്ധിക്കരുത്.

എന്നാൽ സ്ഥാപനങ്ങളുടെ പാൻ, ടാൻ എന്നീ വിവരങ്ങൾ ഉൾപ്പെടുത്തി തുടർനടപടി സ്വീകരിക്കണമെന്ന് ഉത്തരവിൽ പറയുന്നു. കൂടാതെ രജിസ്‌ട്രേഷനുള്ള അപേക്ഷയിൽ നോമിനിയുടെ പേര് നിർബന്ധമില്ല. നോമിനിയുടെ പേര് വയ്‌ക്കുന്ന സാഹചര്യത്തിൽ മാത്രമാണ് തിരിച്ചറിയൽ കാർഡ് ആവശ്യപ്പെടേണ്ടത്. അന്യസംസ്ഥാനത്ത് സ്ഥിരമേൽവിലാസമുള്ളതും സംസ്ഥാനത്ത് സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യന്നതുമായ വ്യക്തികൾക്ക് വാഹനം രജിസ്റ്റർചെയ്യുന്നതിന് സ്ഥിരമേൽവിലാസം തെളിയിക്കുന്ന ആധാറിന്റെ പകർപ്പ് നൽകേണ്ടതുണ്ട്. ഇതിനൊപ്പം താത്കാലിക മേൽവിലാസം തെളിയിക്കുന്നതിനുള്ള രേഖകൾ നൽകിയാൽ രജിസ്‌ട്രേഷൻ അനുവദിക്കണം. മാർച്ച് ഒന്ന് മുതൽ ഈ നിർദ്ദേശങ്ങൾ നിലവിൽ വരും.

Tags: Vehicle registration
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies