ഹ്രസ്വകാല ഫലങ്ങളിലല്ല, ദീർഘകാല നേട്ടങ്ങളിലാണ് സർക്കാർ ശ്രദ്ധ; ഇന്ത്യയുടെ വാർഷിക പ്രതിരോധ ഉത്പാദനം മൂന്ന് ലക്ഷം കോടി രൂപയിലെത്തും; രാജ്നാഥ് സിം​ഗ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹ്രസ്വകാല ഫലങ്ങളിലല്ല, ദീർഘകാല നേട്ടങ്ങളിലാണ് സർക്കാർ ശ്രദ്ധ; ഇന്ത്യയുടെ വാർഷിക പ്രതിരോധ ഉത്പാദനം മൂന്ന് ലക്ഷം കോടി രൂപയിലെത്തും; രാജ്നാഥ് സിം​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2024, 09:11 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 2028-29-ഓടെ ഇന്ത്യയുടെ വാർഷിക പ്രതിരോധ ഉത്പാദനം മൂന്ന് ലക്ഷം കോടി രൂപയിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. ഇതേ കാലയളവിൽ ആയുധ കയറ്റുമതി 50,000 കോടി രൂപയാകുമെന്നും അദ്ദേഹം പറഞ്ഞു. ഹ്രസ്വകാല ഫലങ്ങളിലല്ല പകരം ദീർഘകാല നേട്ടങ്ങളിലാണ് കേന്ദ്ര സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2047-ൽ എല്ലാ മേഖലകളെയും ശാക്തീകരിക്കുകയാണ് ലക്ഷ്യമെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു.

എട്ട് വർഷങ്ങൾക്ക് മുൻപ് രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതി ആയിരം കോടി പോലും എത്തിയിരുന്നില്ല. ആ കാലഘട്ടത്തിൽ നിന്ന് ഇന്ന് 16,000 കോടി രൂപയിലെത്തിയിരിക്കുകയാണ് ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി. പ്രതിരോധ മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതും ഭാരതത്തിന് നേട്ടങ്ങൾ നൽകുന്നു. ഉത്പാദന മേഖലയിൽ സമൂലമായ മാറ്റങ്ങൾ അവതരിപ്പിക്കുന്നതിനും വാർഷിക ആഭ്യന്തര ഉത്പാദനം ഒരു ലക്ഷം കോടി കടന്നതായും രാജ്നാഥ് സിം​ഗ് പറഞ്ഞു. ഇന്ന് സൈന്യം സ്വന്തം മണ്ണിൽ നിർമ്മിച്ച ആയുധങ്ങളും വെടിക്കോപ്പുകളും ഉപയോ​ഗിച്ചാണ് പ്രതിരോധം തീർക്കുന്നത്.

തദ്ദേശീയമായി വികസിപ്പിക്കുന്ന ഉപകരണങ്ങൾ ലോകോത്തര നിലവാരത്തിലേക്ക് ഉയരുമോ എന്ന ആസങ്കയ്‌ക്കിടയിലാണ് ആത്മനിർഭർ ഭാരതതിന് കീഴിൽ മെയ്ഡ് ഇൻ ഇന്ത്യ ഉപകരണങ്ങൾ നിർമ്മിച്ചത്. എന്നാൽ വളരെ പെട്ടെന്നാണ് ലോകരാജ്യങ്ങൾ വരെ ഇന്ത്യയുടെ ഉപകരണങ്ങളെ ഏറ്റെടുത്തത്. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ എയ്റോ എഞ്ചിനും ​ഗ്യാസ് ടർബൈനുകളും പോലെയുള്ള ഉയർന്ന നിലവാരമുള്ള സംവിധാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Tags: rajnath singhDefence ExportDefence Production
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies