ഫ്രഞ്ച് മണ്ണിൽ നിന്നുകൊണ്ട് ഫ്രഞ്ച് പതാകയെ അവഹേളിച്ചു; മുസ്ലീം പുരോ​ഹിതനെ നാടുകടത്തി; ഇതൊന്നും ഇവിടെ നടപ്പാവില്ലെന്ന് ഫ്രാൻസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഫ്രഞ്ച് മണ്ണിൽ നിന്നുകൊണ്ട് ഫ്രഞ്ച് പതാകയെ അവഹേളിച്ചു; മുസ്ലീം പുരോ​ഹിതനെ നാടുകടത്തി; ഇതൊന്നും ഇവിടെ നടപ്പാവില്ലെന്ന് ഫ്രാൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2024, 07:36 am IST
Facebook
Twitter
WhatsAppTelegram

പാരിസ്: ഫ്രാൻസിന്റെ ദേശീയ പതാകയെക്കുറിച്ച് വിദ്വേഷ പരാമർശം നടത്തിയതിന് പിന്നാലെ മുസ്ലീം പുരോ​ഹിതനെ നാടുകടത്തി ഫ്രഞ്ച് സർക്കാർ. ഇന്റീരിയർ മന്ത്രി ജെറാൾഡ് ധർമാനിയന്റേതാണ് നടപടി. ടുണീഷ്യൻ പൗരനായ ഇമാം മഹ്ജൂബ് മഹ്ജൂബിയെയാണ് അറസ്റ്റ് ചെയ്ത് 12 മണിക്കൂറിനുള്ളിൽ നാടുകടത്തിയത്.

ഫ്രഞ്ച് പതാക പൈശാചികമാണെന്നായിരുന്നു ഇമാമിന്റെ പരാമർശം. ഇതുമായി ബന്ധപ്പെട്ട് ഇയാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവയ്‌ക്കുകയായിരുന്നു. ബ​ഗ്നോൽസ്-സുർ-സെസിൽ സ്ഥിതിചെയ്യുന്ന ഇട്ടൗബ മസ്ജിദിലെ പുരോഹിതനായിരുന്നു ഇമാം മഹ്ജൂബ് മഹ്ജൂബി. വിദ്വേഷ പരാമർശം നടത്തിയതിന് പിന്നാലെ, തന്റെ വാക്കുകളെ വളച്ചൊടിച്ചതാണെന്ന് ചൂണ്ടിക്കാട്ടി തടിതപ്പാൻ ഇമാം ശ്രമിച്ചെങ്കിലും നടന്നില്ല. ഫ്രഞ്ച് ത്രിവർണ പതാകയോട് അനാദരവ് കാണിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും തന്റെ പരാമർശത്തെ തെറ്റിദ്ധരിച്ചതാണെന്നും ഇമാം പറഞ്ഞു. എന്നാൽ ഇയാളെ അറസ്റ്റ് ചെയ്ത് രാജ്യത്ത് നിന്ന് പുറത്താക്കുകയായിരുന്നു ഫ്രഞ്ച് ഭരണകൂടം. നാടുകടത്തൽ നടപടിക്കെതിരെ നിയമപരമായി പോരാടുമെന്നാണ് ഇമാമിന്റെ അഭിഭാഷകൻ അറിയിച്ചത്.

അസഹിഷ്ണുതയും അക്രമാസക്തവുമായ പിന്നാക്ക ഇസ്ലാമിക ആശയം പ്രചരിപ്പിക്കാനാണ് ഇമാം മഹ്ജൂബി ശ്രമിച്ചതെന്ന് പുറത്താക്കൽ ഉത്തരവിന്റെ പ്രസക്ത ഭാ​ഗങ്ങൾ ഉദ്ധരിച്ച് ഫ്രഞ്ച് മാദ്ധ്യമങ്ങൾ റിപ്പോർ‌ട്ട് ചെയ്തു. റിപ്പബ്ലിക് മൂല്യങ്ങൾക്ക് വിരുദ്ധമായ പ്രത്യയശാസ്ത്രമാണ് പ്രചരിപ്പിക്കുന്നത്. സ്ത്രീകളോടുള്ള വിവേചനം, ജൂതസമൂഹവുമായി സം​ഘർഷം, ജിഹാദിസ്റ്റ് ചിന്തകളെ പ്രോത്സാഹിപ്പിക്കൽ എന്നിവ പുലർത്തുന്നുണ്ടെന്നും ഉത്തരവിൽ പറയുന്നു.

Tags: franceFlagDeportMuslim cleric
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies