ചതികൾ, ഒറ്റുകൊടുക്കൽ, വഞ്ചനകൾ എല്ലാം അടയാളപ്പെടുത്തി 'ആർട്ടിക്കിൾ 370' ; ബോക്സ് ഓഫീസിൽ വൻ കുതിപ്പ്
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ചതികൾ, ഒറ്റുകൊടുക്കൽ, വഞ്ചനകൾ എല്ലാം അടയാളപ്പെടുത്തി ‘ആർട്ടിക്കിൾ 370’ ; ബോക്സ് ഓഫീസിൽ വൻ കുതിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2024, 11:16 am IST
Facebook
Twitter
WhatsAppTelegram

ഏതൊരു സിനിമയും ഹിറ്റാകുന്നതിൽ പ്രേക്ഷകരാണ് ഏറ്റവും വലിയ പങ്ക് വഹിക്കുന്നത്. ഫെബ്രുവരി 23ന് രണ്ട് സിനിമകൾ തിയേറ്ററുകളിൽ എത്തി. യാമി ഗൗതമിന്റെ ‘ആർട്ടിക്കിൾ 370’, വിദ്യുത് ജംവാളിന്റെ ‘ക്രാക്ക്’. രണ്ട് ചിത്രങ്ങളും റിലീസിന് മുമ്പ് തന്നെ ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു. ഒന്ന് ആക്ഷൻ സിനിമയും മറ്റൊന്ന് തീവ്രവാദത്തെ അടിസ്ഥാനമാക്കിയുള്ളതുമാണ്. രണ്ട് ചിത്രങ്ങളും തീയറ്ററുകളിൽ പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ചിത്രങ്ങളുടെ രണ്ടാം ദിവസത്തെ കണക്കുകൾ പുറത്തുവന്നു.

യാമി ഗൗതമിന്റെ ‘ആർട്ടിക്കിൾ 370’ എന്ന ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രണ്ടാം ദിനം ചിത്രത്തിന്റെ വരുമാനത്തിലും കുതിച്ചുചാട്ടമുണ്ടായി. യാമിയുടെ ശക്തമായ അഭിനയമാണ് സിനിമ കാണാൻ ആളുകളെ പ്രേരിപ്പിച്ചത്. ‘ആർട്ടിക്കിൾ 370’ റിലീസ് ചെയ്‌ത ആദ്യ ദിനം തന്നെ മികച്ച തുടക്കമായിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ‘ആർട്ടിക്കിൾ 370’ രണ്ടാം ദിവസം 7.5 കോടി രൂപയുടെ നേട്ടമാണ് സ്വന്തമാക്കിയത് .ഇതോടെ ആർട്ടിക്കിൾ 370ന്റെ രണ്ട് ദിവസത്തെ മൊത്തം കളക്ഷൻ 13.4 കോടിയായി.

Tags: Article 370 Film
Share
Tweet
SendShare

More News from this section

‘എന്റെ തിളക്കം കവർന്നു, എന്നാലും എനിക്ക് വിഷമമില്ല’; വേഷ്ടിയിലും മുണ്ടിലും അച്ഛൻ, അവർ ഫോർമൽ സ്യൂട്ടിൽ; ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മിന്നി ധനുഷിന്റെ മക്കൾ

ഗണപതി ഭഗവാന്റെ അനുഗ്രഹം തേടി പൃഥ്വിരാജ്; മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജായിലെത്തിയത് ഭാര്യ സുപ്രിയയ്‌ക്കൊപ്പം

നിവിൻ പോളി- റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ 1 ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

തലയിൽ തൊപ്പി, കൈയിൽ പിസ്റ്റൾ; കാഞ്ചി പരിശോധിച്ച് ഷൈൻ ടോം ചാക്കോ; ലഹരിവിരുദ്ധ ഡാൻസാഫ് സംഘത്തിന്റെ ടീം ക്യാപ്റ്റനായി താരം, ഹരിദാസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ തേജാലഷ്മി നായികയായി അരങ്ങേറ്റം കുറിക്കുന്നു; ശ്രീനാഥ് ഭാസി നായകൻ, ‘പ്രിയതമൻ’ സെപ്റ്റംബർ 23ന് ചിത്രീകരണം തുടങ്ങും

ഗാന്ധിയൻ മൂല്യങ്ങളും നവയുഗ യുക്തിയും ഏറ്റുമുട്ടുമ്പോൾ! ‘ഇഴകൾക്കപ്പുറം’ ഒക്ടോബർ 2 മുതൽ തിയേറ്ററുകളിൽ.

Latest News

പള്ളിയിൽ യോഗം, 23 പേർ കസ്റ്റഡിയിൽ; ഖിലാഫത്ത് ലക്ഷ്യമിട്ട് പുതിയ തീവ്രവാദ സംഘടനയെന്ന് സംശയം

‘ആരാണ് പണം മുടക്കിയതെന്ന് നിങ്ങളോട് പറയേണ്ടതില്ല’; സ്വകാര്യമായി അറേഞ്ച് ചെയ്ത വിമാനത്തിൽ ഇനിയും യാത്ര ചെയ്യുമെന്ന് സതീശൻ

ശബരിമലയുടെ പേരിൽ വോട്ട് വാങ്ങി ജയിച്ചവർ അയ്യപ്പ ഭക്തരെ മറക്കുന്നു; സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ കുമ്മനം രാജശേഖരൻ

‘മഹാനടനെ കാണാനും പരിചയപ്പെടാനും സാധിച്ചതിൽ സന്തോഷം’; ചലച്ചിത്ര പുരസ്കാര ചടങ്ങിനിടെ സൗഹൃദം പങ്കിട്ട് മമ്മൂട്ടിയും ധുരന്ധർ സംവിധായകൻ ആദിത്യ ധറും; ചിത്രങ്ങൾ വൈറൽ

പരശുറാം എക്സ്പ്രസിൽ വൻ മാറ്റം; പഴയ ICF കോച്ചുകൾക്ക് പകരം ഇനി LHB, യാത്രക്കാർക്ക് കൂടുതൽ സൗകര്യം

ഡാറ്റ വേണ്ടാത്തവർക്ക് ആശ്വാസം; കോൾ-എസ്എംഎസ് മാത്രമുള്ള കുറഞ്ഞ നിരക്കിലുള്ള റീചാർജ് നിർബന്ധമാക്കി TRAI

‘അർണബ്’ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; സംസ്ഥാനങ്ങൾക്ക് ജാഗ്രത, നിരവധി ജില്ലകളിൽ സ്കൂളുകൾക്ക് അവധി

മകന്റെ മൃതദേഹം കണ്ടെത്താനായില്ല; ഗൗതത്തിന്റെ പ്രതീകമായി തടിയിൽ രൂപം കൊത്തി ദഹിപ്പിച്ച് ബലികർമ്മം നടത്തി അമ്മ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies