ഗ്രാമീണ സ്ത്രീകൾ ഡ്രോൺ പറത്തുമെന്ന് കുറച്ച് വർഷം മുമ്പ് ചിന്തിച്ചിരുന്നോ? ഭാരതത്തിൽ അതും യാഥാർത്ഥ്യമായി; വനിതാ ദിനം നാം ആഘോഷിക്കണം: പ്രധാനമന്ത്രി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗ്രാമീണ സ്ത്രീകൾ ഡ്രോൺ പറത്തുമെന്ന് കുറച്ച് വർഷം മുമ്പ് ചിന്തിച്ചിരുന്നോ? ഭാരതത്തിൽ അതും യാഥാർത്ഥ്യമായി; വനിതാ ദിനം നാം ആഘോഷിക്കണം: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2024, 12:17 pm IST
Facebook
Twitter
WhatsAppTelegram

ന്യൂ‍ഡൽഹി: വരുന്ന വനിതാ ദിനം രാജ്യമൊട്ടാകെ ആഘോഷിക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 110-ാമത് പതിപ്പിലായിരുന്നു മോദിയുടെ വാക്കുകൾ.

In the 110th edition of 'Mann ki Baat’, PM Modi says, "Who would have thought till a few years ago that in our country, women living in villages would also fly drones. But today this is becoming possible. Today, there is so much discussion about Drone Didi in every village, 'Namo… pic.twitter.com/T6hN23LLPN

— ANI (@ANI) February 25, 2024

“ഏതാനും ദിവസങ്ങൾക്കുള്ളിൽ മാർച്ച് എട്ടിന് വനിതാ ദിനം എത്തുകയാണ്. വികസനത്തിലേക്കുള്ള ഭാരതത്തിന്റെ യാത്രയിൽ സ്ത്രീശക്തി നൽകിയ സംഭാവനകളെ ആദരിക്കാനുള്ള അവസരം കൂടിയാണ് വനിതാ ദിനം. ഒരു രാജ്യത്തിൽ സ്ത്രീകൾക്കുൾപ്പടെ തുല്യ അവസരങ്ങൾ ലഭിച്ചാൽ മാത്രമേ ആ രാജ്യം പുരോ​ഗതി പ്രാപിക്കൂവെന്ന് അതുല്യ കവയത്രി ഭാരതീയാർ ജി പറഞ്ഞത് ഈ അവസരത്തിൽ അനുസ്മരിക്കുന്നു. ഇന്ത്യയുടെ നാരീശക്തി സർവ്വ മേഖലയിലെ വളർച്ചയിലും പ്രതിഫലിക്കുകയാണ്. ​ഗ്രാമത്തിൽ വസിക്കുന്ന സ്ത്രീകളടക്കം ഡ്രോൺ പറത്തുമെന്ന് കുറച്ച് വർഷം മുമ്പ് ആരെങ്കിലും ചിന്തിച്ചിരുന്നോ? എന്നാലിന്ന് അത് യാഥാർത്ഥ്യമായി. ഓരോരുത്തരും നമോ ഡ്രോൺ ദീദി എന്ന് പറയുകയാണ്. എല്ലാവരും ഡ്രോൺ ദീദിയെക്കുറിച്ച് സംസാരിക്കുകയാണ്.”- പ്രധാനമന്ത്രി പറഞ്ഞു.

Tags: womendrone
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies