പൂവണിഞ്ഞത് ദശാബ്ദങ്ങൾ നീണ്ട മോഹം; ആഴക്കടലിലെ ദ്വാരക ന​ഗരി കണ്ട അനുഭവത്തെക്കുറിച്ച് വാചാലനായി പ്രധാനമന്ത്രി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൂവണിഞ്ഞത് ദശാബ്ദങ്ങൾ നീണ്ട മോഹം; ആഴക്കടലിലെ ദ്വാരക ന​ഗരി കണ്ട അനുഭവത്തെക്കുറിച്ച് വാചാലനായി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2024, 03:22 pm IST
Facebook
Twitter
WhatsAppTelegram

ഗാന്ധിഗഗർ: സമുദ്രത്തിനടിയിലെ ദ്വാരക ന​ഗരം ദർശിച്ചതിന്റെ അനുഭവം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വാരകാധിഷ് ക്ഷേത്രത്തിലെത്തിയ അദ്ദേഹം ദർശനം നടത്തിയതിന് ശേഷമായിരുന്നു സ്കൂബാ ഡൈവിലൂടെ കടലിനടിയിലെ ദ്വാരകാ ന​ഗരം ദർശിച്ചത്. ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത അദ്ദേഹം തനിക്ക് ലഭിച്ച സൗഭാ​ഗ്യത്തെക്കുറിച്ച് വിവരിച്ചു.

To pray in the city of Dwarka, which is immersed in the waters, was a very divine experience. I felt connected to an ancient era of spiritual grandeur and timeless devotion. May Bhagwan Shri Krishna bless us all. pic.twitter.com/yUO9DJnYWo

— Narendra Modi (@narendramodi) February 25, 2024

“എന്നോടൊപ്പം ഇനിയെന്നെന്നും നിലനിൽക്കുന്ന നിമിഷങ്ങളാണ് ഇന്നെനിക്ക് അനുഭവിക്കാൻ കഴിഞ്ഞത്. ആഴക്കടലിലേക്ക് പോയി പുരാതന ദ്വാരക ന​ഗരത്തെ ദർശിക്കാൻ സാധിച്ചു. സമുദ്രത്തിനടിയിലുള്ള ദ്വാരക ന​ഗരത്തെക്കുറിച്ച് പുരാവസ്തു ​ഗവേഷകർ നിരവധി വസ്തുതകൾ എഴുതിയിട്ടുണ്ട്. ലോകത്തിന്റെ നെറുകയോളം ഉയർന്നുനിൽക്കുന്ന വമ്പൻ കെട്ടിടങ്ങളും അതിമനോഹരമായ കവാടങ്ങളും നിറഞ്ഞതായിരുന്നു ദ്വാരക ന​ഗരമെന്ന് നമ്മുടെ എഴുത്തുകാരും പറഞ്ഞിട്ടുണ്ട്. ഭ​ഗവാൻ ശ്രീകൃഷ്ണൻ നിർമ്മിച്ച ന​ഗരമാണിത്. ആഴക്കടലിലേക്ക് സഞ്ചരിച്ച് അവിടെയെത്തിയപ്പോൾ ആ ദൈവികത എനിക്ക് അനുഭവിക്കാൻ കഴിഞ്ഞു. ദ്വാരകാധിഷന്റെ മുന്നിൽ പ്രണാമം അർപ്പിച്ചു. മയിൽപ്പീലിയുമായാണ് ഞാൻ അവിടേക്ക് പോയത്. ഭ​ഗവാന്റെ പാദങ്ങളിൽ ആ പീലികൾ ഞാൻ സമർപ്പിച്ചു. പുരാതന ​ദ്വാരക ന​ഗരത്തിൽ പോകണമെന്നത് ഏറെക്കാലമായുള്ള ആ​ഗ്രഹമായിരുന്നു. വലിയ ആകാംക്ഷയിലായിരുന്നു ഞാൻ. ഇന്ന് അവിടെയെത്തി പുരാതന ന​ഗരിയിലെ ശേഷിപ്പുകളിൽ സ്പർശിക്കാൻ കഴിഞ്ഞു. ദശാബ്ദങ്ങൾ നീണ്ട സ്വപ്നമാണ് ഇന്ന് യാഥാർത്ഥ്യമായത്. – ദ്വാരകയിലെ ജനങ്ങളോട് പ്രധാനമന്ത്രി പറഞ്ഞു.

#WATCH | Dwarka, Gujarat: PM Modi says, "Today, I experienced those moments with will stay with me forever… I went deep in the sea and did 'Darshan' of the ancient Dwarka city. Archeologists have written a lot about the Dwarka city hidden underwater. In our scriptures also, it… pic.twitter.com/7ILGrL16Va

— ANI (@ANI) February 25, 2024

നാവികസേനയുടെ മുങ്ങൽ വിദ​ഗ്ധരോടൊപ്പമായിരുന്നു പ്രധാനമന്ത്രി പുരാതന ദ്വാരക ന​ഗരി സന്ദർശിച്ചത്. ഇതിന്റെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവച്ചിരുന്നു. സ്കൂബാ ഡൈവ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് എക്സിൽ പങ്കുവച്ചിരിക്കുന്നത്.

Tags: pm modiDwarka
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

മാറാട് കലാപത്തിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies