24 കാരറ്റ് സ്വർണം, വില മൂന്ന് കോടി; ലോകത്തിലെ ഏറ്റവും വിലയേറിയ കേക്ക്! ഉർവശിക്ക് ഹണിസിം​ഗിന്റെ ജന്മദിന സമ്മാനം
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

24 കാരറ്റ് സ്വർണം, വില മൂന്ന് കോടി; ലോകത്തിലെ ഏറ്റവും വിലയേറിയ കേക്ക്! ഉർവശിക്ക് ഹണിസിം​ഗിന്റെ ജന്മദിന സമ്മാനം

Janam Web Desk by Janam Web Desk
Feb 25, 2024, 04:31 pm IST
FacebookTwitterWhatsAppTelegram

നടി ഉർവശി റൗട്ടേലയ്‌ക്ക് കോടികൾ വിലമതിക്കുന്ന സമ്മാനവുമായി ​ഗായകനും സം​ഗീത സംവിധായകനുമായ യോ യോ ഹണി സിം​ഗ്. ജന്മദിനത്തിന്റെ ഭാ​ഗമായി സ്വർണ കേക്കാണ് താരം സമ്മാനമായി നൽകിയത്. ഇന്നാണ് നടിക്ക് 30 വയസ് തികഞ്ഞത്. ഹണിസിം​ഗിനാെപ്പം ഒരു ആൽബത്തിന്റെ ചിത്രീകരണത്തിലാണ് ഉർവശി. ലവ് ഡോസ് 2 എന്നാണ് വീഡിയോ ആൽബത്തിന്റെ പേര്.

ലോകത്തിലെ ഏറ്റവും വിലയേറിയ കേക്കാണ് നടിക്ക് സമ്മാനിച്ചതെന്നാണ് വിവരം. മൂന്ന് കോടി വിലയുള്ള 24 കാരറ്റ് സ്വർണത്തിൽ തീർത്ത കേക്കാണ് ​ഗായകൻ ഉർവശിക്ക് സമ്മാനിച്ചതെന്നാണ് സൂചന. ഇതിന്റെ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. നടിയെ വലിയ രീതിയിൽ പ്രശംസിക്കുന്നൊരു കുറിപ്പും ​ഗായകൻ പങ്കുവച്ചിട്ടുണ്ട്.

മീര റൗട്ടേല, മൻവർ സിങ് റൗട്ടേല എന്നിവരുടെ മകളായി ഹരിദ്വാറിൽ ജനിച്ച ഉർവശി മോഡലിം​ഗിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്. 2015ൽ മിസ് യൂണിവേഴ്സ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടു.2013 ൽ ‘സിങ് സാബ് ദ് ഗ്രേറ്റ്’ എന്ന ബോളിവുഡ് സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. അതിനു പിന്നാലെ യോയോ ഹണി സിങ്ങിന്റെ ‘ലവ് ഡോസ്’ എന്ന വീഡിയോ ആൽബത്തിലും അഭിനയിച്ചു.എന്നാൽ സിനിമയിൽ കാര്യമായ നേട്ടമുണ്ടാക്കാൻ ഇപ്പോഴും ഇവർ ബുദ്ധിമുട്ടുകയാണ്.

 

View this post on Instagram

 

A post shared by VIGDIYAN HEERYAN (Second dose) ❤️‍🩹 (@urvashirautela)

“>

 

View this post on Instagram

 

A post shared by VIGDIYAN HEERYAN (Second dose) ❤️‍🩹 (@urvashirautela)

Tags: 3 croreURVASHISUBgiftssinghGoldbirthdayHONEYcake
ShareTweetSendShare

More News from this section

അനുവാദമില്ലാതെ ​ഗാനം ഉപയോ​ഗിച്ചു, സിനിമ വിലക്കണം; ഇളയരാജയുടെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി

ഓണം പൊടിപൊടിക്കാൻ ‘ഹൃദയപൂർവ്വം’; മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

സിനിമാ ചിത്രീകരണത്തിനിടെ കാർ കീഴ്മേൽ മറിഞ്ഞു; സ്റ്റണ്ട്മാന് ദാരുണാന്ത്യം, നടക്കുന്ന വീഡിയോ കാണാം

സാമ്പത്തിക തർക്കം; കന്നഡ നടിയെ കൊലപ്പെടുത്താൻ ശ്രമം, ഭർത്താവിന്റെ ആക്രമണം പിരിഞ്ഞ് താമസിക്കുന്നതിനിടെ

8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്‌ക്ക് പ്രദർശനാനുമതി

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

Latest News

അഹമ്മദാബാദ് വിമാനാപകടം; ഇന്ധനനിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കണമെന്ന് DGCA, റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് നിർദേശം

“‌തല മൊട്ടയടിപ്പിച്ചു, അവിഹിതബന്ധം ചോദ്യം ചെയ്തതിന് ക്രൂരമായി മർദ്ദിച്ചു; മകൾ സന്തോഷമായി ജീവിക്കുന്നത് നിതീഷിന്റെ സഹോ​ദരിക്ക് ഇഷ്ടമില്ലായിരുന്നു”

‌‌തിരുപ്പതി സ്റ്റേഷന് സമീപം ട്രെയിനിന് തീപിടിച്ചു; ബോ​ഗികൾ കത്തിനശിച്ചു

26 വർഷത്തെ സ്വപ്നം യാഥാർത്ഥ്യമാക്കി മിസോറാം; ബൈരാബി- സൈരാങ് റെയിൽവേ ലൈൻ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി

പൊലീസ് ഉന്നതൻ ശബരിമലയിലേക്ക് ട്രാക്ടർ യാത്ര നടത്തിയെന്ന വാർത്ത; സ്പെഷ്യൽ കമ്മീഷണർ പ്രാഥമിക അന്വേഷണം തുടങ്ങി

വിണ്ണിൽ നിന്ന് മണ്ണിലേക്ക്; ശുഭാംശുവും സംഘവും ലക്ഷ്യം കണ്ട് മടങ്ങുന്നു, ബഹിരാകാശനിലയത്തിൽ നിന്നും പേടകം വേർപെട്ടു

എപിജെ അബ്ദുൾ കലാമിന്റെ പത്താം ചരമവാർഷികം; ‘കലാം കോ സലാം’ ക്യാമ്പയിനുമായി ബിജെപി; ജൂലൈ 27 ന് തുടക്കം

“ചങ്കൂർ ബാബയും ​ഗുണ്ടാനേതാവ് അതിഖ് അഹമ്മദും തമ്മിൽ അടുത്തബന്ധം, ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ‘മതം’ ഉപയോ​ഗിച്ചു” : വെളിപ്പെുത്തലുമായി മുൻ ബിജെപി എംപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies