ഇന്ത്യൻ കരുത്ത്; വീൽഡ് ആംഡ് പ്ലാറ്റ്‌ഫോമിൻ്റെ നൂതന പതിപ്പ് പുറത്തിറക്കി ഡിആർഡിഒയും മഹീന്ദ്ര ഡിഫൻസും
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യൻ കരുത്ത്; വീൽഡ് ആംഡ് പ്ലാറ്റ്‌ഫോമിന്റെ നൂതന പതിപ്പ് പുറത്തിറക്കി ഡിആർഡിഒയും മഹീന്ദ്ര ഡിഫൻസും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2024, 05:22 pm IST
Facebook
Twitter
WhatsAppTelegram

പൂനെ: ഇന്ത്യൻ സൈന്യത്തിന് കരുത്തേകുന്ന തരത്തിൽ പുതിയ സൈനിക വാഹനം നിർമ്മിച്ച് ഡിആർഡിഒയും മഹീന്ദ്രയും. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷനും മഹീന്ദ്ര ഡിഫൻസും ചേർന്ന് നിർമ്മിച്ച വീൽഡ് ആംഡ് പ്ലാറ്റ്‌ഫോമിന്റെ നൂതന പതിപ്പ് ഡിഫൻസ് എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചു.

ഫെബ്രുവരി 24 മുതൽ 26 വരെ പൂനെയിലാണ് ഡിഫൻസ് എക്‌സ്‌പോ സംഘടിപ്പിച്ചിരിക്കുന്നത്. ഈ വാഹനം രൂപകൽപ്പന ചെയ്തത് ഡിആർഡിഒ ആണ്. രണ്ടാം തലമുറ വാഹന പ്ലാറ്റ്‌ഫോമാണിത്. മൾട്ടി-റോൾ കഴിവുകളുള്ള ഈ വാഹനം CBRN മോഡിലാണ്. ICv റോളിനായും ഇതേ വാഹനം ഉപയോഗിക്കാം. അതൊരു ഇൻവെൻ്ററി കോംബാറ്റ് വെഹിക്കിൾ ആണ്.

ഒരു കാരിയർ, ഒരു APC റോൾ തുടങ്ങി വിവിധ സൗകര്യങ്ങൾ ഇതിൽ ഒരുക്കിയിരിക്കുന്നത്. ലാൻഡ് മൊബിലിറ്റി ട്രയലുകളിലും വാട്ടർ മൊബിലിറ്റി ട്രയലുകളിലും മികച്ച പ്രകടനമാണ് വാഹനം കാഴ്ച വച്ചത്. ഈ വാഹന പ്ലാറ്റ്‌ഫോമിന്റെ പ്രധാന സവിശേഷത എന്തെന്നാൽ, അതിന്റെ മുൻ തലമുറയെ അപേക്ഷിച്ച് വളരെ ഒതുക്കമുള്ളതാണ് എന്നതാണ്. ഭാരം കുറവുണ്ട്. ബാലിസ്റ്റിക് സംരക്ഷണവും വാഹനത്തിന് ഉറപ്പാക്കുന്നു.

 

Tags: drdoMahindra Defenceadvanced Wheeled Armoured Platform
Share
Tweet
SendShare

More News from this section

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies