ധീര സൈനികരുടെ ജീവന് പകരം ചോദിച്ച ആക്രമണം; ഭാരതത്തിന്റെ ശക്തിയും ബുദ്ധിയും പ്രകടമായ ദിനം; ബാലാകോട്ട് വ്യോമാക്രമണത്തിന് ഇന്ന് അഞ്ചാണ്ട്
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ധീര സൈനികരുടെ ജീവന് പകരം ചോദിച്ച ആക്രമണം; ഭാരതത്തിന്റെ ശക്തിയും ബുദ്ധിയും പ്രകടമായ ദിനം; ബാലാകോട്ട് വ്യോമാക്രമണത്തിന് ഇന്ന് അഞ്ചാണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2024, 08:33 am IST
FacebookTwitterWhatsAppTelegram

സൈനികരുടെ ജീവന് പകരം ചോദിച്ച് പാകിസ്താനിലെ ബാലാകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് ഇന്ന് അഞ്ചാണ്ട്. പാകിസ്താൻ അതിർത്തിയിൽ കടന്നുകയറിയാണ് ഇന്ത്യ, ഭീകരക്യാമ്പുകൾ ബോംബിട്ട് തകർത്തത്.

40 ഇന്ത്യൻ ജവാന്മാരുടെ മരണത്തിനിടയാക്കിയ പുൽവാമ ആക്ര​മണത്തിന് മറുപടിയായാണ് 2019 ഫെബ്രുവരി 26-ന് ഭാരതം തിരിച്ചടിച്ചത്. 1971-ലെ യുദ്ധത്തിന് ശേഷം ആദ്യമായാണ് ഇന്ത്യൻ യുദ്ധവിമാനങ്ങൾ നിയന്ത്രണ രേഖ കടന്ന് പാക് വ്യോമാതിർത്തിയിൽ പ്രവേശിച്ചത്. ജെയ്ഷെ-ഇ-മുഹമ്മദ്‌ ഭീകര ക്യാമ്പിൽ നടത്തിയ സ്ഫോടനത്തിൽ‌ ഏകദേശം മൂന്നൂറോളം ഭീകരർ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ.

ഇന്ത്യൻ വ്യോമസേനയുടെ പ്രവർത്തനശക്തിയും പാകിസ്താൻ വ്യോമസേനയുടെ ബലഹീനതയും വെളിപ്പെടുത്തുന്ന സംഭവമായിരുന്നു ബാലാകോട്ട് ഭീകരാക്രമണം. ഇസ്രായേൽ നിർമ്മിത സ്പൈസ്-2000 ബോംബുകളും റഷ്യൻ നിർമ്മിത ആർ-73 മിസൈലുകളുമുള്ള മിറാഷ്-2000, Su-30MKI എന്നീ യുദ്ധവിമാനങ്ങളുടെ സംയോജനമാണ് ബാലാകോട്ട് ക്യാമ്പിൽ ആക്രമണം നടത്താൻ ഐഎഎഫ് ഉപയോഗിച്ചത്. കൃത്യമായ ഇടപെടലിലൂടെയാണ് ഭീകരരെ കീഴ്പ്പെടുത്താനും വധിക്കാനും ഇന്ത്യക്കായത്.

വ്യോമാക്രമണത്തെ മികച്ച രീതിയിൽ നയിച്ചത് വിം​ഗ് കമാൻഡർ അഭിനന്ദൻ വർത്തമാൻ ആയിരുന്നു. ആക്രമണത്തിന് പിറ്റേന്ന്, ഫെബ്രുവരി 27-ന് പാകിസ്താൻ ജെറ്റുകളുമായുള്ള ഡോഗ്ഫൈറ്റിൽ അദ്ദേഹത്തിന്റെ മിഗ് -21 ബൈസൺ ജെറ്റ് വെടിവച്ചിടുകയും പാക് സൈന്യം അദ്ദേ​ഹത്തെ തടവിലാക്കുകയും ചെയ്തു. പാകിസ്താന്റെ എഫ് -16 യുദ്ധവിമാനം തകർത്തതിന് പിന്നാലെയായിരുന്നു ഇത്. മൂന്ന് ദിവസത്തിന് ശേഷം മാർച്ച് ഒന്നാം തീയതി അദ്ദേഹത്തെ ജനീവാ കരാർ പ്രകാരം വാഗാ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. നയതന്ത്ര തലത്തിൽ ഇന്ത്യ നടത്തിയ ശ്രമങ്ങളും രാജ്യാന്തര സമൂഹത്തിന്റെ സമ്മർദ്ദങ്ങളും കണക്കിലെടുത്ത് പാകിസ്താൻ അദ്ദേഹത്തെ വിട്ടയക്കാൻ നിർബന്ധിതരാകുകയായിരുന്നു.

Tags: Balakote airstrikes
ShareTweetSendShare

More News from this section

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

മുക്കുത്തിക്ക് വേണ്ടി വയോധികയെ കൊന്ന് കത്തിച്ച സംഭവം; 19-കാരന്റെ മൊഴിയിൽ ദുരൂഹത; ഉദയകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

കുട്ടിയെ നോക്കാനെത്തി; വീട്ടിലെ അലമാരയിൽ നിന്ന് 6 പവൻ സ്വർണം കവർന്നു; ഹോംനഴ്‌സ് അറസ്റ്റിൽ

മുതിർന്ന സ്വയംസേവകൻ ചീരാൽ മുഹമ്മദ് അന്തരിച്ചു

ബെല്ലാരിയിലെ യുവമോർച്ച നേതാവിന്റെ കൊലപാതകം: പ്രധാനപ്രതിയെ കൊച്ചിയിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്തു; കുടക് സ്വദേശി അബ്ദുൾ നാസർ ഒളിവിൽ കഴിഞ്ഞത് 3 വർഷം

നാല് ദിവസമായി വിവരമില്ല; പാലക്കാട്ട് ഒരേ കുടുംബത്തിലെ മൂന്ന് പേരെ കാണാതായി; പിക്കപ്പ് വാഹനത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്; സഹായം തേടി ബന്ധുക്കൾ

ഗുരുവായൂരിൽ മധ്യവയസ്കയുടെ മൃതദേഹം കിണറ്റിൽ കെട്ടിത്തൂക്കിയ നിലയിൽ; ഒപ്പമുണ്ടായിരുന്ന വയോധികൻ കസ്റ്റഡിയിൽ

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

പോപ്പുലർ ഫ്രണ്ട് ഭീകരൻമാരായ സലാമും അബൂബക്കറും അടക്കം 21 പേരെ പൂട്ടാൻ എൻഐഎ; യുഎപിഎ ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ചുമത്തി; വിചാരണ 29 മുതൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies