അന്തർവാഹിനികളുടെ സ്ഥാനം നിർണയിച്ച് ആക്രമിക്കും; എംഎച്ച് 60 റോമിയോ ഹെലികോപ്റ്ററുകളുടെ ആദ്യ സ്ക്വാഡ്രൻ കൊച്ചിയിൽ; പ്രതിരോധമന്ത്രി കമ്മീഷൻ ചെയ്യും
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അന്തർവാഹിനികളുടെ സ്ഥാനം നിർണയിച്ച് ആക്രമിക്കും; എംഎച്ച് 60 റോമിയോ ഹെലികോപ്റ്ററുകളുടെ ആദ്യ സ്ക്വാഡ്രൻ കൊച്ചിയിൽ; പ്രതിരോധമന്ത്രി കമ്മീഷൻ ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2024, 01:48 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: എംഎച്ച് 60 റോമിയോ ഹെലികോപ്റ്ററുകളുടെ ആദ്യ സ്ക്വാഡ്രൻ മാർച്ച് ആറിന് കൊച്ചി നാവികസേന ആസ്ഥാനത്ത് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് കമ്മീഷൻ ചെയ്യും. ആറ് ഹെലികോപ്റ്ററുകളാണ് ഒരു സ്ക്വാഡ്രനിൽ ഉൾപ്പെടുത്തുന്നത്.

ദക്ഷിണ നാവിക കമാൻഡിന് കീഴിലാണ് ഇവ വിന്യസിക്കുക. അമേരിക്കയിൽ നിന്ന് ഇന്ത്യ വാങ്ങുന്ന 24 ഹെലികോപ്റ്ററുകളിൽ ഇതിനോടകം തന്നെ രാജ്യത്ത് എത്തിച്ച ആറെണ്ണമാണ് ആദ്യഘട്ടത്തിൽ നാവികസേനയ്‌ക്ക് ലഭിച്ചത്. ഇന്ത്യൻ സമുദ്രമേഖലയിൽ കടന്നുകയറി ചൈനീസ് അന്തർവാഹിനികൾ നടത്തുന്ന നിരീക്ഷണത്തിന് തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് സ്ക്വാഡ്രൻ രൂപീകരിക്കുന്നത്.

ഏകദേശം 583 കോടി രൂപയാണ് എംഎച്ച് 60 റോമിയോ ഹെലികോപ്റ്ററിന്റെ വില. മണിക്കൂറിൽ 267 കിലോമീറ്റർ വേ​ഗതയിൽ സഞ്ചരിക്കാൻ ഇവയ്‌ക്ക് സാധിക്കും. അത്യാധുനിക റഡാർ, സെൻസർ, സോണർ എന്നിവയുടെ സഹായത്തോടെ സമുദ്രത്തിനടിയിലുള്ള അന്തർവാഹിനികളുടെ സ്ഥാനം നിർണയിച്ച് ആക്രമിക്കാൻ ഇവയ്‌ക്ക് സാധിക്കും.

Tags: Kochirajnath singhMH 60 Helicopter
ShareTweetSendShare

More News from this section

മുക്കുത്തിക്ക് വേണ്ടി വയോധികയെ കൊന്ന് കത്തിച്ച സംഭവം; 19-കാരന്റെ മൊഴിയിൽ ദുരൂഹത; ഉദയകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

കുട്ടിയെ നോക്കാനെത്തി; വീട്ടിലെ അലമാരയിൽ നിന്ന് 6 പവൻ സ്വർണം കവർന്നു; ഹോംനഴ്‌സ് അറസ്റ്റിൽ

മുതിർന്ന സ്വയംസേവകൻ ചീരാൽ മുഹമ്മദ് അന്തരിച്ചു

ബെല്ലാരിയിലെ യുവമോർച്ച നേതാവിന്റെ കൊലപാതകം: പ്രധാനപ്രതിയെ കൊച്ചിയിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്തു; കുടക് സ്വദേശി അബ്ദുൾ നാസർ ഒളിവിൽ കഴിഞ്ഞത് 3 വർഷം

നാല് ദിവസമായി വിവരമില്ല; പാലക്കാട്ട് ഒരേ കുടുംബത്തിലെ മൂന്ന് പേരെ കാണാതായി; പിക്കപ്പ് വാഹനത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്; സഹായം തേടി ബന്ധുക്കൾ

ഗുരുവായൂരിൽ മധ്യവയസ്കയുടെ മൃതദേഹം കിണറ്റിൽ കെട്ടിത്തൂക്കിയ നിലയിൽ; ഒപ്പമുണ്ടായിരുന്ന വയോധികൻ കസ്റ്റഡിയിൽ

Latest News

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

പോപ്പുലർ ഫ്രണ്ട് ഭീകരൻമാരായ സലാമും അബൂബക്കറും അടക്കം 21 പേരെ പൂട്ടാൻ എൻഐഎ; യുഎപിഎ ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ചുമത്തി; വിചാരണ 29 മുതൽ

ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഡ്യൂട്ടിക്കിടെ സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

മുസ്ലിം മതാന്തരീക്ഷത്തിൽ എം.ബി.ബി.എസ് പഠിക്കാമെന്ന പരസ്യവുമായി പാണക്കാട് തങ്ങൾ ചെയർമാനായ ഏജൻസി; കൊല്ലപ്പെട്ട സാവരിയ പഠിച്ചത് ഇതേ സ്ഥാപനത്തിൽ; അടിമുടി ദുരൂഹത

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies