​ഗുരുതര പരിക്ക്; പൂക്കോട് വെറ്ററിനറി കോളേജിലെ ആത്മഹത്യ; സിദ്ധാർത്ഥിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്; വെട്ടിലായി യൂണിയനും എസ്എഫ്ഐ യൂണിറ്റും?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

​ഗുരുതര പരിക്ക്; പൂക്കോട് വെറ്ററിനറി കോളേജിലെ ആത്മഹത്യ; സിദ്ധാർത്ഥിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്; വെട്ടിലായി യൂണിയനും എസ്എഫ്ഐ യൂണിറ്റും?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2024, 09:14 am IST
FacebookTwitterWhatsAppTelegram

കൽപറ്റ: പൂക്കോട് വെറ്ററിനറി കോളേജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ബി.വി.എസ്.സി രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. മുതുകിനും തലയ്‌ക്കും ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ശരീരത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ക്ഷതമേറ്റിട്ടുണ്ടെന്നും പറയുന്നു. പരിക്കുകൾക്ക് രണ്ടോ മൂന്നോ ദിവസത്തെ പഴക്കം മാത്രമാണുള്ളതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർ‌ട്ടിൽ വ്യക്തമാക്കുന്നു. റാ​ഗിം​ഗിന് പിന്നാലെയാണ് വിദ്യാർത്ഥി ജീവനൊടുക്കിയതെന്ന നി​ഗമനത്തിലേക്കാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വഴിവയ്‌ക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.

വാലെന്റൈൻസ് ഡേ പരിപാടികൾക്കിടയിൽ കോളേജിൽ തർ‌ക്കങ്ങൾ ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെ സിദ്ധാർത്ഥ് ക്രൂരമായ മർദ്ദനത്തിനും പരസ്യവിചാരണയ്‌ക്കും ഇരയായി എന്നാണ് പുറത്തുവരുന്ന വിവരം. സിദ്ധാർത്ഥ് റാ​ഗിം​ഗിന് ഇരയായി എന്ന് ചൂണ്ടികാണിച്ച് ദേശീയ റാ​ഗിം​ഗ് സിരുദ്ധസമിതി മുമ്പാകെ പരാതിയും എത്തിയിരുന്നു. സർവകലാശാലയിലെ റാ​ഗിം​ഗ് വിരുദ്ധ സമിതി യോ​ഗം ചേർന്ന് പോലീസിലും പരാതി നൽകിയിരുന്നു.

സിദ്ധാർഥന്റെ സഹപാഠികളും സീനിയർ-ജൂനിയർ വിദ്യാർത്ഥികളുമടക്കം 12 പേർക്കെതിരേ റാഗിം​ഗ് നിരോധന വകുപ്പുകൾ ഉൾപ്പടെ ചേർത്ത് കേസെടുത്തിട്ടുണ്ട്. കോളേജ് യൂണിയൻ പ്രസിഡന്റ്, കോളജ് യൂണിയന്റെ മറ്റൊരു ഭാരവാഹി, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എന്നിവരുൾപ്പെടെയുള്ളവരാണ് കേസിൽ പ്രതികളായത്. 12 പേരും ഒളിവിലാണ്.

Tags: sidharthPostmortum Report
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies