ബഹിരാകാശ മേഖലയിൽ മലയാളികളെ സ്വപ്നം കാണാൻ പഠിപ്പിച്ചത് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം; വിഎസ്എസ്സിയിലെ ശാസ്ത്രജ്ഞർക്ക് അഭിനന്ദനങ്ങൾ: വി, മുരളീധരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബഹിരാകാശ മേഖലയിൽ മലയാളികളെ സ്വപ്നം കാണാൻ പഠിപ്പിച്ചത് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം; വിഎസ്എസ്സിയിലെ ശാസ്ത്രജ്ഞർക്ക് അഭിനന്ദനങ്ങൾ: വി, മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2024, 05:00 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഭാരതത്തിന്റെ ഗവേഷക രംഗത്തെ ഓരോ കുതിപ്പിനും പ്രധാന പങ്കുവഹിക്കുന്നത് തുമ്പ വിഎസ്എസ്സി കൂടിയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കേരളത്തിലെ ഒരു കടലോര ഗ്രാമത്തിലുള്ള തുമ്പയുടെ പ്രശസ്തി ആഗോളതലത്തിൽ ഉയർത്തിയത് വിഎസ്എസ്സിയാണെന്നും അദ്ദേഹം പറഞ്ഞു. വിക്രം സാരാഭായി സ്പേസ് സെന്ററിൽ നടക്കുന്ന ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ”ഇന്ത്യയുടെ ബഹിരാകാശം ഇനി മലയാളികൾ ഭരിക്കും” എന്ന മാദ്ധ്യമ തലക്കെട്ട് ഉദ്ധരിച്ചായിരുന്നു അദ്ദേഹം ബഹിരാകാശ മേഖലയിലെ മലയാളിത്തിളക്കങ്ങളെ കുറിച്ച് സംസാരിച്ചത്.

” റോക്കറ്റുകളും പേലോഡുകളുമൊക്കെ സൈക്കിളുകളിൽ പോലും എത്തിച്ചുകൊണ്ട് 1963ൽ നവംബറിൽ 21ന് ഇന്ത്യയുടെ ആദ്യ സൗണ്ടിംഗ് റോക്കറ്റ് കുതിച്ചുയർന്നിട്ട് ഇന്ന് ഏതാണ്ട് 60 വർഷം പൂർത്തിയായിരിക്കുന്നു. ചന്ദ്രയാൻ ആകട്ടെ, ഗഗൻയാൻ ആകട്ടെ ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളെ പിന്തുണയ്‌ക്കുന്നതിൽ തുമ്പയ്‌ക്കും പ്രധാന സ്ഥാനമുണ്ട്. ഏതൊരു സാങ്കേതികവിദ്യയും ലക്ഷ്യം പൂർത്തീകരിക്കുന്നത് സാധാണക്കാരുടെ ജീവിതത്തെ സ്വാധീനിക്കുകയും അതിലൂടെ അവരുടെ ജീവിത സൗകര്യങ്ങൾ വികസിക്കുകയും ചെയ്യുമ്പോഴാണെന്നാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട്. ആ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കുന്ന വിഎസ്എസ്സിയിലെ ഓരോ ശാസ്ത്രജ്ഞരെയും ഈ അവസരത്തിൽ അഭിനന്ദിക്കുന്നു.”- വി. മുരളീധരൻ പറഞ്ഞു.

തുമ്പയിലെ വിക്രം സാരഭായ് സ്പേസ് സെന്ററിലെത്തിയ പ്രധാനമന്ത്രി ഇന്ന് 1,800 കോടിയുടെ മൂന്ന് പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. ഗഗൻയാൻ ഇന്റഗ്രേഷൻ ഫെസിലിറ്റി സെന്ററിലാണ് പരിപാടി പുരോഗമിക്കുന്നത്. ഇന്ത്യയുടെ പ്രഥമ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ ദൗത്യത്തിലെ സഞ്ചാരിയായ മലയാളി പ്രശാന്ത് ബാലകൃഷ്ണൻ നായർ ഉൾപ്പെടെയുളള സഞ്ചാരികളെയും പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിച്ചിരുന്നു.

Tags: Union Minister V muraleedharanV MURALEEDARAN
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies