റോം​ഗ് സൈഡിലൂടെ വാഹനമോടിച്ചു; ചോദ്യം ചെയ്ത ഹോം​ഗാർഡിന്റെ ഷർട്ട് വലിച്ചുകീറി തെറിവിളിച്ച് യുവനടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

റോം​ഗ് സൈഡിലൂടെ വാഹനമോടിച്ചു; ചോദ്യം ചെയ്ത ഹോം​ഗാർഡിന്റെ ഷർട്ട് വലിച്ചുകീറി തെറിവിളിച്ച് യുവനടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2024, 05:41 pm IST
Facebook
Twitter
WhatsAppTelegram

ഒരു യുവനടിയുടെ ധാർഷ്ട്യത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയിയൽ വൈറലാകുന്നത്. ഹൈ​ദരാബാദ് ബൻജാര ഹിൽസിൽ നിന്നുള്ളതാണ് വീഡിയോ. തെലുങ്ക് നടി സൗമ്യ ജാനുവാണ് ഇതിലെ പ്രധാന കഥാപാത്രം. ബൻജാര ഹിൽസിൽ റോം​ഗ് സൈഡിലൂടെ വാഹനമോടിച്ച നടിയുടെ പ്രവൃത്തിയെ ചോദ്യം ചെയ്ത ഹോം ​ഗാർഡിനെ ഇവർ ചീത്ത വിളിക്കുന്നതും കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്നതുമാണ് വീ‍ഡിയോ. ആഢംബര കാറിലെത്തിയ ഇവർ തന്റെ വഴി തടഞ്ഞെന്ന പേരിലാണ് ഹോം ​ഗാർഡിനെ കൈയേറ്റം ചെയ്തത്.

കണ്ടുനിന്നവർ ഇടപെടാൻ ശ്രമിച്ചെങ്കിലും നടി ആക്രമണം തുടർന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവം വീഡിയോയിൽ പകർത്തിയ ട്രാഫിക് ഹോം ഗാർഡിനെ അവർ ശാരീരികമായി ആക്രമിച്ചതോടെ പ്രശ്‌നങ്ങൾ രൂക്ഷമായി. തുടർന്ന് സൗമ്യ ഹോം ഗാർഡിന്റെ വസ്ത്രങ്ങൾ വലിച്ചുകീറി ഫോൺ തട്ടിയെടുത്തു.

മർദ്ദനത്തെ തുടർന്ന് ട്രാഫിക് ഹോം ഗാർഡ് ബഞ്ചാരഹിൽസ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ആക്രമണത്തിന്റെ വീഡിയോ തെളിവുകളും ഇയാൾ പോലീസിന് കൈമാറി. സംഭവത്തിൽ പോലീസ് അതിവേഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

వచ్చిందే రాంగ్ రూట్.. అడిగితే హోమ్ గార్డ్ బట్టలు చింపిన లేడీ

బంజారాహిల్స్ – ట్రాఫిక్ హోమ్ గార్డ్ పై మహిళ వీరంగం. జాగ్వర్ కార్లో రాంగ్ రూట్లో రావడమే కాకుండా అడ్డుకున్న హోంగార్డుపై బూతులు తిడుతూ అతని బట్టలు చింపి దాడి చేసిన మహిళ. కేసు నమోదు చేసిన పోలీసులు. pic.twitter.com/xYvWnndmo1

— Telugu Scribe (@TeluguScribe) February 25, 2024

“>

 

Tags: TRAFFICSowmyaJanuAssaultsGuardactresshometelugu
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies