ആരാധകനെ പൊതുവേദിയിൽ അപമാനിച്ച് നടൻ ശിവകുമാർ; വീഡിയോ വൈറൽ; പിതാവിനെ നിലയ്ക്ക് നിർത്തണമെന്ന് മക്കളോട് സോഷ്യൽ മീഡിയ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ആരാധകനെ പൊതുവേദിയിൽ അപമാനിച്ച് നടൻ ശിവകുമാർ; വീഡിയോ വൈറൽ; പിതാവിനെ നിലയ്‌ക്ക് നിർത്തണമെന്ന് മക്കളോട് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2024, 05:44 pm IST
Facebook
Twitter
WhatsAppTelegram

ആരാധകനെ അപമാനിച്ച് നടൻ ശിവകുമാർ. കഴിഞ്ഞ ദിവസം ഇപ്പിത്താൻ ഉരുവാനേൻ എന്ന പുസ്തകപ്രകാശന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. മടങ്ങുന്നതിനിടെ മദ്ധ്യവയസ്‌കനായ ഒരു ആരാധകൻ ശിവകുമാറിനെ ആദരവോടെ അണിയിക്കാൻ ശ്രമിച്ച പൊന്നാട വലിച്ചെറിയുകയായിരുന്നു താരം.

സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുകയാണ്. ആരാധകൻ പൊന്നാട അണിയിക്കാനെത്തിയപ്പോൾ താരം തള്ളിമാറ്റാൻ ശ്രമിക്കുകയും അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന പൊന്നാട വാങ്ങി വലിച്ചെറിയുകയുമായിരുന്നു. പൊന്നാടയുമെടുത്ത് ആരാധകൻ പിന്നാലെ ചെന്നെങ്കിലും ശിവകുമാർ അദ്ദേഹത്തെ രൂക്ഷമായി വിമർശിച്ചു.

Meendum Meenduma !!!

Innum indha aalu thirundhala pola 🤣🤣#Suriya #Sivakumar #Kanguva #RohitSharma #Liverpool

pic.twitter.com/O2aTFuwFb9

— Vignesh (@Vignesh58Viki) February 26, 2024

ഇതോടെ താരത്തിനെതിരെ വൻ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സൂര്യയേയും കാർത്തിയേയും ടാഗ് ചെയ്ത് സിനിമാസ്വാദകർ പ്രതിഷേധങ്ങൾ പങ്കുവയ്‌ക്കുന്നുണ്ട്. ‘ശിവകുമാർ പൊതുപരിപാടിയിൽ ചെയ്തത് വളരെ മോശമായ പ്രവൃത്തിയാണ്. ഇത് നിങ്ങളുടെ കുടുബത്തിന് ആരാധകർ നൽകുന്ന മര്യാദ നഷ്ടപ്പെടുത്തും.’ പിതാവിനെ ഇനിയെങ്കിലും നിലയ്‌ക്ക് നിർത്തണമെന്നും ആരാധകർ കാർത്തിയേയും സൂര്യയേയും ടാഗ് ചെയ്ത് സോഷ്യൽ മീഡിയയിൽ കുറിച്ചു.

ശിവകുമാർ ആദ്യമായല്ല പൊതുവേദിയിൽ ആരാധകരോട് മോശമായി പെരുമാറുന്നത്. 2018 ൽ ശിവകുമാറിനൊപ്പം ഫോട്ടോ എടുക്കാനെത്തിയ ആരാധകന്റെ ഫോൺ തട്ടിയെടുത്ത് ശിവകുമാർ നശിപ്പിച്ചിരുന്നു. സംഭവത്തിൽ വിമർശനങ്ങൾ ഉയർന്നതോടെ ശിവകുമാർ ആരാധകന് പുതിയ ഫോൺവാങ്ങി നൽകി പ്രശ്‌നം തീർപ്പാക്കുകയായിരുന്നു.

 

Tags: KARTHY SIVAKUMARSIVAKUMARSUBSURYA SIVAKUMAR
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

കൊച്ചിൻ ഷിപ്പിയാർഡിൽ പിറവി; ഇന്ത്യൻ നാവികസേനയുടെ കരുത്തായി ഐഎൻഎസ് മംഗ്രോൾ; അന്തർവാഹിനി ഭീഷണികളെ നേരിടാൻ പുതിയ യുദ്ധക്കപ്പൽ എത്തുന്നു

വേദമന്ത്രങ്ങളും പരമ്പരാഗത ആചാരങ്ങളും സാക്ഷി; മൈസൂർ ദസറയ്‌ക്ക് ഗംഭീര തുടക്കം, ചാമുണ്ഡേശ്വരി ദേവിക്ക് പുഷ്പവൃഷ്ടി, ഒക്ടോബർ 21ന് ജംബുസവാരി

ജെ.എൻ.യു ലൈംഗിക പീഡന കേസ്: കോൺഗ്രസ് എം.പി ബിമോൽ അകോയ്ജമിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു; അന്വേഷണം ഊർജ്ജിതമാക്കി ഡൽഹി പൊലീസ്

റോഡിൽ  നിസ്കരിച്ച പാകിസ്ഥാനി യുവതി കാറിടിച്ച് മരിച്ചു; ഡ്രൈവറുടെ ശിക്ഷ മരവിപ്പിച്ച് ഓസ്‌ട്രേലിയൻ കോടതി

മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കം; രാജരാജേശ്വരി അലങ്കാരത്തിൽ ദേവിയുടെ ദർശനം, 11 മണ്ഡപങ്ങളിൽ വിഗ്രഹപ്രദർശനം

സുരക്ഷാ കാരണങ്ങളാൽ ഡൽഹിയിൽ മെട്രോ നിയന്ത്രണം; ആറ് പ്രധാന സ്റ്റേഷനുകൾ അടച്ചു, രാവിലെ 6 മുതൽ വൈകിട്ട് 4 വരെ യാത്രക്കാർക്ക് പ്രവേശനമില്ല

ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മരിച്ചത് തിരുവങ്ങൂർ സ്കൂൾ വിദ്യാർഥികൾ; ഒമ്പതാം ക്ലാസുകാരി അവനികയും പ്ലസ് ടു വിദ്യാർഥി പാർഥിബും, തിരിച്ചറിഞ്ഞത് ബന്ധുക്കൾ

ഇൻഡി സഖ്യത്തിന് ചീഫ് ജസ്റ്റിസിനെ കാണാൻ അനുമതിയില്ല; തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണങ്ങളിൽ നിവേദനം നൽകാനുള്ള ആവശ്യം തള്ളി, കോടതിയെ സമീപിക്കാൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies