സ്വച്ഛ് ഭാരത് മിഷന്റെ നേട്ടം; ഇന്ത്യയിലെ ആദ്യത്തെ സെപ്റ്റിക് ടാങ്ക് ക്ലീനിം​ഗ് റോബോട്ടിനെ വികസിപ്പിച്ച് ഐഐടി മദ്രാസ്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വച്ഛ് ഭാരത് മിഷന്റെ നേട്ടം; ഇന്ത്യയിലെ ആദ്യത്തെ സെപ്റ്റിക് ടാങ്ക് ക്ലീനിം​ഗ് റോബോട്ടിനെ വികസിപ്പിച്ച് ഐഐടി മദ്രാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2024, 12:04 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയിലെ ആദ്യത്തെ സെപ്റ്റിക് ടാങ്ക് ക്ലീനിം​ഗ് റോബോട്ടിനെ വികസിപ്പിച്ച് ഐഐടി മദ്രാസ്. കേന്ദ്ര ശാസ്ത്ര മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് ഐഐടിയിലെ സയൻസ് ആൻഡ് ടെക്‌നോളജി ഡിപ്പാർട്ട്‌മെൻ്റ് (ഡിഎസ്‌ടി)-ടെക്‌നോളജി ബിസിനസ് ഇൻകുബേറ്റർ (ടിബിഐ) ഇൻകുബേറ്റഡ് സ്റ്റാർട്ടപ്പായ സോളിനാസാണ് റോബോട്ടിനെ വികസിപ്പിച്ചത്.

ഐഐടി മദ്രാസിലെ സംരംഭങ്ങളുടെയും സംരംഭകരുടെയും മേൽനോട്ടം വഹിക്കുന്ന നോഡൽ ബോഡിയാണ് ഐഐടി മദ്രാസ് ഇൻകുബേഷൻ സെൽ (IITMIC). ഈ സംവിധാനം വഴി സംരംഭങ്ങൾ വിപുലീകരിക്കാൻ ആവശ്യമായ പിന്തുണ നൽകുന്നു. രാജ്യത്തെ മുൻനിര ഡീപ്‌ടെക് സ്റ്റാർട്ടപ്പ് ഹബ്ബായി IITMIC പരിണമിച്ചു. സോളിനാസിന്റെ റോബോട്ടിനെ സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയുടെ സുപ്രധാന മുന്നേറ്റമായി കണക്കാവുന്നതാണ്. ഇതിനൊപ്പം ശുചീകരണ തൊഴിലാളികളുടെ ജോലിഭാരം ലഘൂകരിക്കാനും പുത്തൻ മുന്നേറ്റം സഹായിക്കും.

‘ഹോമോസെപ് ആറ്റം’ എന്നാണ് ഈ റോബോട്ടിനെ വിളിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാ​ഗങ്ങളി‍ലെ 16-ഓളം ന​ഗരത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. മഥുര, കോയമ്പത്തൂർ എന്നിവിടങ്ങളിൽ റോബോട്ടിക് ക്ലീനിം​ഗാണ് നടത്തുന്നത്. ഖര-ദ്രാവക മാലിന്യങ്ങളെ തരം തിരിക്കൽ, ഓടകളും ചാലുകളും വൃത്തിയാക്കുക തുടങ്ങി നിരവധി കാര്യങ്ങൾക്ക് ഹോമോസെപ് ആറ്റത്തിനെ ഉപയോ​ഗപ്പെടുത്താൻ സാധിക്കുന്നു. ഒന്നിലധികം കാര്യങ്ങളെ ഒരേ സമയം ചെയ്യുന്നത് കൊണ്ട് തന്നെ ചെലവ് കുറയ്‌ക്കുന്നു. റോബോട്ടിനെ വിന്യസിക്കുന്നത് ശുചീകരണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ പൂർത്തിയാക്കാൻ സഹായിക്കുന്നു.

അഴുക്കുചാലുകളിലും സെപ്റ്റിക് ടാങ്കുകളിലും ശുചീകരണം നടത്തുന്നതിനിടയിൽ നിരവധി പേരുടെ ജീവനാണ് നഷ്ടപ്പെടുന്നത്. 1993 മുതലുള്ള കണക്കുകൾ പ്രകാരം ആയിരത്തിലധികം പേരാണ് ഇത്തരത്തിൽ മരണത്തിന് കീഴടങ്ങിയത്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ഹോമോസെപ് ആറ്റത്തിന് സാധിക്കും. ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലും സങ്കീർണമായ പാതകളിലും ശുചീകരണം എളുപ്പത്തിൽ നടത്താൻ ഇതിന് കഴിയുന്നു.

100 മില്ലീമീറ്ററിൽ താഴെയുള്ള പൈപ്പ്ലൈനിലൂടെ സഞ്ചരിക്കാൻ കഴിവുള്ള റോബോട്ടുകൾ‌, ഇന്ത്യയിലെ ആദ്യത്തെ 90mm വാട്ടർ റോബോട്ടും 120mm മലിനജല റോബോട്ടും ഉൾപ്പെടെ മിനിയേച്ചർ റോബോട്ടുകൾ വികസിപ്പിക്കുന്നതിൽ സ്റ്റാർട്ടപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

Tags: septic tank cleaning robotHomosep Atom
Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

Latest News

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies