സർപ്രൈസാ.., സർപ്രൈസ്; ലെന-പ്രശാന്ത് ബി നായർ വിവാഹത്തിൽ പങ്കെടുത്ത് സുരേഷ് പിള്ളയും- ചിത്രങ്ങൾ വൈറൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സർപ്രൈസാ.., സർപ്രൈസ്; ലെന-പ്രശാന്ത് ബി നായർ വിവാഹത്തിൽ പങ്കെടുത്ത് സുരേഷ് പിള്ളയും- ചിത്രങ്ങൾ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2024, 12:05 pm IST
FacebookTwitterWhatsAppTelegram

ഭാരതത്തിന്റെ പ്രഥമ ബഹിരാകാശ ദൗത്യമായ ഗഗൻയാനിലെ മലയാളിത്തിളക്കമായ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ഇടം നേടുന്നത്. പലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്ത് ബി നായരെ കുറിച്ചറിയാനുള്ള മലയാളികളുടെ വ്യഗ്രത അവസാനം എത്തിച്ചേർന്നത് നടി ലെനയുമായുള്ള വിവാഹത്തിലായിരുന്നു. ഏവരും ഒരു ആശ്ചര്യത്തോടെയാണ് ഈ വാർത്ത ഏറ്റെടുത്തത്. ഇതിനിടയിൽ ഇരുവരുടെയും വിവാഹത്തിൽ പങ്കെടുത്തതിന്റെ ചിത്രം ഷെഫ് സുരേഷ് പിള്ളയും ഇപ്പോൾ പങ്കുവച്ചതോടെ സമൂഹമാദ്ധ്യമങ്ങളിൽ ലെന- പ്രശാന്ത് ബി നായർ വിവാഹം തരംഗം സൃഷ്ടിക്കുകയാണ്.

” എന്റെ പ്രിയപ്പെട്ട രണ്ടു കുട്ടുകാർ! ഏറ്റവും അടുത്ത കുടുംബ സുഹൃത്തുക്കളുമായി, ബെംഗളൂരുവിൽ ലളിതവും മനോഹരവുമായ നടന്ന വിവാഹത്തിൽ പങ്കെടുക്കാനായി! ഇരുവർക്കും ആശംസകൾ നേരുന്നു”.- സുരേഷ് പിള്ള സാമൂഹമാദ്ധ്യമമായ ഫേസ് ബുക്കിൽ കുറിച്ചു. വിവാഹ ദിവസം ഇരുവർക്കൊപ്പം നിൽക്കുന്നതിന്റെ ഫോട്ടോയും സുരേഷ് പങ്കുവച്ചിട്ടുണ്ട്.

ഇന്നലെയാണ് മലയാളികളെ ഞെട്ടിച്ചുകൊണ്ട് ലെന വിവാഹിതയായ കാര്യവും വരൻ പ്രശാന്ത് ബി നായരാണെന്നുള്ള കാര്യവും വെളിപ്പെടുത്തിയത്. ഇക്കഴിഞ്ഞ ജനുവരി 17നാണ് പ്രശാന്ത് ബി നായരുമായി നടിയുടെ വിവാഹം കഴിഞ്ഞത്. ബഹിരാകാശ യാത്രികരെ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് ശേഷം ഈ വിവരം പുറത്തറിയിക്കാനാണ് താൻ കാത്തിരുന്നതെന്നും താരം ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

Tags: chef suresh pillaiSUBactress lenaPrasanth b Nayar
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies