"ഷാജഹാനെ പിടികൂടാൻ തൃണമൂൽ സർക്കാർ നിർബന്ധിതരായി, പോലീസിന് മറ്റ് വഴികളില്ലായിരുന്നു; സന്ദേശ്ഖാലിയിലെ സ്ത്രീകളുടെയും ബിജെപിയുടെയും പ്രതിഷേധം ഫലം കണ്ടു"
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഷാജഹാനെ പിടികൂടാൻ തൃണമൂൽ സർക്കാർ നിർബന്ധിതരായി, പോലീസിന് മറ്റ് വഴികളില്ലായിരുന്നു; സന്ദേശ്ഖാലിയിലെ സ്ത്രീകളുടെയും ബിജെപിയുടെയും പ്രതിഷേധം ഫലം കണ്ടു”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 29, 2024, 10:25 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: സന്ദേശ്ഖാലിയിലെ ബലാത്സം​ഗക്കേസിൽ പ്രധാന പ്രതിയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ ഷാജ​ഹാൻ ഷെയ്ഖ് അറസ്റ്റിലായത് നിരന്തരമായ പ്രതിഷേധങ്ങൾക്കൊടുവിലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുകന്ദ മജുംദാർ പ്രതികരിച്ചു. ടിഎംസി നേതാവിനെ അറസ്റ്റ് ചെയ്യാൻ സർക്കാർ നിർബന്ധിതരാവുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപിയുടെ നിരന്തരമായ പ്രക്ഷോഭമാണ് സന്ദേശ്ഖാലി വിഷയത്തിൽ പ്രതിയുടെ അറസ്റ്റിലേക്ക് എത്തിച്ചത്. തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്യാതെ മറ്റ് വഴികളില്ലെന്ന് മമതാ സർക്കാർ തിരിച്ചറിഞ്ഞു. ഇത്തരത്തിൽ സർക്കാർ നിർബന്ധിതരായതിനാലാണ് പാർട്ടി നേതാവിനെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായത്. സന്ദേശ്ഖാലി വിഷയത്തെയും പ്രതികളെ പിടികൂടുന്ന കാര്യത്തിലും കടുത്ത അനീതിയാണ് അവിടുത്തെ ജനങ്ങൾ നേരിട്ടത്. ആദ്യഘട്ടം മുതൽ ലൈം​ഗികാതിക്രമ കേസിനെ നിരസിക്കുന്ന മനോഭാവമായിരുന്നു സർക്കാരിന്റേത്. അത്തരത്തിലൊരു ലൈം​ഗിക ചൂഷണം സന്ദേശ്ഖാലിയിൽ നടന്നിട്ടുണ്ടെന്ന് പോലും അം​ഗീകരിക്കാൻ മമതാ സർക്കാർ തയ്യാറായിരുന്നില്ല. ഒടുവിൽ സന്ദേശ്ഖാലിയിലെ സ്ത്രീകളടക്കമുള്ള ജനങ്ങളുടെയും ബിജെപി പ്രവർത്തനകരുടെയും തുടർച്ചയായ പ്രതിഷേധങ്ങൾക്കൊടുവിൽ നിർബന്ധിതരായാണ് ബം​ഗാൾ സർക്കാർ ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്തതെന്നും  ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.

ഷാജഹാനെ അറസ്റ്റ് ചെയ്യുകയല്ലാതെ ബം​ഗാൾ പോലീസിന് മറ്റ് മാർ​ഗമുണ്ടായിരുന്നില്ലെന്ന് ബിജെപി എംഎൽഎ ശങ്കർ ഘോഷ് പ്രതികരിച്ചു. പ്രതിയെ ഇഡിക്കോ സിബിഐയ്‌ക്കോ അറസ്റ്റ് ചെയ്യാമെന്ന് കോടതി വിധി വന്നതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് അറസ്റ്റിന് തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.

Tags: BJPTMCSandeshkhaliSheikh Shahjahan
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies