സിദ്ധാർത്ഥിന്റെ മരണം: വിദ്യാർത്ഥി സമൂഹത്തിന്റെ ശബ്ദമായി എബിവിപി; ഉപവാസ സമ​രത്തിന് ഐക്യദാർഢ്യം അറിയിക്കാൻ എത്തുന്നത് അമ്മമാ‌ർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിദ്ധാർത്ഥിന്റെ മരണം: വിദ്യാർത്ഥി സമൂഹത്തിന്റെ ശബ്ദമായി എബിവിപി; ഉപവാസ സമ​രത്തിന് ഐക്യദാർഢ്യം അറിയിക്കാൻ എത്തുന്നത് അമ്മമാ‌ർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2024, 08:10 pm IST
Facebook
Twitter
WhatsAppTelegram

വയനാട്: വിദ്യാർത്ഥി സമൂഹത്തിന്റെ ശബ്ദമായി മാറുകയാണ് എബിവിപി. പൂക്കോട് വെറ്റിനറി കോളേജ് രണ്ടം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് എബിവിപി നടത്തുന്ന ഉപവാസ സമ​രത്തിന് ജനകീയ പിന്തുണ. എബിവിപിയുടെ സമരത്തിന് ഐക്യദാർഢ്യം അറിയിക്കാനെത്തുന്നത് നിരവധി അമ്മമാരാണ്. കടുത്ത വേനൽ ചൂടിനെ പോലും മറികടന്നാണ് ഇവർ സമരപന്തലിലേക്ക് എത്തുന്നത്.

സമരപന്തൽ കെട്ടാനും സൗകര്യങ്ങൾ ഒരുക്കാനും എത്തുന്നത് അമ്മമാരാണ്. വയനാടിന്റെ തണുപ്പിൽ നിന്ന് രക്ഷനൽകാൻ വിറകും പുതപ്പും തലയിണയുമടക്കം പ്രതിഷേധക്കാർക്ക് നൽകുന്നതും ഇവരാണ്. പകലന്തിയോളം ഇവർ സമരപന്തലിൽ നിറയുന്നു. എസ്എഫ്ഐ നടത്തുന്ന അതിക്രമങ്ങളെ കുറിച്ചും പ്രദേശവാസികൾ എബിവിപി പ്രവർത്തകരോട് പറഞ്ഞു. നേരിട്ടെത്താൻ സാധിക്കാത്ത വിദ്യാർത്ഥികളും എബിവിപിക്ക് പിന്തുണ അറിയിക്കുന്നുണ്ട്.

കോളേജിന് അകത്തും പുറത്തും എസ്എഫ്ഐ നടത്തുന്ന ഹീനകൃത്യങ്ങളെ കുറിച്ചും സമരപന്തലിൽ എത്തുന്നവർ പ്രതിഷേധക്കാരോട് പങ്കുവയ്‌ക്കുന്നുണ്ട്. ചില അദ്ധ്യപകരുടെ സഹായത്തോടെയാണ് എസ്എഫ്ഐ പ്രവർത്തകർ ഇതെല്ലാം ചെയ്യുന്നതെന്ന് അമ്മമാർ അറിയിച്ചു.

പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി അമൽ മനോജും ജില്ലാ സെക്രട്ടറി യദു കൃഷ്ണനുമാണ് ഉപവാസ സമരം നയിക്കുന്നത്. മരണപ്പെട്ട സിദ്ധാർത്ഥിന്റെ വീട് എബിവിപി സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രവർത്തകരും സന്ദർശിച്ചിരുന്നു. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുന്നത് വരെ സമരവുമായി മുന്നോട്ടു പോകുമെന്നും എബിവിപി പറഞ്ഞിരുന്നു.

Tags: abvppookode veterinary collegeSidharth Murder
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies