ജാംനഗറിൽ വിവാഹ മേളം; സോഷ്യൽ മീഡിയ നിറഞ്ഞ് അതിഥികളുടെ വിശേഷങ്ങൾ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ജാംനഗറിൽ വിവാഹ മേളം; സോഷ്യൽ മീഡിയ നിറഞ്ഞ് അതിഥികളുടെ വിശേഷങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2024, 02:24 pm IST
Facebook
Twitter
WhatsAppTelegram

അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായി നടക്കുന്ന ആഘോഷ ചടങ്ങിൽ പങ്കെടുക്കുന്നതിനായി അണിനിരന്ന് ബോളിവുഡ് താരങ്ങൾ.

ഒപ്പം മുംബൈ ഇന്ത്യൻസ് ടീം താരങ്ങളും വിവാഹത്തിൽ പങ്കെടുക്കാനായി ജാംനഗറിൽ എത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് പ്രീവെഡിംഗ് ആഘോഷങ്ങൾ ജാംനഗറിൽ ആരംഭിച്ചത്. പിന്നാലെ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ താരങ്ങളുടെ വിശേഷങ്ങൾകൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിറഞ്ഞിരിക്കുകയാണ്.

ഇന്നലെ വൈകുന്നേരം അഞ്ച് മണി മുതലാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. രൺബീർ കപൂർ, ആലിയ ഭട്ട്, ദീപിക പദുക്കോൺ, രൺവീർ സിംഗ്, റാണി മുഖർജി, സിദ്ധാർത്ഥ്-കിയാര, സെയ്ഫ്-കരീന,

മഹേന്ദ്ര സിംഗ് ധോണി, അനിൽ കപൂർ, സോനം കപൂർ, ഷാനയ കപൂർ, ദിഷ പടാനി, സുനിൽ ഷെട്ടി, ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, ആമിർ ഖാൻ, അജയ് ദേവ്ഗൺ, രാംചരൺ തേജ, ബോണി കപൂർ, ജാൻവി കപൂർ എന്നിവർ കുടുംബത്തോടൊപ്പമാണ് വിവാഹാഘോഷത്തിൽ പങ്കെടുക്കാനെത്തിയത്.

ശ്രദ്ധ കപൂർ തന്റെ കാമുകനൊപ്പമാണ് ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയത്. ഇരുവരും ആദ്യമായാണ് പൊതുവേദിയിൽ ഒരുമിച്ചെത്തുന്നത്. നടൻ വരുൺ ധവാൻ ഭാര്യയ്‌ക്കും മാതാപിതാക്കൾക്കും ഒപ്പമാണ് എത്തിയത്. മാധുരി ദീക്ഷിത്, റിതേഷ് ദേശ്മുഖ് തുടങ്ങിയവരും ആഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തി.

വിവാഹത്തിന് മൂന്ന് ദിവസം മുമ്പായാണ് ആഘോഷ പരിപാടികൾ ആരംഭിക്കുന്നത്. വലിയ ആഡംബരത്തോടെ നടക്കുന്ന ആഘോഷങ്ങളിൽ വിവിധ മേഖലകളിൽ നിന്നും നിരവധി പേർ പങ്കെടുക്കും.

 

Tags: SUB
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മരിച്ചത് തിരുവങ്ങൂർ സ്കൂൾ വിദ്യാർഥികൾ; ഒമ്പതാം ക്ലാസുകാരി അവനികയും പ്ലസ് ടു വിദ്യാർഥി പാർഥിബും, തിരിച്ചറിഞ്ഞത് ബന്ധുക്കൾ

ഇൻഡി സഖ്യത്തിന് ചീഫ് ജസ്റ്റിസിനെ കാണാൻ അനുമതിയില്ല; തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണങ്ങളിൽ നിവേദനം നൽകാനുള്ള ആവശ്യം തള്ളി, കോടതിയെ സമീപിക്കാൻ നിർദേശം

ഡൽഹി എൻ.സി.ആറിൽ ശക്തമായ കാറ്റും ഇടിമിന്നലോടുകൂടിയ മഴയും; 11 ജില്ലകളിൽ റെഡ് അലേർട്ട്, മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യത

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies