അന്ന് അത് സംഭവിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ദിലീപ് ഉണ്ടാകുമായിരുന്നില്ല; പിന്നെയാണ് സത്യം മനസിലായത്, ഇല്ലാതാക്കുക എന്നതായിരുന്നു ലക്ഷ്യം: ദിലീപ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അന്ന് അത് സംഭവിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ദിലീപ് ഉണ്ടാകുമായിരുന്നില്ല; പിന്നെയാണ് സത്യം മനസിലായത്, ഇല്ലാതാക്കുക എന്നതായിരുന്നു ലക്ഷ്യം: ദിലീപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2024, 04:05 pm IST
FacebookTwitterWhatsAppTelegram

ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്നവരാണ് തന്റെ ആരാധകരെന്ന് നടൻ ദിലീപ്. ആരാധകർ മാത്രമല്ല, കേരളത്തിലെ ജനങ്ങളുടെ പിന്തുണയാണ് താൻ വീണു പോകാതിരിക്കാൻ കാരണമെന്നും അവരുടെ പിന്തുണ ഇല്ലായിരുന്നെങ്കിൽ ദിലീപ് എന്ന നടൻ അതോടുകൂടി അവസാനിക്കുമായിരുന്നുവെന്നും താരം പറഞ്ഞു. തന്നെ ഇല്ലാതാക്കുകയായിരുന്നു ചിലരുടെ ലക്ഷ്യമെന്നും ദിലീപ് വ്യക്തമാക്കി. തന്റെ ഏറ്റവും പുതിയ ചിത്രമായ തങ്കമണിയുടെ പ്രമോഷന്റെ ഭാ​ഗമായി ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

“എന്റെ ജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടായ സമയത്ത് ഞാൻ ആലോചിച്ചത് എന്റെ ആരാധകരെപ്പറ്റിയായിരുന്നു. അവരെ മനസറിഞ്ഞാണ് ഞാൻ സഹോദരങ്ങളെന്ന് വിളിക്കുന്നത്. ഒരു പ്രശ്‌നം ഉണ്ടാകുമ്പോൾ ആരൊക്കെ കൂടെ നിൽക്കുന്നു എന്നത് വലിയ കാര്യമാണ്. ആ സമയത്ത് ഒരാൾ പോലും കൊഴിഞ്ഞു പോകാതെ എന്റെ ആരാധകർ ഒരുമിച്ചു നിന്നു. എത്ര പഴി കേട്ടിട്ടും അവർ വിട്ടുപോയില്ല. എന്നോട് പോലും പറയാതെ തന്നെ ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ അവർ ചെയ്യുന്നുണ്ട്. ആരാധകർക്കപ്പുറം എനിക്കൊപ്പം നിൽക്കുന്ന ഒരുപാട് പ്രേക്ഷകരുണ്ട്. അവർ നിശബ്ദരായിരിക്കും. ഒരു വലിയ പ്രശ്‌നത്തിൽ പെട്ടപ്പോൾ തിയേറ്ററിൽ ഒരു കടൽ തന്നെ സൃഷ്ടിച്ച് സ്‌നേഹം കാണിച്ചവരാണ് ആവർ”.

“രാമലീല എന്ന സിനിമ ഇറങ്ങിയപ്പോൾ വലിയ പിന്തുണയാണ് ലഭിച്ചത്. അന്ന് ആ സിനിമ വിജയിച്ചില്ലായിരുന്നെങ്കിൽ ദിലീപ് എന്നയാൾ ഇന്നുണ്ടാവില്ലായിരുന്നു. ഇതെല്ലാം സൃഷ്ടിച്ച ആൾക്കാരും ഇത് തന്നെയാണ് പ്രതീക്ഷിച്ചത്. പേഴ്‌സണൽ ലൈഫിലേയ്‌ക്ക് ഒരു സുനാമി അടിച്ച് കയറിയപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ നിന്നു പോയി. പിന്നെയാണ് സത്യം മനസിലായത്. ഇല്ലാതാക്കുക എന്നതായിരുന്നു ലക്ഷ്യം. ആ സമയത്ത് കൂട്ടായി ഉണ്ടായിരുന്നത് കേരളത്തിലെ ജനങ്ങളുടെ പ്രാർത്ഥനയും പിന്തുണയുമായിരുന്നു. അവരോടെല്ലാം തീർത്താ തീരാത്ത നന്ദിയും കടപ്പാടും ഉണ്ട്”-ദിലീപ് പറഞ്ഞു.

Tags: DileepSUBThankamani
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies