ഹാട്രിക് വിജയത്തിനായി കച്ചമുറുക്കി ബിജെപി; ആദ്യഘട്ട പട്ടികയിൽ ഇടംനേടിയ പ്രധാന നേതാക്കൾ ഇവരെല്ലാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹാട്രിക് വിജയത്തിനായി കച്ചമുറുക്കി ബിജെപി; ആദ്യഘട്ട പട്ടികയിൽ ഇടംനേടിയ പ്രധാന നേതാക്കൾ ഇവരെല്ലാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2024, 06:44 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ ആദ്യ ഘട്ട പട്ടിക പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി. 195 പേരടങ്ങുന്ന പട്ടികയിൽ 34 കേന്ദ്രമന്ത്രമാർ ഉൾപ്പെടുന്നു. പ്രധാനമന്ത്രി, രണ്ട് മുൻ മുഖ്യമന്ത്രിമാർ, 28 വനിതകൾ, 47 യുവാക്കൾ, 27 പട്ടികജാതിക്കാർ, 18 പട്ടികവർ​ഗക്കാർ, 57 ഒബിസിക്കാർ എന്നിവർ ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചു. 543 ലോക്സഭാ സീറ്റുകളിലേക്ക് നടക്കുന്ന മത്സരത്തിൽ 370-400 സീറ്റുകളും പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി നേതൃത്വം.

ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ച പ്രമുഖർ

നരേന്ദ്രമോദി

ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുമെന്ന് നേതൃത്വം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. രണ്ട് തവണ വാരാണസി എംപിയായിട്ടുള്ള മോദിക്ക് ഹാട്രിക് വിജയം സുനിശ്ചിതമാണ്. 2014ൽ എഎപിയുടെ അദ്ധ്യക്ഷൻ അരവിന്ദ് കെജ്രിവാളിനെയും 2019-ൽ എസ്പിയുടെ ശാലിനി യാദവിനെയുമാണ് നരേന്ദ്രമോദി പരാജയപ്പെടുത്തിയത്.

അമിത് ഷാ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിന്നും ജനവിധി തേടും. നിലവിൽ ​ഗാന്ധിന​ഗർ എംപിയാണ് അമിത് ഷാ.

രാജ്നാഥ് സിം​ഗ്

കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് ലക്നൗവിൽ നിന്നാണ് മത്സരിക്കുക.

സ്മൃതി ഇറാനി

കോൺ​ഗ്രസിന്റെ ശക്തമായ മണ്ഡലമായിരുന്ന അമേഠിയിൽ രാഹുലിനെ അനായാസം പരാജയപ്പെടുത്തി വിജയം സ്വന്തമാക്കിയ സ്മൃതി ഇറാനി വീണ്ടും ഉത്തർപ്രദേശിൽ നിന്നുതന്നെ മത്സരിക്കും.

ജ്യോതിരാദിത്യ സിന്ധ്യ

രാജ്യസഭാ എംപിയും കേന്ദ്രവ്യോമയാന മന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യ മദ്ധ്യപ്രദേശിലെ ​ഗുണയിൽ നിന്നും ജനവിധി തേടും.

ശിവരാജ് സിം​ഗ് ചൗഹാൻ

മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയായ ചൗഹാൻ വിദിഷയിൽ നിന്നും ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കും.

കിരൺ റിജിജു

ഭൗമശാസ്ത്ര മന്ത്രാലയം കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രി റിജിജു അരുണാചൽ വെസ്റ്റിൽ നിന്നും ജനവിധി തേടുമെന്നാണ് പ്രഖ്യാപനം. നിയമം, യുവജനക്ഷേമം തുടങ്ങി നിരവധി സുപ്രധാന വകുപ്പുകൾ നേരത്തെ കൈകാര്യം ചെയ്തിട്ടുള്ള നേതാവാണ് റിജിജു.

രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ഇത്തവണ ബിജെപി സ്ഥാനാർത്ഥിയാകുന്നത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ്.

ഹേമാ മാലിനി

നടിയും ബിജെപി നേതാവുമായ ഹേമാ മാലിനി വീണ്ടും മഥുരയിൽ നിന്നും ജനവിധി തേടും. 2014ലും 2019ലും മൃ​ഗീയ ഭൂരിപക്ഷത്തിനായിരുന്നു ഹേമാമാലിനി മഥുരയിൽ നിന്നും വിജയിച്ച് എംപിയായത്. ഏകദേശം മൂന്ന് ലക്ഷത്തിലധികം ഭൂരിപക്ഷം ഇരുതവണകളിലും ലഭിച്ചിരുന്നു.

Tags: BJPndaFEATURED2Loksabha 2024general election 2024
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies