നദിക്ക് അടിയിൽ നിർമ്മിച്ച തുരങ്കത്തിൽ നിന്നും മെട്രോ സർവീസ്; കൊൽക്കത്തയെ കാത്തിരിക്കുന്നത് 15,400 കോടിയുടെ വികസന പദ്ധതികൾ; പ്രധാനമന്ത്രി തറക്കല്ലിടും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നദിക്ക് അടിയിൽ നിർമ്മിച്ച തുരങ്കത്തിൽ നിന്നും മെട്രോ സർവീസ്; കൊൽക്കത്തയെ കാത്തിരിക്കുന്നത് 15,400 കോടിയുടെ വികസന പദ്ധതികൾ; പ്രധാനമന്ത്രി തറക്കല്ലിടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2024, 08:51 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: 15,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി, കൊൽക്കത്തയിൽ മാർച്ച് 6ന് തറക്കല്ലിടും. കൊൽക്കത്തയിലെ ഗതാഗത സൗകര്യവും കണക്റ്റിവിറ്റിയും വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കം കുറിക്കുന്നത്. കൊൽക്കത്തയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ സമ്മാനമാണിതെന്നും സംസ്ഥാനത്തെ ഗതാഗത സൗകര്യം സുഗമമാക്കാൻ പദ്ധതികൾ സഹായിക്കുമെന്നും മെട്രോ റെയിൽവേ പിആർഒ പറഞ്ഞു.

”നഗര സഞ്ചാരം സുഗമമാക്കുന്നതിനും ഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നത് ലക്ഷ്യം വച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്. കൊൽക്കത്തയിലെ എസ്‌പ്ലേനഡിൽ നിന്നും ഹൗറയിലേക്കുള്ള മെട്രോ സർവീസിനും അദ്ദേഹം തുടക്കം കുറിക്കും.
രാജ്യത്ത് ആദ്യമായി നദിക്ക് അടിയിൽ നിർമ്മിച്ച തുരങ്കത്തിൽ നിന്നാണ് ഈ മെട്രോയുടെ പ്രവർത്തനം ആരംഭിക്കുന്നത്. ഇത് കൊൽക്കത്തയിലെ ജനങ്ങൾക്കുള്ള സമ്മാനമാണ്.”- പിആർഒ പറഞ്ഞു.

കൊൽക്കത്തയിലെ എസ്‌പ്ലേനഡിൽ നിന്നും ഹൗറയിലേക്കുള്ള മെട്രോ സർവീസിന് പുറമെ സുഭാഷ്- ഹേമന്ത മുഖോപാധ്യായ, താരതല- മജെർഹട്ട് മെട്രോ സെക്ഷനുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിക്കും. മാർച്ച് 4 മുതൽ 6 വരെ തെലങ്കാന, തമിഴ്‌നാട്, ഒഡീഷ, പശ്ചിമ ബംഗാൾ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തും.

Tags: pm modiFEATURED2Kolkkata
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies