ചോദ്യത്തിന് കോഴ വാങ്ങുന്നത് ക്രിമിനൽ കുറ്റം; MPമാർക്കും MLAമാർക്കും ഇനി പ്രത്യേക പരിരക്ഷയില്ല; 1998ലെ വിധി റദ്ദാക്കി സുപ്രീംകോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചോദ്യത്തിന് കോഴ വാങ്ങുന്നത് ക്രിമിനൽ കുറ്റം; MPമാർക്കും MLAമാർക്കും ഇനി പ്രത്യേക പരിരക്ഷയില്ല; 1998ലെ വിധി റദ്ദാക്കി സുപ്രീംകോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2024, 11:35 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: എംപിമാരോ എംഎൽഎമാരോ വോട്ടിന് കോഴ വാങ്ങുന്നത് ക്രിമിനൽ കുറ്റമാണെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി. പ്രസം​ഗത്തിനോ വോട്ടിനോ ചോദ്യം ചോദിക്കുന്നതിനോ വേണ്ടി സാമാജികർ കോഴ വാങ്ങുന്നതിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ഏഴം​ഗ ബെഞ്ച് സുപ്രധാന നിരീക്ഷണം നടത്തിയത്.

ഇത്തരം ആരോപണങ്ങൾ നേരിട്ടാൽ സാമാജികരെ വിചാരണയിൽ നിന്ന് ഒഴിവാക്കി നിർത്തുന്ന 1998ലെ പി.വി. നരസിം​ഹറാവു കേസിലെ വിധിയെ റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഇതുപ്രകാരം വോട്ടിനോ പ്രസം​ഗത്തിനോ ചോദ്യത്തിനോ കോഴ വാങ്ങിയെന്ന ആരോപണം സഭയിൽ നേരിട്ടാൽ അഴിമതി നിരോധന നിയമപ്രകാരം ഏതൊരു എംപിയും എംഎൽഎയും വിചാരണ നേരിടണം.

പാർലമെന്റിന്റെയോ സഭയുടെയോ സു​ഗമമായ പ്രവർത്തനത്തിന് അനുവദിക്കുന്നത് കൂടാതെയുള്ള എന്തെങ്കിലും പ്രത്യേകാവകാശം സാമാജികർക്ക് നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. നിയമ സംവിധാനത്തിൽ നിന്നും ഇളവുകൾ ലഭിക്കുന്നതിന് തുല്യമായാണ് ഇത് പരിഗണിക്കപ്പെടുക. അതിനാൽ സാമാജികർക്ക് ഇക്കാര്യത്തിൽ നൽകുന്ന പരിരക്ഷ റദ്ദാക്കുകയാണെന്നും ഏഴം​ഗ ബെഞ്ച് വ്യക്തമാക്കി. സഭയിലെ നടത്തിപ്പിന് ആവശ്യമായി വരുന്ന പ്രത്യേക അവകാശങ്ങൾ മാത്രമേ എംപിമാർക്കും എംഎൽഎമാർക്കും നൽകൂവെന്നും കോടതി ചൂണ്ടിക്കാട്ടി.

ഏതാനും നാളുകൾക്ക് മുമ്പായിരുന്നു ചോദ്യത്തിന് കോഴ വിവാദത്തിൽ അകപ്പെട്ട് തൃണമൂൽ കോൺ​ഗ്രസ് എംപിയായ മഹുവാ മൊയ്ത്ര എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ടിനെ തുടർന്ന് പാർലമെന്റിൽ നിന്ന് പുറത്തായത്. 1998ലെ വിധി നിലനിൽക്കുന്നതിനാൽ മഹുവ വിചാരണ നേരിടേണ്ടതില്ലെന്ന വാദങ്ങൾ ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ വിധിയെന്നതും ശ്രദ്ധേയമാണ്.

 

Tags: Supreme CourtbribePV Narasimha Rao
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies