ജിയോയും ഡിസ്നിയും കൈകോർക്കുന്നു; ​ഉപയോക്താക്കൾക്ക് നേട്ടമാകും; കുറഞ്ഞ ചിലവിൽ കിടിലൻ പ്ലാനുകൾ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ജിയോയും ഡിസ്നിയും കൈകോർക്കുന്നു; ​ഉപയോക്താക്കൾക്ക് നേട്ടമാകും; കുറഞ്ഞ ചിലവിൽ കിടിലൻ പ്ലാനുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2024, 11:19 am IST
FacebookTwitterWhatsAppTelegram

റിലയൻസ് ജിയോയും ഡിസ്നിയും കൈകോർക്കുന്നതോടെ ഉപയോക്താക്കൾ‌ക്ക് വമ്പൻ നേട്ടം. ഡിസ്നിയുമായി സഹകരിക്കുന്നത് വലിയ റിച്ചാർജ് പ്ലാനുകൾ ലഭ്യമാകുന്നതിനും ഹോട്ട്സ്റ്റാർ സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യും. അത്തരത്തിൽ ലഭ്യമാകുന്ന ചില പ്ലാനുകൾ ഇതാ…

148 രൂപയുടെ പ്ലാൻ

  • 28 ദിവസത്തെ വാലിഡിറ്റി
  • ജിയോ സിനിമ, സോണി ലിവ്, സീ5, ലയൺസ്‌ ഗേറ്റ് പ്ലേ, ഡിസ്‌കവർ പ്ലസ്, സൺ എൻഎക്‌സ്ആർ, കാഞ്ചലങ്ക, പ്ലാനറ്റ് മറാതി, ഹോയ്‌ചോയ് പോലുള്ളവയുടെ സബ്‌സ്‌ക്രിപ്ഷനുകളും ലഭിക്കും
  • അധികമായി പത്ത് ജിബി ഡേറ്റയും വാ​ഗ്ദാനം ചെയ്യുന്നു
  • സൗജന്യ കോളുകളോ എസ്എംഎസുകളോ ലഭിക്കില്ല

398 രൂപയുടെ പ്ലാൻ

  • 28 ദിവസത്തെ വാലിഡിറ്റി
  • പ്രതിദിനം രണ്ട് ജിബി ഡേറ്റ, 100 എസ്എംഎസ്
  • അൺലിമിറ്റഡ് 5ജി
  • ജിയോ സിനിമ പ്രീമിയം, സീ5, ലയൺസ്‌ഗേറ്റ് പ്ലേ, ഡിസ്‌കവർ പ്ലസ്, സോണി ലിവ്, പ്ലാനറ്റ് മറാത്തി. ഡോക്യുബേ, ഹോയ്‌ചോയ്, എപ്പിക് ഓൺ എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും

666 രൂപയുടെ പ്ലാൻ

  • 84 ദിവസത്തെ കാലാവധി
  • പ്രതിദിനം 1.5 ജിബി ഡാറ്റ
  • ജിയോ സിനിമ അടക്കമുള്ള ഒടിടി സബ്സ്ക്രിപ്ഷനുകൾ

758 രൂപയുടെ പ്ലാൻ

  • 84 ദിവസത്തെ കാലാവധി
  • പ്രതിദിനം 1.5 ജിബി ഡാറ്റ, 100 എസ്എംഎസ്
  • ഹോട്ട്സ്റ്റാറിൻ സബ്സ്ക്രിപ്ഷൻ
Tags: jioDisneySUB
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies