'ട്രോളോട് ട്രോൾ'; മെറ്റ പണിമുടക്കിയതിന് പിന്നാലെ സക്കർബർ​ഗിന് ഇരിക്കപൊറുതിയില്ല; ചിത്രങ്ങളും ​ദൃശ്യങ്ങളും കാണാം....
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ട്രോളോട് ട്രോൾ’; മെറ്റ പണിമുടക്കിയതിന് പിന്നാലെ സക്കർബർ​ഗിന് ഇരിക്കപൊറുതിയില്ല; ചിത്രങ്ങളും ​ദൃശ്യങ്ങളും കാണാം….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2024, 10:49 pm IST
Facebook
Twitter
WhatsAppTelegram

പണിമുടക്കിയതിന് പിന്നാലെ ട്രോളുകളിൽ നിറ‍ഞ്ഞ് മെറ്റാ ആപ്പുകളും മാർക്ക് സക്കർബർ​ഗും. വൈകുന്നേരം അവിചാരിതമായാണ് മെറ്റാ സേവനങ്ങൾക്ക് തടസ്സം നേരിട്ടത്. ഇതോടെ ആദ്യം പരിഭ്രാന്തരായെങ്കിലും പിന്നീട് ഉപയോക്താക്കൾ ട്രോളുകൾ ഇറക്കിത്തുടങ്ങി. മെറ്റാ സംവിധാനങ്ങൾ പ്രവർ‌ത്തന രഹിതമായതോടെ ഇവരെല്ലാം തന്നെ എക്സിലേക്ക് ചേക്കേറുകയായിരുന്നു. അധികവും എത്തിയത് ട്രോൾ പോസ്റ്റുകളുമായാണ്.

Meanwhile Twitter 😂#instagramdown #whatsappdown #facebookdown #MarkZuckerberg pic.twitter.com/P0YLVRyPPy

— Karthi (Modi Ka Parivar) (@SaffronSurge3) March 5, 2024

Users Traffic 😳💥#whatsappdown #instagramdown#facebookdown pic.twitter.com/nLmubeJuEh

— Mᴜʜɪʟツ𝕏 (@MuhilThalaiva) March 5, 2024

Everyone installing-uninstalling Instagram/Facebook app repeatedly without knowing it is down..😜😀#facebookdown #FacebookPost#instagramdown #Youtubedown#whatsappdown #TwitterX#CyberAttack #fbdown #ElonMusk #meta
pic.twitter.com/nKMgTGqsMR

— 𝑮𝒂𝒖𝒓𝒂𝒗 𝑹𝒂𝒊 (@IacGaurav) March 5, 2024

8.45ന് ശേഷമാണ് മെറ്റയുടെ സേവനങ്ങൾക്ക് തടസ്സം നേരിട്ടത്. ഒരു മണിക്കൂറിന് ശേഷം ഇത് ശരിയായി. ഫേസ്ബുക്കിന് പുറമേ ഇൻസ്റ്റാഗ്രാം അടക്കമുള്ള അനുബന്ധ സേവനങ്ങൾക്കും തടസ്സമുണ്ടായി. ഇതോടെ ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്കാണ് അവരുടെ അക്കൗണ്ടുകൾ ആക്സസ് ചെയ്യാൻ സാധിക്കാതെ വന്നത്. ഉപയോഗത്തിനിടെ സെഷൻ എക്‌സ്പയേർഡ് എന്ന് കാണിച്ച് ലോഗ് ഔട്ടാകുകയായിരുന്നു. മെറ്റാ ആപ്പുകൾ.

Tags: TrollMeta DownX(Twitter)
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies