വിവാഹ വാർഷികത്തിന് സമ്മാനം നൽകിയില്ല; ഉറങ്ങികിടക്കുന്ന ഭർത്താവിനെ ഭാര്യ കറി കത്തി കൊണ്ട് കുത്തി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിവാഹ വാർഷികത്തിന് സമ്മാനം നൽകിയില്ല; ഉറങ്ങികിടക്കുന്ന ഭർത്താവിനെ ഭാര്യ കറി കത്തി കൊണ്ട് കുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2024, 12:27 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: വിവാഹ വാർഷികത്തിന് സമ്മാനം നൽകിയില്ല, ഉറങ്ങികിടക്കുന്ന ഭർത്താവിനെ ഭാര്യ കറി കത്തി കൊണ്ട് കുത്തി. ബെംഗളൂരുവിലെ ഐടി മേഖലയിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ കിരണി( 37)നാണ് ഭാര്യ സന്ധ്യ(35)യുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഫെബ്രുവരി 27 ന് പുലർച്ചെയായിരുന്നു അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായത്.

വിവാഹ വാർഷികമായിട്ടും സമ്മാനം ലഭിക്കാത്തതിൽ കടുത്ത നിരാശയിലായിരുന്നു സന്ധ്യയെന്ന് പോലീസ് പറയുന്നു. ഉറക്കം നഷ്ടപ്പെട്ട യുവതിക്ക് ഭർത്താവ് ശാന്തമായി കിടന്നുറങ്ങുന്നത് സഹിച്ചില്ല. തുടർന്നാണ് അടുക്കളയിൽ ഉപയോ​ഗിച്ചിരുന്ന കത്തി ഉപയോ​ഗിച്ച് ഭർത്താവിനെ കുത്തി പരിക്കേൽപ്പിച്ചത്. കൈക്ക് പരിക്കേറ്റ കിരൺ, അയൽവാസികളുടെ സഹായത്തോടെയാണ് വൈദ്യസഹായം തേടിയത്. മുത്തച്ഛൻ അടുത്തിടെ മരിച്ചതിനാലാണ് കിരൺ വിവാഹ വാർഷികത്തിന് സമ്മാനം നൽകാതിരുന്നതെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.

ആശുപത്രി അധികൃതർ വിവരം നൽകിയതിനെ തുടർന്ന് ബെല്ലന്തൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാര്യയ്‌ക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി. എന്നാൽ കിരണിന്റെ അഭ്യർത്ഥനയെ തുടർന്ന് ഭാര്യയെ കൗൺസിലിംഗിന് വിധേയരാക്കാൻ പോലീസ് സാവകാശം നൽകി.

Tags: stabbedWedding Anniversary Gift
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies