പ്രാണപ്രതിഷ്ഠാ ദിനം മുതൽ രാംലല്ലയെ നേരിട്ട് കാണാനായി ഞാൻ കൊതിക്കുകയായിരുന്നു;അയോദ്ധ്യാ രാമക്ഷേത്ര ദർശനത്തിന്റെ അനുഭവങ്ങൾ പങ്കുവച്ച് നടൻ രക്ഷിത് ഷെട്ടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രാണപ്രതിഷ്ഠാ ദിനം മുതൽ രാംലല്ലയെ നേരിട്ട് കാണാനായി ഞാൻ കൊതിക്കുകയായിരുന്നു;അയോദ്ധ്യാ രാമക്ഷേത്ര ദർശനത്തിന്റെ അനുഭവങ്ങൾ പങ്കുവച്ച് നടൻ രക്ഷിത് ഷെട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2024, 08:56 pm IST
FacebookTwitterWhatsAppTelegram

അയോദ്ധ്യാ രാമക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ വിശേഷങ്ങൾ പങ്കുവച്ച് കന്നടതാരം രക്ഷിത് ഷെട്ടി. സഹോദരൻമാർക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പം ഇന്നാണ് താരം രാമക്ഷേത്രത്തിൽ ദർശനം നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഇപ്പോഴിതാ രാംലല്ലയെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് രക്ഷിത്.

‘പ്രാണപ്രതിഷ്ഠാ ദിനം മുതൽ രാംലല്ലയെ നേരിട്ട് കാണാനായി ഞാൻ കൊതിക്കുകയാണ്. രാംലല്ലയുടെ കണ്ണുകൾക്ക് ജീവനുണ്ടെന്ന് എനിക്ക് തോന്നി, അതറിയാനായി ഞാൻ സൂം ചെയ്ത് കുറേ ചിത്രങ്ങൾ എടുത്തു. ചിലപ്പോൾ എനിക്ക് തോന്നിയതാകാമെന്ന് ഞാൻ കരുതി. വിഗ്രഹത്തിലുള്ള ഒരു മായ തന്നെയാണ് ഇത്. ഈ പ്രതീതി ലഭിക്കാനായി ശിൽപ്പി കണ്ണിന്റെ വെളുത്ത ഭാഗം പ്രത്യേക രീതിയിൽ തയ്യാറാക്കിയിട്ടെണ്ടന്നാണ് ചിത്രങ്ങൾ കൂടുതൽ സൂം ചെയ്ത ഞാൻ മനസ്സിലാക്കിയത്.

ഇന്നെനിക്ക് രാംലല്ലയെ ദൂരെ നിന്ന് കാണാൻ സാധിച്ചു, ഏകദേശം അരമണിക്കൂറോളം എനിക്ക് ഭഗവാന്റെ മുമ്പിൽ ഇരുന്ന് ആരാധിക്കാനുള്ള അവസരവും ലഭിച്ചു. എന്റെ ജീവിതത്തിൽ ഇത്തരത്തിലൊരു വിഗ്രഹാരാധന ആദ്യമായാണ്. പൊതുവെ ശിൽപ്പികളെ അഭിനന്ദിക്കുന്ന എനിക്ക് ഈ ആരാധന വ്യത്യസ്തമായി തോന്നി. എന്നെ സംബന്ധിച്ചിടത്തോളം രാമൻ ഒരു ദൈവം മാത്രമല്ല, ഒരു കലാരൂപം കൂടിയാണ്. അരുൺ യോഗിരാജ് എന്ന വ്യക്തിയെ തലമുറകളോളം ഓർത്തിരിക്കുന്ന ജീവിച്ചിരിക്കുന്ന ഇതിഹാസമാണ് രാംലല്ല.

അദ്ദേഹത്തിന്റെ ദൈവിക സൃഷ്ടികൾ കാണാനിടയായതിനാൽ, എന്നെങ്കിലുമൊരിക്കൽ അദ്ദേഹത്തെ നേരിൽ കാണാൻ സാധിച്ചാൽ രാംലല്ലയെ നിർമ്മിച്ചതിന്റെ അനുഭവത്തെക്കുറിച്ച് ഞാൻ ചോദിക്കും. ജയ് സിയ റാം, ജയ് ശ്രീ റാം…

കൊറോണയുടെ സമയത്ത് 504 പൂർണ്ണചന്ദ്രന്മാരെ കാണാനാകുമെന്ന് ഞാൻ കണക്കുകൂട്ടി വച്ചിരുന്നു. ആ തീയതി ഞാൻ കുറിച്ചുവച്ചിരുന്നു. പിന്നീട് അത് മറന്നുപോയി.

യാദൃശ്ചികമെന്നു പറയട്ടെ, ഈ കൃഷ്ണപക്ഷ ദശമി ദിനത്തിലാണ് ഞാൻ പ്രയാഗ് രാജിൽ ത്രിവേണി സംഗമത്തിൽ സ്‌നാനം നടത്തിയതും കാശി സന്ദർശിക്കുന്നതും. ഇപ്പോഴിതാ ശ്രീരാമ ജന്മഭൂമിയായ അയോദ്ധ്യയിൽ ദർശനം നടത്താൻ സാധിച്ചിരിക്കുന്നു. ശ്രീ ഹനുമാൻ ഗർഹി ക്ഷേത്ര ദർശനവും മനോഹരമായൊരു അനുഭവമായിരുന്നു.

എനിക്ക് ഇത്രനല്ലൊരു സ്വീകരണം തന്നതിന് ട്രസ്റ്റികൾക്ക് നന്ദി. ഇത്രനല്ലൊരു അനുഭവം ഒരുക്കിതന്ന പേജാവർ ശ്രീ വിശ്വപ്രസന്ന തീർത്ഥയ്‌ക്കും മഹേഷ് താക്കൂറിനും നന്ദി. ഈ മനോഹരമായ യാത്രയിൽ എനിക്കൊപ്പം വന്ന എന്റെ സഹോദരൻമാരായ രഞ്ജിത്ത്, ശ്രീനിഷ്, സന്ദേശ് അന്ന, ദേവി ചരൺ കാവ എന്നിവർക്കും നന്ദി. ഇതെനിക്ക് വളരെ പ്രിയപ്പെട്ട ഒരു യാത്രയായിരുന്നു. ജയ് ആഞ്ജനേയ… ജയ് ശ്രീറാം’.

Tags: ayodhyaRAKSHIT SHETTYRAMTEMPLLE
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies