500-ാം വിക്കറ്റ് നേട്ടത്തിന് പിന്നാലെ സംഭവിച്ചത് ഇത്; രാജ്‌കോട്ട് ടെസ്റ്റിനിടെ അശ്വിൻ ചെന്നൈയിലേക്ക് മടങ്ങിയതിന്റെ കാരണം വെളിപ്പെടുത്തി ഭാര്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

500-ാം വിക്കറ്റ് നേട്ടത്തിന് പിന്നാലെ സംഭവിച്ചത് ഇത്; രാജ്‌കോട്ട് ടെസ്റ്റിനിടെ അശ്വിൻ ചെന്നൈയിലേക്ക് മടങ്ങിയതിന്റെ കാരണം വെളിപ്പെടുത്തി ഭാര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2024, 09:59 pm IST
FacebookTwitterWhatsAppTelegram

രാജ്‌കോട്ട് ടെസ്റ്റിനിടെ സ്പിന്നർ ആർ. അശ്വിൻ ചെന്നൈയിലേക്ക് മടങ്ങാനുള്ള കാരണം വ്യക്തമാക്കി ഭാര്യ പ്രീതി. ചെന്നൈയിലേക്ക് മടങ്ങിയതിനെ കുറിച്ച് അശ്വിൻ ഇതുവരെയും തുറന്നു പറഞ്ഞിരുന്നില്ല. ഇതാദ്യമായാണ് അന്ന് സംഭവിച്ചത് എന്താണെന്ന് കുടുംബം തുറന്നുപറയുന്നത്. രാജ്‌കോട്ട് ടെസ്റ്റിൽ അശ്വിൻ അഞ്ഞൂറാം വിക്കറ്റ് വീഴ്‌ത്തിയതിന് തൊട്ടു പിന്നാലെയായിരുന്നു അത്.

കുട്ടികൾ സ്‌കൂളിലേക്ക് പോയതിന് പിന്നാലെയാണ് അദ്ദേഹം ടെസ്റ്റിലെ 500 വിക്കറ്റെന്ന നാഴികകല്ല് പിന്നിട്ടത്. അഭിനന്ദങ്ങൾക്കിടയിലാണ് അശ്വിന്റെ അമ്മ കുഴഞ്ഞു വീണത്. അമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇക്കാര്യം അദ്ദേഹത്തോട് തുറന്നു പറയേണ്ടെന്നാണ് കരുതിയത്.

അമ്മയുടെ സ്‌കാനിംഗ് നടത്തിയതിന് ശേഷം അശ്വിൻ കൂടെയുള്ളത് നന്നായിരിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു. അദ്ദേഹത്തെ കാര്യം അറിയിക്കുന്നത്. വാർത്ത അറിഞ്ഞ അശ്വിൻ ആകെ തളർന്നിരുന്നു. ഉടൻ ഫോൺ കട്ട് ചെയ്തു. അരമണിക്കൂറിന് ശേഷമാണ് തിരിച്ചുവിളിച്ചത്. അശ്വിൻ ആശുപത്രിയിലെത്തുന്നതുവരെ എല്ലാ വിവരങ്ങളും അന്വേഷിച്ച ക്യാപ്റ്റൻ രോഹിത് ശർമ്മക്കും കോച്ച് രാഹുൽ ദ്രാവിഡിനും മറ്റ് ടീം അംഗങ്ങൾക്കും നന്ദി.

അശ്വിൻ ഇവിടെയെത്തി ഐസിയുവിലായിരുന്ന അമ്മയെ കണ്ടു. അമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടതോടെയാണ് അശ്വിൻ രാജ്‌കോട്ടിലേക്ക് വിമാനം കയറിയത്.
തികച്ചും വൈകാരിക നിമിഷമായിരുന്നു അതെന്നും അമ്മയുടെ നില മെച്ചപ്പെട്ടതോടെ കുടുംബം തന്നെയാണ് അദ്ദേഹത്തോട് ടീമിനൊപ്പം ചേരാൻ ആവശ്യപ്പെട്ടതെന്നും പ്രീതി പറഞ്ഞു.

Tags: wifeR ASHWINrajkot test
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies