ഇതിന് പ്രേരിപ്പിച്ചത് കോൺ​ഗ്രസ് തന്നെ; ബിജെപിയിലേക്കുള്ള പോക്ക് ഉപാധികളില്ലാതെ; മുരളീധരൻ തിരുത്തി പറയുന്ന കാലം വരും: പദ്മജ  
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇതിന് പ്രേരിപ്പിച്ചത് കോൺ​ഗ്രസ് തന്നെ; ബിജെപിയിലേക്കുള്ള പോക്ക് ഉപാധികളില്ലാതെ; മുരളീധരൻ തിരുത്തി പറയുന്ന കാലം വരും: പദ്മജ  

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2024, 11:52 am IST
FacebookTwitterWhatsAppTelegram

തന്നെ ബിജെപിയാക്കിയത് കോൺ​ഗ്രസ് എന്ന് പദ്മജ വേണു​ഗോപാൽ. ഒരു പാർട്ടിക്ക് ഏറ്റവും അത്യാവശ്യം നല്ലൊരു നേതാവിനെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ കണ്ടത് ആ നേതൃപാടവമാണ്. ഇക്കാരണമാണ് ബിജെപിയിലേക്ക് തന്നെ നയിച്ചത്. ഒരു ഉപാധികളും ഇല്ലാതെയാണ് താൻ പോകുന്നത്. മനഃസമാധാനത്തോട് കൂടി പ്രവർത്തിക്കുക മാത്രമാണ് വേണ്ടത്. അത് എവിടെ കിട്ടും എന്നേ ഞാൻ നോക്കിയുള്ളൂവെന്നും പദ്മജ പറഞ്ഞു.

“ചതി അല്ല ഇത്, മനസിന്റെ വേദനകളാണ്. എന്നെ ഇതിലേക്ക് എത്തിക്കുകയാണ് അവർ ചെയ്തത്. എനിക്ക് ആരോടും പരാതിയില്ല. ആര് വേണമെങ്കിലും എന്തുവേണമെങ്കിലും പറഞ്ഞോട്ടെ. അതിലൊരു വിഷമമോ പരാതിയോ ഇല്ല. കഴിഞ്ഞ ഇലക്ഷനോട് കൂടി പാർട്ടിയുമായി അകന്ന് നിൽക്കുകയായിരുന്നു. എന്നെ തോൽപ്പിച്ചത് ആരാണെന്ന് എനിക്ക് അറിയാം. പക്ഷേ അതൊന്നും ആരോടും പറയാൻ നിന്നിട്ടില്ല. പരാതി എഴുതി നൽകിയിട്ട് പോലും പാർട്ടി അതിലൊരു പരി​ഗണനയും നൽകിയില്ല. ആരോപണ വിധേയരെ തന്നെ എന്റെ മൂക്കിന് താഴെ നേതൃത്വം കൊണ്ടുവച്ചു. ഇതൊക്കെ എനിക്ക് സഹിക്കാൻ കഴിയുന്നതിന് അപ്പുറമായിരുന്നു. അതുകൊണ്ട് തന്നെ കുറിച്ച് നാളായി ഒന്നിലേക്കും ഇറങ്ങിയിരുന്നില്ല.

അച്ഛൻ എത്രമാത്രം വിഷമത്തോട് കൂടിയാണ് ഭൂമിയിൽ നിന്ന് പോയതെന്ന് എനിക്ക് അറിയാം. അത് പറയാൻ എനിക്ക് മാത്രമേ അവകാശമുള്ളൂ. 2005 മുതൽ മുരളീധരൻ എന്നോട് തുടങ്ങിയതാണ്. അച്ഛൻ ജീവിച്ചിരുന്ന കാലത്ത് അച്ഛനോട് യാതൊരുവിധ താത്പര്യവും കാണിക്കാത്ത വ്യക്തിയായിരുന്നു മുരളീധരൻ. അച്ഛനെ എന്ത് ചെയ്തിരുന്നു, എങ്ങനെ നോക്കിയിരുന്നുവെന്നൊക്കെ കേരളത്തിലെ ആൾക്കാർക്ക് അറിയാം. അതിലൊന്നും എനിക്ക് അദ്ദേഹത്തിനോട് മറുപടി പറയേണ്ട കാര്യമില്ല. ഇതിന്റെ പേരിൽ ഉപേക്ഷിക്കുകയാണെങ്കിൽ ഉപേക്ഷിക്കട്ടെ. തന്നെ ഉപദ്രവിച്ചപ്പോൾ കോൺ​ഗ്രസ് നേതാക്കൾക്ക് ഈ സഹതാപം ഒന്നും ഉണ്ടായിരുന്നില്ലല്ലോ. മുരളീധരൻ എല്ലാം തിരുത്തി പറയുന്ന ഒരു കാലം വരുമെന്നും” പദ്മജ പറഞ്ഞു.

Tags: BJPK MURALEEDHARANPatmaja Venugopal
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies