'കാട്ര് വെളിയിടൈ' മുതൽ 'ലിയോ' വരെ; സായ് പല്ലവി നോ പറഞ്ഞ സിനിമകൾ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘കാട്ര് വെളിയിടൈ’ മുതൽ ‘ലിയോ’ വരെ; സായ് പല്ലവി നോ പറഞ്ഞ സിനിമകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2024, 04:06 pm IST
Facebook
Twitter
WhatsAppTelegram

തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയനായികയാണ് സായ്പല്ലവി. പ്രേമം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരം ഇതിനോടകം മിക്ക തെന്നിന്ത്യൻ ഭാഷകളിലും സാന്നിദ്ധ്യം അറിയിച്ചുകഴിഞ്ഞു. ബോളിവുഡിലേക്കും ചുവടുവെക്കാനൊരുങ്ങുകയാണ് താരം. തെന്നിന്ത്യൻ സിനിമാ ലോകത്തെ സൂപ്പർതാരങ്ങളുടെ നായികയാകാൻ അവസരം ലഭിച്ചിട്ടും നടി ഒഴിവാക്കിയ കുറച്ച് ചിത്രങ്ങൾ നോക്കാം…

കാട്ര് വെളിയിടൈ ആണ് സായ് പല്ലവി നോ പറഞ്ഞ ചിത്രം. മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തിൽ കാർത്തിയായിരുന്നു നായക വേഷത്തിൽ എത്തിയത്. നായികാ പ്രാധാന്യമുളള ചിത്രമായിരുന്നിട്ടും പല്ലവി ആ ചിത്രം ഒഴിവാക്കുകയായിരുന്നു. തിരക്കഥ തനിക്ക് തൃപ്തികരമല്ലെന്ന് പറഞ്ഞാണ് ചിത്രത്തിൽ നിന്ന് നടി പിൻമാറിയത്. അദിതി റാവു ഹൈദരാലിയാണ് ചിത്രത്തിൽ നായികയായി അഭിനയിച്ചത്.

അജിത് നായകനായ വലിമൈ ആണ് ഇക്കൂട്ടത്തിൽ മറ്റൊരു ചിത്രം. 2022 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ആദ്യം നായികയായി തീരുമാനിച്ചിരുന്നത് സായ് പല്ലവിയെ ആയിരുന്നു. എന്നാൽ തന്റെ കഥാപാത്രത്തിന് വേണ്ടത്ര സ്വീകാര്യത ഇല്ലെന്ന് പറഞ്ഞ് താരം പിന്മാറുകയായിരുന്നു.

വിജയ് നായകനായ രണ്ടു ചിത്രങ്ങളാണ് സായ് പല്ലവി നിരസിച്ചത്. 2023 ൽ പുറത്തിറങ്ങിയ വാരിസും ലിയോയുമാണ് താരം വേണ്ടെന്ന് വച്ച ചിത്രങ്ങൾ. വാരിസിന്റെ കഥ കേട്ടതിന് ശേഷം അതൃപ്തി അറിയിച്ച് നടി പിന്മാറുകയായിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോയിലും നായികയായി ക്ഷണം ലഭിച്ചിരുന്നെങ്കിലും കഥാപാത്രത്തിന് താൻ അനുയോജ്യ അല്ലെന്ന് അറിയിച്ചാണ് പല്ലവി പിന്മാറിയത്.

ചിരഞ്ജീവി നായകനായ തെലുങ്ക് ചിത്രം ഭോല ശങ്കർ ആണ് പല്ലവി വേണ്ടെന്ന് വച്ച മറ്റൊരു ചിത്രം. അജിത് നായകനായ തമിഴ് ചിത്രം വേതാളത്തിന്റെ റിമേക്ക് ആയിരുന്നു ഭോല ശങ്കർ. ചിത്രത്തിൽ ചിരഞ്ജിവിയുടെ നായികയായാണ് പല്ലവിയ്‌ക്ക് ക്ഷണം ലഭിച്ചത് എന്നാൽ റീമേക്ക് ചിത്രങ്ങളിൽ അഭിനയിക്കാൻ താൽപര്യമില്ലെന്നായിരുന്നു താരത്തിന്റെ മറുപടി.

 

Tags: SUBSai Pallavi
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies