റോഡുകൾ മുതൽ റോപ്‌വേ വരെ; കശ്മീരിൽ 2,000 കോടി രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിച്ച് നിതിൻ ഗഡ്കരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റോഡുകൾ മുതൽ റോപ്‌വേ വരെ; കശ്മീരിൽ 2,000 കോടി രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിച്ച് നിതിൻ ഗഡ്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2024, 05:15 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജമ്മുകശ്മീരിൽ വിവിധ വികസന പദ്ധതികൾക്കായി അനുവദിച്ച തുകയുടെ വിശദാംശങ്ങൾ പുറത്തുവിട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. 2,000 കോടി രൂപയുടെ വികസന പദ്ധതികളാണ് ജമ്മുകശ്മീരിൽ തുടക്കം കുറിക്കുന്നത്. 1404.94 കോടി രൂപ ചെലവഴിച്ച് നടത്തുന്ന ദേശീയ പാത-701 ന്റെ അറ്റക്കുറ്റപ്പണികളാണ് ഇതിലെ പ്രധാന വികസന പദ്ധതികളിലൊന്ന്. റാഫിയബാദ്- കുപ്‌വാര- ചൗക്കിബാൽ- തങ്ധാർ- ചാംകോട്ട് തുടങ്ങിയ മേഖയിലൂടെ പോകുന്ന പാതയുടെ വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട നിർമ്മാണങ്ങളും ഇതിന്റെ ഭാഗമായി നടക്കും.

ബാരാമുള്ളയിലും കുപ്‌വാരയിലും നടക്കുന്ന റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. 51 കിലോമീറ്ററുള്ള ഈ പാതയെ മികച്ച രണ്ട് വരി പാതയാക്കും. പാത വിപുലീകരിക്കുന്നതോടെ വടക്കൻ ജമ്മുകശ്മീർ ടൂറിസം മേഖല മെച്ചപ്പെടുമെന്നും ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ നല്ലതാകുമെന്നും നിധിൻ ഗഡ്കരി വ്യക്തമാക്കി.

ഇതിനുപുറമെ ശ്രീനഗർ ശങ്കാരാചാര്യ ക്ഷേത്രത്തിന് സമീപമുള്ള സബർവാൻ പാർക്ക് മുതൽ റോപ്‌വേ പദ്ധതിക്കും ഇതിന്റെ അറ്റകുറ്റപ്പണികൾക്കുമായി 126.58 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 1.05 കിലോമീറ്റർ വരെ വ്യാപിച്ചു കിടക്കുന്ന ഈ പദ്ധതി പരിസ്ഥിതി സൗഹാർദ്ദവും സൗകര്യപ്രദവുമായ യാത്ര പ്രദാനം ചെയ്യുന്നു. ശ്രീനഗർ നഗരത്തിന്റെയും ദാൽ തടാകത്തിന്റെയും മനോഹാരിത ആസ്വദിക്കുന്നതിനും ക്ഷേത്രത്തിലേക്കുള്ള യാത്രാ സമയം കുറയ്‌ക്കുന്നതിനും ഈ പദ്ധതി സഹായിക്കുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു. നസ്രി- ചെന്നാനി ദേശീയപാതയുടെ അറ്റകുറ്റപ്പണികൾക്കായി 562 കോടി രൂപയും കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ടെന്നും ഇത് ഉദംപൂർ, റംബാൻ മേഖയിൽ കൂടുതൽ വികസനം എത്തുന്നതിനും കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനും ടൂറിസം മേഖല വിപുലീകരിക്കുന്നതിനും സഹായകമാകുമെന്നും അദ്ദേഹം അറിയിച്ചു.

Tags: NITHIN GADKARIroadjammu kashmeer
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies