ഏറ്റവും നീളമേറിയ ബൈ-ലേൻ ടണൽ; ചൈനയ്‌ക്കെതിരെ പ്രതിരോധം കടുപ്പിക്കാൻ സൈന്യത്തിന് മുതൽക്കൂട്ട്; സെല തുരങ്കം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏറ്റവും നീളമേറിയ ബൈ-ലേൻ ടണൽ; ചൈനയ്‌ക്കെതിരെ പ്രതിരോധം കടുപ്പിക്കാൻ സൈന്യത്തിന് മുതൽക്കൂട്ട്; സെല തുരങ്കം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2024, 07:10 am IST
FacebookTwitterWhatsAppTelegram

ഇറ്റാന​ഗർ: ‌‌‌13,000 അടിക്ക് മുകളിൽ ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും നീളമേറിയ ബൈ-ലേൻ ടണലിന്റെ ഉ​ദ്ഘാടനം പ്രധാനമന്ത്രി ഇന്ന് നിർവഹിക്കും. നിയന്ത്രണ രേഖയ്‌ക്ക് സമീപമുള്ള പ്രദേശങ്ങളിലെ സുരക്ഷ ഉറപ്പാക്കുന്നതിനും സൈനികരെ വിന്യസിക്കാനും സഹായിക്കുന്ന സെല ടണൽ ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഇറ്റാന​ഗറിലെത്തുന്ന പ്രധാനമന്ത്രി ഓൺലൈനായാകും തുരങ്കത്തിന്റെ ഉദ്ഘാടനം നിർവഹിക്കുക.

825 കോടി രൂപ മുതൽമുടക്കിൽ ബോർഡർ റോഡ്സ് ഓർ​ഗനൈസേഷനാണ് (ബിആർഒ) തുരങ്കം നിർ‌മ്മാണത്തിന് ചുക്കാൻ പിടിച്ചത്. അരുണാചൽ പ്രദേശിലെ തവാം​ഗ്, വെസ്റ്റ് കമെം​ഗ് ജില്ലകൾക്കിടയിലാണ് സെല ചുരം സ്ഥിതി ചെയ്യുന്നത്. മഞ്ഞുവീഴ്ചയും മണ്ണിടിച്ചിലും കാരണം വർഷത്തിൽ ഭൂരിഭാഗം ദിവസങ്ങളിലും തവാം​ഗ് ജില്ല സംസ്ഥാനവുമായി ഒറ്റപ്പെട്ട അവസ്ഥയിലായിരിക്കും. സുരക്ഷയൊരുക്കുന്ന സൈന്യത്തിനും ഇത് വെല്ലുവിളി സൃഷ്ടിച്ചിരുന്നു. വർഷത്തിൽ‌ മൂന്ന് മാസത്തോളം അനുഭവിച്ചിരുന്ന പ്രതിസന്ധിക്കാണ് ഇന്ന് തിരശീല വീഴുന്നത്. തവാം​ഗിലേക്കുള്ള യാത്രസമയം ഒരു മണിക്കൂറോളം കുറയ്‌ക്കുകയും വർഷം മുഴുവൻ കണക്ടിറ്റിവിറ്റി ഉറപ്പാക്കുകയും ചെയ്യുന്നു.

പ്രതിരോധ കുതിപ്പിനുപരി മേഖലയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിനും നിറം പകരുമെന്ന് ഉദ്യോ​ഗസ്ഥ വൃത്തങ്ങൾ അറിയിച്ചു. മണിക്കൂറിൽ 80 കിലോമീറ്ററിൽ പ്രതിദിനം 3,000 കാറുകളും 2,000 ട്രക്കുകളും തുരങ്കം വഴി കടന്നു പോകും. 1,003 മീറ്റർ നീളമുള്ള ടണൽ1, 1,595 മീറ്റർ നീളമുള്ള ടണൽ 2 എന്നിവ ഉൾപ്പെടുന്നതാണ് സെല പദ്ധതി. 8.6 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ട് റോഡുകളും പദ്ധതിയിൽ ഉൾപ്പെടുന്നു. ടണൽ 2-ൽ ഗതാഗതത്തിനായി ഒരു ബൈ-ലേൻ ട്യൂബും അത്യാഹിതങ്ങൾക്കായി ഒരു എസ്‌കേപ്പ് ട്യൂബും സജ്ജമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 8,737 കോടി രൂപ ചെലവിൽ 330 അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് ചൈനീസ് അതിർത്തിയിൽ പൂർത്തീകരിച്ചത്. അതിർത്തിയിൽ പഴുതടച്ച സുരക്ഷയാണ് സൈന്യം ഉറപ്പാക്കുന്നത്.

Tags: arunachal pradeshpm modiSela Tunnel
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies