അങ്ങനെ തോന്നിയാൽ ഞാൻ കളിമതിയാക്കും: വിരമിക്കലിനെക്കുറിച്ച് തുറന്നു പറഞ്ഞ് രോഹിത് ശർമ്മ
Wednesday, August 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അങ്ങനെ തോന്നിയാൽ ഞാൻ കളിമതിയാക്കും: വിരമിക്കലിനെക്കുറിച്ച് തുറന്നു പറഞ്ഞ് രോഹിത് ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2024, 01:35 pm IST
Facebook
Twitter
WhatsAppTelegram

ടെസ്റ്റ് പ്രകടനത്തിലെ സ്ഥിരതയില്ലായ്മയിൽ ഒരുപാട് തവണ പഴി കേൾക്കേണ്ടി വന്ന താരമാണ് രോഹിത് ശർമ്മ. വിമർശനങ്ങളിൽ അടിപതറാത്ത ടീമിന് ശക്തി പകരാൻ നായകൻ എന്ന നിലയിൽ രോഹിത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ സജീവ ക്രിക്കറ്റിൽ നിന്ന് താരമെന്ന് വിരമിക്കും എന്നതിനെ കുറിച്ചുള്ള ചർച്ചകളൊന്നും ഇന്നേ വരെ ആരാധകർക്കിടയിൽ ചർച്ചയായിട്ടില്ല. ധരംശാലയിലെ വിജയത്തിന് പിന്നാലെ താൻ ക്രിക്കറ്റിൽ നിന്ന് എപ്പോൾ വിരമിക്കും എന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് രോഹിത് ശർമ്മ.

‘ഒരു ദിവസം ഉണർന്ന് കഴിയുമ്പോൾ എനിക്ക് ക്രിക്കറ്റ് കളിക്കാൻ കഴിയില്ലെന്ന് തോന്നിയാൽ ഞാൻ അന്ന് കളിനിർത്തും. അപ്പോൾ തന്നെ ഈ വിവരം ബന്ധപ്പെട്ടവരെ അറിയിക്കും. എന്നാൽ കഴിഞ്ഞ രണ്ട് – മൂന്ന് വർഷമായി ഞാൻ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. കരിയർ ഗ്രാഫും ഉയർന്നു. അതുകൊണ്ട് ഇപ്പോൾ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കുന്നില്ല. -രോഹിത് പറഞ്ഞു.

സ്വാതന്ത്ര്യത്തോടെ കളിക്കുന്ന താരങ്ങളുടെ പ്രകടനം ഞാൻ ആസ്വദിക്കുകയാണ്. അക്കങ്ങൾ നോക്കി വിലയിരുത്തുന്ന വ്യക്തിയല്ല ഞാൻ. മികച്ച സ്‌കോർ നേടുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വ്യക്തിഗത പ്രകടനത്തിന് അപ്പുറത്തേക്ക് മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനാണ് ശ്രമിക്കേണ്ടത്. ക്രീസിൽ സെഞ്ച്വറിയോ അർദ്ധ സെഞ്ച്വറിയോ ലഭിക്കുമോ എന്നതിനെ പറ്റിയല്ല ചിന്തിക്കേണ്ടത്. മികച്ച പ്രകടനം കാഴ്ച വക്കുന്നതിനെ പറ്റിയാണ്. അങ്ങനെ ചെയ്താൽ സ്‌കോറും നേടാനാകുമെന്നും രോഹിത് പറഞ്ഞു.

Tags: rohit sharmaretirement
Share
Tweet
SendShare

More News from this section

വൈഭവ് സൂര്യവംശിക്ക് പിന്നാലെ പുതിയ കൗമാരതരംഗം കെസിഎല്ലിലും ; മാനവ് കൃഷ്ണയും മുഹമ്മദ് ഇനാനും ഉൾപ്പെടെ യുവതാരങ്ങളിൽ പ്രതീക്ഷ

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി; സ്വകാര്യ നിക്ഷേപ പദ്ധതി പാളി, ഇംഗ്ലണ്ടും വെയില്‍സും പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്; ട്രംപിന്റെ സഹായം തേടി ഇന്‍ഫാന്റിനോ

വിനീഷ്യസിനായി റെക്കോര്‍ഡ് നീക്കം; 1760 കോടി മുടക്കാന്‍ ആഴ്സണല്‍, റയലില്‍ കരാര്‍ പ്രതിസന്ധി

ടാന്‍സാനിയയില്‍ ആദ്യ ഐ.സി.സി അംഗീകൃത ക്രിക്കറ്റ് സ്റ്റേഡിയം; ഉദ്ഘാടനം ചെയ്ത് ജയ് ഷാ; ആദ്യം വേദിയാകുക പുരുഷ ക്രിക്കറ്റ് ലോകകപ്പ് ചലഞ്ച് ലീഗ് ബി ടൂര്‍ണമെന്റ്

ബാറ്റിങ് തകര്‍ച്ചയ്‌ക്ക് പരിഹാരം തേടി പാകിസ്താന്‍; ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മൈക്കല്‍ സ്മിത്തിന് ചുമതല

വിരമിച്ച ഉടന്‍ വമ്പന്‍ ഓഫര്‍; 3.3 കോടിക്ക് ബെന്‍ സ്റ്റോക്സിനെ ബിഗ് ബാഷിലേക്ക് എത്തിക്കാന്‍ നീക്കം

Latest News

ചെട്ടികുളങ്ങര രാമായണോത്സവം: വിദ്യാധിരാജ വിദ്യാപീഠത്തിന് ഓവറോൾ കിരീടം; സുമയ്യ നാഷാദ് കലാപ്രതിഭ, അർവിന്ദ് തുടർച്ചയായ അഞ്ചാം വർഷവും സുവർണ പ്രതിഭ

താമരശേരി ഫ്രഷ് കട്ട് മാലിന്യ പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ; നാട്ടുകാരുടെ പ്രതിഷേധത്തിന് പിന്നാലെ സർക്കാർ നടപടി

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാൽ കവറും ആഗസ്റ്റ് 10-ന് പ്രകാശനം ചെയ്യും

വടക്കഞ്ചേരി കുറുമാലിക്കാവിൽ മോഷണം; ഭണ്ഡാരങ്ങൾ തകർത്ത് കവർച്ച, പൊലീസ് അന്വേഷണംആരംഭിച്ചു

മംഗളൂരുവിലെ കോളേജിൽ റാഗിംഗ്; കറുത്ത ഷൂ ധരിച്ചതിന്റെ പേരിൽ രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് ക്രൂരമർദനം, ആറ് സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ

പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ; സി‌എസ്‌എ‌എം, ഡീപ്‌ഫേക്ക്, ആൽഗോരിതം പിഴവുകൾ എന്നിവയിൽ സക്കർബർഗ് മാപ്പ് പറഞ്ഞു

ശബരിമല മിൽമ നെയ് ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ അംഗീകാരം; എസ്‌ഐടി തലവനായി എം.ജെ. സോജനെ നിയമിച്ച് ഹൈക്കോടതി

കണ്ണൂർ വിമാനത്താവള വികസനത്തിന് ഇടപെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി; വ്യോമയാന മന്ത്രിയുമായി നിർണായക കൂടിക്കാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies