18 മാസം കൊണ്ട് അനന്ത് അംബാനി കുറച്ചത് 108 കിലോ; സഹായിയാത് ഈ സെലിബ്രിറ്റി ട്രെയിനർ, ഫീസോ വമ്പൻ തുക
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

18 മാസം കൊണ്ട് അനന്ത് അംബാനി കുറച്ചത് 108 കിലോ; സഹായിയാത് ഈ സെലിബ്രിറ്റി ട്രെയിനർ, ഫീസോ വമ്പൻ തുക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2024, 09:53 pm IST
FacebookTwitterWhatsAppTelegram

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പ്രീവെഡ്ഡിം​ഗ് ആഘോഷമാണ് മാർച്ച് 1 മുതൽ 3 വരെ ഗുജറാത്തിലെ ജാംനഗറിൽ നടന്നത്. ജൂലയ് 12-ന് നടക്കുന്ന അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിനെയും വിവാഹത്തിന് മുന്നോടിയായിട്ടുള്ള ആഘോഷങ്ങൾ വൻ ചർച്ചയായി മാറിയിരിക്കുകയാണ്. പ്രീ വെഡ്ഡിം​ഗ് ആഘോഷത്തിന്റെ ചിത്രങ്ങളോടൊപ്പം അനന്ത് അംബാനി മുമ്പ് ശരീര ഭാരം കുറച്ച ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.

2017-ലാണ് അനന്ത് അംബാനി ശരീരഭാരം കുറച്ച് എല്ലാവരെയും ഞെട്ടിച്ചത്. 18 മാസം കൊണ്ട് 108 കിലോ ഭാരം കുറച്ചത് വലിയ വാർത്തയായിരുന്നു. അനന്ത് അംബാനിയെ ശരീരഭാരം കുറക്കാൻ അന്ന് സഹായിച്ചത് മുംബൈയിൽ നിന്നുള്ള ട്രെയിനർ വിനോദ് ഛന്നയാണ്. രാജ്യത്തെ ഏറ്റവും മികച്ച സെലിബ്രിറ്റി ട്രെയിനറാണിദ്ദേഹം. മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും ട്രെയിനർ കൂടിയായ വിനോദ് അനന്തിന് കൃത്യമായ വ്യായാമവും ഭക്ഷണ ക്രമവും നിർദേശിച്ച് കൂടെ നിന്നാണ് ശരീര ഭാരം കുറക്കാൻ സഹായിച്ചത്.

2017-ൽ വമ്പൻ തുകയാണ് ഇതിനായി ഈടാക്കി‌യത്. ഇദ്ദേഹത്തിന്റെ 12 സെഷന് ഒന്നര ലക്ഷം രൂപയാണെന്നാണ് റിപ്പോർട്ടുകൾ. വീട്ടിലെത്തി വ്യക്തിഗത പരിശീലനം നൽകുന്നതിന് മൂന്നര മുതൽ അഞ്ച് ലക്ഷം വരെ ഈടാക്കുന്നതായും മറ്റു ചില റിപ്പോർട്ടുകളും പറയുന്നുണ്ട്.

അനന്ത് അംബാനിയുടെ ഡയറ്റിനെക്കുറിച്ചും ഒരിക്കൽ വിനോദ് ഛന്ന പറഞ്ഞിരുന്നു. അന്ന് അമിതഭാരം കുറയ്‌ക്കാൻ ആനന്ദ് പ്രതിജ്ഞാബദ്ധനായിരുന്നെന്നാണ് വിനോദ് പറഞ്ഞത്. എന്നാൽ, അമിതമായി ഭക്ഷണം കഴിക്കുന്ന ശീലവും ജങ്ക് ഫുഡ് ശീലവുമുള്ളതിനാലും ചെറിയ പ്രയാസമുണ്ടായിരുന്നതായും വിനോദ് പറഞ്ഞു.

Tags: Anant AmbaniSUBVinod Channa
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies