രോഹിംഗ്യൻ മുസ്ലീങ്ങളെ നാടുകടത്താൻ തീരുമാനം : നടപടികൾ ആരംഭിച്ച് ഇന്ത്യ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രോഹിംഗ്യൻ മുസ്ലീങ്ങളെ നാടുകടത്താൻ തീരുമാനം : നടപടികൾ ആരംഭിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2024, 07:59 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : രോഹിംഗ്യൻ മുസ്ലീങ്ങളെ നാടുകടത്താനുള്ള നടപടികൾ ആരംഭിച്ച് ഇന്ത്യ . ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി മ്യാൻമറുമായുള്ള വിസ രഹിത അതിർത്തി നയം ഇന്ത്യ അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ആയിരക്കണക്കിന് രോഹിംഗ്യകളാണ് എത്തിയത് . 2021 ലെ സൈനിക അട്ടിമറിക്ക് ശേഷമായിരുന്നു മ്യാന്മാറിൽ നിന്ന് ജനങ്ങൾ ഇന്ത്യയിലെത്തിയത് . ഇവരുടെ ആദ്യസംഘത്തെ ഉടൻ രാജ്യത്ത് അയക്കും.

ഇവരെ നാടുകടത്താനുള്ള ഇന്ത്യയുടെ തീരുമാനം 2024 മാർച്ച് 8-ന് മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗാണ് ആദ്യം പ്രഖ്യാപിച്ചത് . മണിപ്പൂർ സംസ്ഥാന സർക്കാർ രേഖ പ്രകാരം വെള്ളിയാഴ്ച മുതൽ 55 സ്ത്രീകളും 5 കുട്ടികളും ഉൾപ്പെടെ 77 പേരെ ആദ്യ ബാച്ചിൽ തിരിച്ചയക്കാൻ മണിപ്പൂർ പദ്ധതിയിട്ടിരുന്നു.

മ്യാൻമറിൽ 2021-ലെ പട്ടാള അട്ടിമറി കടുത്ത പ്രത്യാഘാതങ്ങൾക്ക് ഇടയാക്കി. അട്ടിമറിയെ തുടർന്നുള്ള ആദ്യ 20 മാസങ്ങളിൽ കുറഞ്ഞത് 6,000 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു . കൂടാതെ, അട്ടിമറിക്ക് ശേഷം 13,272-ലധികം വ്യക്തികൾ രാഷ്‌ട്രീയ കാരണങ്ങളാൽ അറസ്റ്റ് ചെയ്യപ്പെട്ടു. ആയിരക്കണക്കിന് ആളുകൾ ഇന്ത്യയെപ്പോലുള്ള അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തു .

അതേസമയം ഇന്ത്യയിലെത്തിയ ഈ രോഹിംഗ്യൻ സംഘങ്ങളിൽ പലർക്കും തീവ്രവാദ സംഘടനകളുമായും പാക് ഇൻ്റർ സർവീസസ് ഇൻ്റലിജൻസ് (ഐഎസ്ഐ)മായും ബന്ധമുള്ളതിനാൽ അവർക്ക് വലിയ സുരക്ഷാ ഭീഷണിയുണ്ടെന്ന് മോദി സർക്കാർ വ്യക്തമാക്കിയിട്ടുണ്ട് . ബുദ്ധമതക്കാരെയും ഇവർ ആക്രമിക്കാൻ തുനിഞ്ഞിരുന്നു . അടുത്തിടെ ഹൽദ്വാനിയിൽ മദ്രസ പൊളിക്കുന്നതിനെതിരെ ഉണ്ടായ കലാപത്തിലും ഇവർക്ക് പങ്കുള്ളതായി റിപ്പോർട്ടുകളുണ്ട് .

Tags: rohingyan
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies