ദീർഘദൂരയാത്ര കിടിലനാക്കാൻ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളെത്തുന്നു; സ്വശ്രയത്വത്തിലേക്ക് മറ്റൊരു പൊൻതൂവൽ കൂടി; മാതൃക പുറത്തിറക്കി അശ്വിനി വെഷ്ണവ്
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home News India

ദീർഘദൂരയാത്ര കിടിലനാക്കാൻ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളെത്തുന്നു; സ്വശ്രയത്വത്തിലേക്ക് മറ്റൊരു പൊൻതൂവൽ കൂടി; മാതൃക പുറത്തിറക്കി അശ്വിനി വെഷ്ണവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2024, 10:03 am IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരു: ഇന്ത്യൻ റെയിൽവേയുടെ സ്വപന പദ്ധതികളിലൊന്നാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ. ഭാവിയില വന്ദേ ഭാരത് ട്രെയിനുകളുടെ രൂപഘടന പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കാർബോഡി ഘടനയാണ് പുറത്തിറക്കിയത്. വാതിലുകൾ, ജനലുകൾ, ബോഡി ഷെൽ, ഹെഡ്‌ലൈറ്റ്, തുടങ്ങിയ ഭാഗങ്ങൾ ഉൾപ്പെടുന്ന ഭാരം വഹിക്കുന്ന ഘടനയാണ് കാർബോഡി.

ബെം​ഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിന്റെ (ബിഇഎംഎൽ) കീഴിൽ വന്ദേ ഭാരത് സ്ലീപ്പർ മെച്ചപ്പെട്ട യാത്ര സൗകര്യങ്ങളാണ് വാ​ഗ്​ദാനം ചെയ്യുന്നത്. വരുന്ന മാസങ്ങൾ കൊണ്ട് വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം. ദീർഘദൂരയാത്രകളെ ലക്ഷ്യം വച്ചുള്ളതാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ. രാത്രികാല സർവീസ് നടത്തുന്ന ഇവ രാജധാനി എക്സ്പ്രസിനേക്കാളും വേ​ഗതയിലാകും സഞ്ചരിക്കുക. ട്രെയിൻ ​ഗതാ​ഗത രം​ഗത്തെ പുത്തൻ നാഴികല്ലാകും വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളെന്ന് ബഇഎംഎൽ സിഎംഡി ശാന്തനു റോയ് പറഞ്ഞു.

10 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സെറ്റുകൾ നിർമ്മിക്കാനാണ് പദ്ധതിയിടുന്നതെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. മണിക്കൂറിൽ 160 കിലോമീറ്റർ‌ വേ​ഗതയിൽ തിരക്കേറിയ റൂട്ടിലാകും ഇവ സർവീസ് നടത്തുക. അത്യാധുനിക യാത്ര സൗകര്യങ്ങളാണ് ട്രെയിനിൽ സജ്ജമാക്കിയിട്ടുള്ളത്. ദിവ്യാം​ഗർക്കായി പ്രത്യേക ബെർത്തുകളും ടോയ്ലറ്റുകളുമുണ്ടാകും. സെൻസർ അടിസ്ഥാനമാക്കിയുള്ള വാതിലുകളും മറ്റ് സംവിധാനങ്ങളും വന്ദേ ഭാരത് സ്ലീപ്പറിലുണ്ടാകും.

Tags: Railway minister'Ashwini VaishnawVande Bharat Sleeper TrainBEML
Share
Tweet
SendShare

More News from this section

ആയുധപൂജയിൽ ആരതി ഉഴിഞ്ഞ് റോബോട്ടുകൾ; കർപ്പൂരം കത്തിച്ചും ധൂപം അർപ്പിച്ചും ഹ്യൂമനോയ്ഡ് യന്ത്രങ്ങൾ, കോയമ്പത്തൂരിലെ വിഡിയോ വൈറൽ

രാഹുൽ ഗാന്ധിയുടെ വിദേശയാത്ര സ്ഥിരീകരിച്ച് കെ.സി. വേണുഗോപാൽ; രണ്ടോ മൂന്നോ ദിവസം മാറിനിൽക്കുന്നതിൽ എന്താണ് പ്രശ്നമെന്ന് ചോദ്യം

ഇന്ത്യ–ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ; 100% ഇന്ത്യൻ കയറ്റുമതിക്കും തീരുവയില്ല, 20 ബില്യൺ ഡോളർ നിക്ഷേപത്തിനും വഴി തുറക്കുന്നു

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അസഭ്യ പരാമർശം; ഡിഎംകെ വനിതാ നേതാവിനെതിരെ കേസ്, പരിപാടിയുടെ സംഘാടകനും പ്രതി

സ്റ്റാലിന്റെ ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിൽ അറസ്റ്റ്; ചോദ്യം ചെയ്യലിൽ കേരളത്തിലെ വ്യാജ ബോംബ് ഭീഷണികളും പുറത്ത്; സോഫ്റ്റ്‌വെയർ എൻജിനീയർ പിടിയിൽ;കേരളത്തിൽ മാത്രം 102 കേസ്

കുടുംബങ്ങളിൽനിന്ന് കുട്ടികൾക്ക് ശരിതെറ്റുകൾ തിരിച്ചറിയാനുള്ള വിവേകം ലഭിക്കണം; ലഹരിവിരുദ്ധ പോരാട്ടത്തിന് രാഷ്‌ട്രത്തെ ആഹ്വാനം ചെയ്ത് സർസംഘചാലക്, എ ഐയുടെ ദുരുപയോഗത്തിനെതിരെയും മുന്നറിയിപ്പ്

Latest News

അടൂർ പ്രകാശിന് പിന്നിൽ ആരെങ്കിലുമുണ്ടെന്ന് കരുതുന്നില്ല; കെ മുരളീധരന്റെ ആരോപണം തള്ളി ജെബി മേത്തർ, സൈബർ ആക്രമണത്തിൽ പരാതി നൽകി

ചവറയിൽ 16കാരനെ ക്രൂരമായി മർദിച്ച സംഭവം; അഞ്ച് പേർ അറസ്റ്റിൽ, മൂന്ന് പേർ പ്രായപൂർത്തിയാകാത്തവർ, ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചു

ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിൽ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കേസെടുക്കുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

പള്ളിയിൽ ‘അധാർമിക പ്രവൃത്തി’ആരോപിച്ച് രണ്ട് ബംഗ്ലാദേശികളെ വധിച്ച് സൗദി അറേബ്യ, വിചാരണയിലെ സുതാര്യതയെച്ചൊല്ലി സൈബർ ലോകത്ത് പ്രതിഷേധം; കുടുംബങ്ങളെയോ രാജ്യത്തെയോ മുൻകൂട്ടി അറിയിച്ചില്ലെന്ന് റിപ്പോർട്ട്

മതത്തിന്റെ പേരിൽ ശാഖാപ്രവർത്തനം തടയാനാവില്ല; മലയാറ്റൂരിൽ ആർ.എസ്.എസ് ശാഖയ്‌ക്കുനേരെ ആക്രമണം ഭരണഘടനാ വിരുദ്ധം; കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് ആലുവ ജില്ലാ കാര്യകാരി

റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബും റെയിൽ കഷ്ണവും കട്ടപിടിച്ച സിമന്റും; ഭാരമുള്ള വസ്തുക്കൾ വച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം, ബിഹാർ സ്വദേശി ആർപിഎഫ് കസ്റ്റഡിയിൽ

സ്പാ പീഡനക്കേസ്; കോവളത്തെ ഡ്രീംസ് സ്പായുടെ ബിനാമി അറസ്റ്റിൽ, കുടുങ്ങിയത് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ

രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സിബിഐയിലേക്ക്; ജി. പൂങ്കുഴലിക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies