ഇനി നിസാരമായി കറികൾക്ക് കൊഴുപ്പ് കൂട്ടാം; ഇതാ കച്ചവടക്കാരുടെ രഹസ്യക്കൂട്ട്
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇനി നിസാരമായി കറികൾക്ക് കൊഴുപ്പ് കൂട്ടാം; ഇതാ കച്ചവടക്കാരുടെ രഹസ്യക്കൂട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2024, 04:20 pm IST
FacebookTwitterWhatsAppTelegram

നമ്മളിൽ പലരും ചിന്തിച്ചിട്ടുണ്ടാകും എങ്ങനെ ആണ് എങ്ങനെ ആണ് കടയിൽ നിന്ന് വാങ്ങുന്ന സൂപ്പിന് നല്ല കൊഴുപ്പ് ഉണ്ടാകുന്നതെന്ന്,അല്ലെങ്കിൽ വാങ്ങുന്ന കട്‌ലറ്റുകൾ എങ്ങനെ ആണ് ക്രിസ്പിയായിരിക്കുന്നതെന്ന.് എന്താണ് ഇതിനു പിന്നിൽ എന്ന് പലപ്പോഴും സംശയിച്ചിട്ടിട്ടുള്ളവരാണ് നാം ഓരോരുത്തരും. ചോളപ്പൊടിയാണ് ഇതിനു പിന്നിലെ ഘടകം.

ചോളപ്പൊടി നിർമ്മിക്കുന്നത് ചോളം  ഉണക്കിപ്പൊടിച്ചാണ്. ചോളത്തിന്റെ അല്ലികൾ നന്നായി ഉണക്കിയ ശേഷം ഇതിലെ സ്റ്റാർച്ച് നീക്കം ചെയ്യും. അങ്ങനെ ആണ് ചോളപ്പൊടി ഉണ്ടാക്കുന്നത് . അടുക്കളകളിലെ ഊർജ്ജകേന്ദ്രങ്ങളിൽ ഒന്നാണ് ചോളപ്പൊടി. ഇത് നമ്മുടെ കറികൾക്ക് കൊഴുപ്പ് കൂട്ടുവാൻ മാത്രമല്ല, നല്ല മികച്ച രീതിയിൽ സോസുകൾ നിർമ്മിക്കാനും ക്രിസ്പിയായിട്ടുള്ള ഇതുകൊണ്ട് വേണ്ട . എപ്പോഴാണ് ഇത് ഉപയോഗശൂന്യമാകുന്നത് എന്നാതായിരിക്കും അടുത്ത സംശയം സാധാരണ ഗതിയിൽ ഇങ്ങനെ സംഭവിക്കാറില്ല. പൊടിയ്‌ക്കുള്ളിൽ ജലാംശം കലരുകയോ, കീടങ്ങളുടെ ആക്രമണമുണ്ടാവുകയോ ചെയ്താൽ മാത്രമേ ചോളപ്പൊടി ഉപയോഗശൂന്യമാവുകയുള്ളു. ജലാംശം കലരാതെ നന്നായി സൂക്ഷിച്ചാൽ ഇത് കാലങ്ങളോളം ഉപയോഗിക്കാം.

Tags: SUBcornstarch
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies