ഭാരതത്തിന്റെ ദിവ്യാസ്ത്ര ദൗത്യം; തദ്ദേശീയ മിസൈൽ അഗ്‌നി 5 പരീക്ഷണം വിജയകരം; DRDO ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിന്റെ ദിവ്യാസ്ത്ര ദൗത്യം; തദ്ദേശീയ മിസൈൽ അഗ്‌നി 5 പരീക്ഷണം വിജയകരം; DRDO ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2024, 06:37 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അഗ്നി 5 മിസൈലിന്റെ പരീക്ഷണം വിജയകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരീക്ഷണത്തിന്റെ ഭാഗമായ ഡിആർഡിഒയുടെ ശാസ്ത്രജ്ഞർക്കും പ്രധാനമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു. ഭാരതം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആണവായുധ പ്രഹര ശേഷിയുള്ള മിസൈലാണ് അഗ്നി 5. മിഷൻ ദിവ്യാസ്ത്ര എന്ന പേരിലാണ് അഗ്നി 5ന്റെ പരീക്ഷണം നടത്തിയത്.

എംഐആർവി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലക്ഷ്യം വയ്‌ക്കുന്ന ഏത് സ്ഥാനത്തേക്കും മിസൈലിന് ഒന്നിലധികം പ്രദേശങ്ങളിൽ ആക്രമണം നടത്താൻ സാധിക്കും. ആക്രമണത്തിന് ശേഷം ഇതിന്റെ സാങ്കേതിക വിദ്യകളെല്ലാം ഒരു പരിധി വരെ തിരിച്ചു കൊണ്ടുവരാനും കഴിയുന്ന അത്യാധുനിക സംവിധാനങ്ങളാണ് അഗ്നി 5ൽ അടങ്ങിയിരിക്കുന്നത്. പദ്ധതിയുടെ പിന്നിൽ പ്രധാനമായും പ്രവർത്തിച്ചത് ഒരു വനിതയാണെന്നുള്ളതും സ്ത്രീശാക്തീകരണത്തിന്റെ മറ്റൊരു ചുവട്‌വയ്പ്പിലേക്കെത്തിക്കുന്നു.

ഇന്ത്യയുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന തരത്തിലുള്ള ഭൂഖണ്ഡാന്തര മിസൈലാണിത്. ഇന്ത്യയിൽ നിന്നും മറ്റു ഭൂഖണ്ഡങ്ങളിലേക്ക് ലക്ഷ്യം വയ്‌ക്കാൻ സാധിക്കുന്ന മിസൈലാണ് അഗ്നി 5. 600 കിലോമീറ്റർ മുതൽ 7,000 കിലോമീറ്റർ വരെ ദൂരപരിധിയിലെത്താൻ സാധിക്കുന്ന ഈ മിസൈൽ ഭാരതത്തിന്റെ പ്രതിരോധ മേഖലയിൽ കോട്ട തീർക്കുമെന്നതിൽ സംശയമില്ലെന്നും ശാസ്ത്രജ്ഞർ അറിയിച്ചു. 17 മീറ്റർ നീളവും 50 ടൺ ഭാരവുമാണ് അഗ്നി 5 മിസൈലിനുള്ളത്. ഇന്ത്യയുടെ ആയുധ ശേഖരത്തിലെ ഏറ്റവും പ്രഹരശേഷിയുള്ള ആയുധമായി മാറിയിരിക്കുകയാണ് അഗ്നി 5 മിസൈൽ.

Tags: Missiledrdoagni 5FEATURED2
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies