മാമ്പഴക്കാലം വരുന്നു; മനസും വയറും നിറയ്ക്കാൻ കൊറിയൻ മാംഗോ മിൽക്ക് ജ്യൂസ്; ചേരുവകൾ ഇതാ..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മാമ്പഴക്കാലം വരുന്നു; മനസും വയറും നിറയ്‌ക്കാൻ കൊറിയൻ മാംഗോ മിൽക്ക് ജ്യൂസ്; ചേരുവകൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2024, 09:11 pm IST
FacebookTwitterWhatsAppTelegram

മാമ്പഴക്കാലത്തിലേക്ക് കടക്കുകയാണ് നാം. നമ്മെയൊക്കെ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന സമയമാണിത്. വേനൽക്കാലത്ത് എല്ലാവർക്കും ഏറെ പ്രിയങ്കരമായ പഴവർഗ്ഗം കൂടിയാണ് മാമ്പഴം. നല്ല പഴുത്ത മാങ്ങ കിട്ടിയാൽ ജ്യൂസ് അടിച്ച് കുടിക്കുന്നതും പതിവാണ്. ഇനി അൽപം വെറൈറ്റി വേണമെങ്കിലോ?

സാധാരണയായി മാമ്പഴ ജ്യൂസിൽ ഉപയോഗിക്കുന്ന ചേരുവകൾ നമുക്കറിയാം. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി ചൗവ്വരി കൂടി ചേർത്താണ് ഈ ജ്യൂസ് തയ്യാറാക്കേണ്ടത്.

തയ്യാറാക്കേണ്ട വിധം

മാങ്ങ കഷ്ണങ്ങളാക്കി മാറ്റുക. ഇതിൽ കുറച്ച് കഷ്ണങ്ങൾ മാറ്റിവച്ച് ബാക്കിയുള്ളതെല്ലാം പഞ്ചസാര ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ശേഷം ഈ മാങ്ങാപൾപ്പ് ഫ്രിഡ്ജിൽ വയ്‌ക്കാം. പൾപ്പ് നല്ലപോലെ തണുത്താൽ ഫ്രിഡ്ജിൽ നിന്ന് പുറത്തെടുത്ത് അതിന് മുകളിലേക്ക്
പൊടിച്ചെടുത്ത ഐസ് ക്യൂബുകൾ ചേർക്കുക. അതിലേക്ക് നേരത്തെ മാറ്റിവച്ച കഷ്ണങ്ങളാക്കിയ മാങ്ങകൂടി ഇട്ട് ഇളക്കി ചേർക്കുക. ഇതിലേക്ക് അൽപം കുതിർത്ത ചൗവ്വരി ഇടുക. അതിന് ശേഷം ഒരു ​ഗ്ലാസ് പാൽ ചേർത്ത് ഇളക്കിയെടുക്കുക. ഇതോടെ സ്വാദിഷ്ടമായ കൊറിയൻ മാം​ഗോ ജ്യൂസ് തയ്യാർ.

ഫൈബറിന്റെയും വിറ്റാമിന്റെയും ഉറവിടമാണ് മാങ്ങ. ഇതിൽ ആവശ്യത്തിന് മധുരം അടങ്ങിയിട്ടുള്ളതിനാൽ പഞ്ചസാര കുറച്ച് മാത്രമേ ചേ‍ർക്കേണ്ടതുള്ളൂ.

Tags: SUBkorean mango milk juice
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies