രണ്ട് പാൻകാർഡുകൾ കൈവശമുള്ളവരാണോ നിങ്ങൾ?; 10,000 രൂപ വരെ പിഴ ചുമത്തിയേക്കാം; ചെയ്യേണ്ടത് ഇത്രമാത്രം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രണ്ട് പാൻകാർഡുകൾ കൈവശമുള്ളവരാണോ നിങ്ങൾ?; 10,000 രൂപ വരെ പിഴ ചുമത്തിയേക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2024, 09:59 pm IST
FacebookTwitterWhatsAppTelegram

ഇന്ന് തിരിച്ചറിയൽ രേഖയായും സാമ്പത്തിക ഇടപാടുകൾക്കും പാൻകാർഡ് രാജ്യത്തെ പൗരന്മാർ ഉപയോഗിക്കുന്നു. ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും വായ്പകൾക്ക് അപേക്ഷിക്കുന്നതിനും ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനും നിക്ഷേപം നടത്തുന്നതിനും ഉൾപ്പെടെ നിരവധി സാമ്പത്തിക ഇടപാടുകൾക്ക് ഇന്ന് പാൻകാർഡ് കൂടിയേ തീരൂ.

രാജ്യത്ത് നികുതി അടയ്‌ക്കേണ്ടതായ വരുമാനം നേടുന്ന ഏതൊരു വ്യക്തിയ്‌ക്കും പാൻകാർഡ് നിർബന്ധമാണ്. എന്നാൽ ഒരു വ്യക്തിക്ക് ഒന്നിലധികം പാൻകാർഡുകൾ ഉണ്ടെങ്കിൽ ഇത് നിയമലംഘനമാണ്. ആദായനികുതി വകുപ്പ് പരാമർശിച്ചിരിക്കുന്ന നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ഒരു വ്യക്തി ഒന്നിലധികം പാൻകാർഡുകൾ കൈവശം വയ്‌ക്കുന്നതും തെറ്റാണ്. ഇത്തരത്തിൽ ഒന്നിലധികം പാൻകാർഡുകൾ ഉപയോഗിച്ചാൽ ആദായനികുതി നിയമത്തിന്റെ ലംഘനമായേ കണക്കാക്കൂ. ഇത് കണ്ടെത്തുന്ന പക്ഷം പിഴ നൽകേണ്ടതായി വരും.

1971-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 272 ബി പ്രകാരം ആദായ നികുതി വകുപ്പ് നടപടികൾ സ്വീകരിക്കും.ഒന്നിലധികം പാൻകാർഡുകൾ കൈവശം വയ്‌ക്കുന്ന വ്യക്തിയ്‌ക്ക് 10,000 രൂപ വരെ പിഴ ചുമത്തിയേക്കാം. ഒന്നിലധികം പാൻകാർഡുകൾ കൈവശം വയ്‌ക്കുന്നവർ ഒന്ന് സറണ്ടർ ചെയ്യണം.

പാൻകാർഡ് ഓൺലൈൻ മുഖേന സറണ്ടർ ചെയ്യേണ്ടത് ഇങ്ങനെ….

  • ഓൺലൈൻ മുഖേ സറണ്ടർ ചെയ്യുന്നതിന് ആദായ നികുതി വകുപ്പിന്റെ ഓൺലൈൻ പോർട്ടൽ സന്ദർശിക്കുക. അല്ലെങ്കിൽ https://www.tin-nsdl.com/faqs/pan/faq-pan-cancellation.html എന്നതിൽ ക്ലിക്ക് ചെയ്യുക.
  • നിലവിൽ ഉപയോഗിക്കുന്ന പാൻ ഫോമിന്റെ മുകളിൽ സൂചിപ്പിച്ചുകൊണ്ട് പാൻകാർഡ് മാറ്റ അഭ്യർത്ഥന അപേക്ഷാ ഫോം സമർപ്പിക്കുക.
  • ഫോം 11-ഉം ബന്ധപ്പെട്ട പാൻ കാർഡിന്റെ പകർപ്പും ഇതിനൊപ്പം ഹാജരാക്കണം.
Tags: Pancard
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies