ആസ്തി ഏഴര കോടി, താമസം 1.2 കോടിയുടെ ഫ്ലാറ്റിൽ; മാസവരുമാനം കേട്ടാൽ ഞെട്ടും; രാജ്യത്തെ ഏറ്റവും ധനികനായ യാചകന്റെ കഥ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആസ്തി ഏഴര കോടി, താമസം 1.2 കോടിയുടെ ഫ്ലാറ്റിൽ; മാസവരുമാനം കേട്ടാൽ ഞെട്ടും; രാജ്യത്തെ ഏറ്റവും ധനികനായ യാചകന്റെ കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2024, 09:10 am IST
FacebookTwitterWhatsAppTelegram

ദിവസവും 10 മുൽ 12 മണിക്കൂർ വരെ തൊഴിൽ.. മാസവരുമാനം 60,000 മുതൽ 75,000 വരെ ജോലി എന്തെന്ന് കേട്ടാൽ ആശ്ചര്യം തോന്നുന്നത് സ്വാഭാവികം. രാജ്യത്തെ ഏറ്റവും ധനികനായ യാചകന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. മുംബൈ ഛത്രപതി ശിവാജി മഹാരാജ് റെയിൽവെ ടെർമിനലിലാണ് ഭാരത് ജെയിനിന്റെ പ്രവർത്തന മേഖല. ആഴ്ചയിൽ ഏഴുദിവസവും ജോലി ചെയ്യുന്ന ഭാരത്തിന് ഏഴര കോടിയുടെ ആസ്തിയുണ്ട്. പരേലിലെ 1.2കോടിയുടെ ഫ്ളാറ്റിലാണ് കുടുംബത്തോടൊപ്പം താമസം. ഭാര്യയും രണ്ടുമക്കളും സഹോദരനും പിതാവുമടക്കമുള്ളതാണ് ഭാരതിന്റെ കുടുംബം.

അവധിയൊന്നുമെടുക്കാതെ ജോലി ചെയ്യുന്ന ഇയാൾക്ക് ദിവസം 2,000 മുതൽ 2,500 രൂപ വരെയാണ് വരുമാനം. കോൺവെന്റ് സ്കൂളുകളിലാണ് മക്കളുടെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഇവിടെ വൻ തുകയാണ് ഫീസ്. താനെയിലെ രണ്ടു കടകളുടെ വാടകയിനത്തിൽ മാസം 30,000 രൂപയും വരുമാനമുണ്ട്. ലഭിക്കുന്ന തുകയിൽ ഒരു പങ്ക് ക്ഷേത്രങ്ങൾക്കും സന്നദ്ധ സം​ഘടനകൾക്കും നൽകാറുണ്ടെന്നും ഇ​ദ്ദേഹം പറയുന്നു.

മക്കൾ വളർന്നതോടെ ഈ തൊഴിൽ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ജീവിത രീതി മാറ്റാൻ സാധിക്കുന്നില്ലെന്നാണ് ഭാരത്തിന്റെ പക്ഷം. പണത്തിനോട് ആർത്തിയില്ലെങ്കിലും ശീലം ഉപക്ഷേിക്കാനാകുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇദ്ദേഹത്തെ പോലെ നിരവധി ധനികരായ യാചകർ ഇന്ത്യയിൽ വേറെയുമുണ്ട്. 55-കാരനായ ജെയിൻ 40 വർഷമായി ഭീക്ഷാടനം നടത്തുന്നുണ്ട്. കൗമാരത്തിലാണ് അദ്ദേഹം ഇതിലേക്ക് തിരിയുന്നത്.

 

 

Tags: IndiaRichestbharat jainbeggar
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies