സൂര്യാതപവും സൂര്യാഘാതവും ഒന്നല്ലേ? അറിയാം വ്യത്യാസം; കരുതലോടെ വേനൽക്കാലത്തെ നേരിടാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സൂര്യാതപവും സൂര്യാഘാതവും ഒന്നല്ലേ? അറിയാം വ്യത്യാസം; കരുതലോടെ വേനൽക്കാലത്തെ നേരിടാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2024, 12:41 pm IST
FacebookTwitterWhatsAppTelegram

വേനൽ കടുത്തതോടെ ആശങ്കയും കടുത്തിരിക്കുകയാണ്. വെല്ലുവിളിയായി സൂര്യാതപവും സൂര്യഘാതവുമൊക്കെയുണ്ട്. എന്നാൽ പലർക്കും ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം അറിയില്ലെന്നതാണ് വാസ്തവം.

വെയിലേറ്റ് കഴിയുമ്പോഴാണ് ഈ രണ്ട് അവസ്ഥകളും ഉണ്ടാകുന്നത്. വെയിലേറ്റ് ശരീരത്തിലെ തൊലിയുടെ മേൽപാളി പൊളിഞ്ഞ് പോകുന്നതാണ് സൂര്യാതപം (Sun Stroke). അധികനേരം വെയിലേറ്റ ഭാഗങ്ങളിൽ തൊലിപ്പുറത്ത്  നീറ്റലോ, വെള്ളം വീഴുമ്പോൾ പുകച്ചിലോ തോന്നും. ഒന്ന് രണ്ടുദിവസത്തിനകം തൊലിയുടെ മേൽപ്പാളി പൊളിഞ്ഞിളകും. സൂര്യനിൽ നിന്നും വരുന്ന അൾട്രാവയലറ്റ് രശ്മികളാണ് ഇതിന് കാരണം.

ഈ സമയം ശരീരത്തിൽ നിന്ന് ധാരാളം ധാതുക്കളും ലവണങ്ങളും നഷ്ടപ്പെടുന്നു. വിയർ‌പ്പ്, വിളർത്ത ശരീരം, ക്ഷീണം, പേശീവേദന, തലക്കറക്കം, തലവേദന, ഓക്കാനം തുടങ്ങിയവയാണ് ലക്ഷണം.

അന്തരീക്ഷ താപം പരിധിക്കപ്പുറം ഉയരുകയും മനുഷ്യ ശരീരത്തിലെ താപനിലാ സംവിധാനങ്ങൾ തകരാറിലാവുകയും ചെയ്യുന്നു. ശരീരത്തിലുണ്ടാകുന്ന ചൂട് പുറത്തേക്ക് പോകാനായി തടസം നേരിടുമ്പോഴാണ് സൂര്യാഘാതമേൽക്കുന്നത് (Sun Burn). ആവശ്യത്തിന് വെള്ളം കുടിക്കാതെ അമിത ചൂടുള്ള അന്തരീക്ഷത്തിൽ കഴിയുന്നവർക്കാണ് ഈ പ്രശ്നമുണ്ടാകുന്നത്. തലച്ചോറിന്റെ പ്രവർത്തനമാന്ദ്യമാണ് സൂര്യാഘാതത്തിന്റെ മുഖ്യ ലക്ഷണം. അസാധാരണമായ പെരുമാറ്റം, സ്ഥലകാല വിഭ്രാന്തി, ആശയക്കുഴപ്പം തുടങ്ങിയവ മുതൽ അപസ്മാര ചേഷ്ടകൾക്കും തുടർന്ന് ഗാഢമായ അബോധാവസ്ഥയ്‌ക്കും വരെ ഇടയാക്കുന്നു.

വിളർച്ച ബാധിച്ചതുപോലുള്ള ചർമം,ക്ഷീണം, ഓക്കാനം, തലകറക്കം, സാധാരണയിൽ അധികമായി വിയർക്കുക, ഉയർന്ന തോതിലുള്ള ഹൃദയമിടിപ്പ്, പേശികളുടെ കോച്ചിപ്പിടുത്തം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ബോധക്ഷം, വിഭ്രാന്തി, ശ്വാസം മുട്ടൽ തുടങ്ങിയ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യ സഹായം ഉറപ്പാക്കണം.

സൂര്യാതപമോ സൂര്യാഘാതമോ ഏറ്റാൽ രോ​ഗിയെ തറയിലോ കട്ടിലിലോ കിടത്തണം. ചൂടു കുറയ്‌ക്കുന്നതിനായി ഫാൻ ഇടാവുന്നതാണ്. കാലുകൾ ഉയർത്തി വയ്‌ക്കാം. ഇറുകിയ വസ്ത്രങ്ങളാണെങ്കിൽ മാറ്റുക. വെള്ളത്തിൽ നനച്ച തുണി ശരീരത്തിൽ വയ്‌ക്കാം. കുടിക്കാൻ തണുത്ത വെള്ളം നൽകുക. തുടർന്ന് വൈദ്യ സഹായം നൽകേണ്ടതാണ്.

Tags: Sun BurnSun Stroke
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies