മനിതർ ഉനർന്ത് കൊള്ള ഇത് മനിത കാതൽ അല്ലെ.....; അയ്യായിരം പ്രാവശ്യമെങ്കിലും ഞങ്ങൾ ഈ പാട്ട് കേട്ടിട്ടുണ്ട്; മഞ്ഞുമ്മൽ ബോയ്സിനെ കുറിച്ച് ​ഗണപതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മനിതർ ഉനർന്ത് കൊള്ള ഇത് മനിത കാതൽ അല്ലെ…..; അയ്യായിരം പ്രാവശ്യമെങ്കിലും ഞങ്ങൾ ഈ പാട്ട് കേട്ടിട്ടുണ്ട്; മഞ്ഞുമ്മൽ ബോയ്സിനെ കുറിച്ച് ​ഗണപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2024, 02:07 pm IST
FacebookTwitterWhatsAppTelegram

മലയാള സിനിമാ ലോകത്ത് ചർച്ചകളിൽ ഇടം പിടിച്ച ചിത്രമാണ് ചിദംബരത്തിന്റെ സംവിധാനത്തിലൊരുങ്ങിയ മഞ്ഞുമ്മൽ ബോയ്സ്. തിയേറ്ററിലെത്തി ദിവസങ്ങൾ കൊണ്ട് തന്നെ പ്രേക്ഷകപ്രീതി നേടാൻ ചിത്രത്തിന് സാധിച്ചു. ചെറിയ ഒരു കഥയെ അതി​ഗംഭീരമായി അവതരിപ്പിച്ച ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ ഒന്നടങ്കം വാഴ്‌ത്തുകയാണ് സമൂഹമാദ്ധ്യമങ്ങൾ. തമിഴകത്തും ചിത്രത്തിന്റെ സ്വീകാര്യത വളരെ വലുതാണ്. മികച്ച പ്രതികരണം നേടി ഇപ്പോഴും തിയേറ്ററിൽ കുതിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്.

ചിത്രം ഹിറ്റായതിൽ എടുത്തു പറയേണ്ട ഒന്നാണ് ക്ലൈമാക്സ് രം​ഗത്തെ ​’കൺമണി അൻപോട് കാതൽ’ എന്ന ഹിറ്റ് ​ഗാനം. കമൽഹാസൻ നായകനായ ​’ഗുണ’ എന്ന ചിത്രത്തിലെ ​ഗാനം അന്നും ഇന്നും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയതാണ്. അത്യു​ഗ്രം ക്ലൈമാക്സ് സീനിൽ ഈ ​ഗാനം കൂടി കോർത്തിണക്കിയപ്പോൾ പതിന്മടങ്ങായിരുന്നു തിയേറ്ററിലെ ആവേശം. ഇപ്പോഴിതാ ​ക്ലൈമാക്സ് രം​ഗത്തിലുള്ള കുറിച്ചുമുള്ള രസകരമായ വിവരങ്ങൾ ​ഗാനത്തെ കുറിച്ചും പങ്കുവക്കുകയാണ് ​ഗണപതി.

‘ക്ലൈമാക്സിലെ സ്പിരിറ്റ് എന്നത് ആ പാട്ട് തന്നെയാണ്. പാട്ടോട് കൂടിയാണ് വടംവലിച്ചത്. മഞ്ഞുമ്മൽ ബോയ്സിന്റെ സ്ക്രിപ്റ്റ് എഴുതുന്നതിന് മുമ്പ് തന്നെ ഈ പാട്ട് മനസിൽ ഉണ്ടായിരുന്നു. ഈ പാട്ടില്ലെങ്കിൽ സിനിമയും ഇല്ലെന്ന് ചിദംബരം ആദ്യമേ പറഞ്ഞിരുന്നു. അത്രയും പ്രധാനമായിരുന്നു ആ സീനിൽ ഈ ​ഗാനം. റൈറ്റ്സ് കിട്ടുമോ എന്നതായിരുന്നു ഞങ്ങളുടെ വലിയ ടെൻഷൻ. റൈറ്റ്സ് കിട്ടിയില്ലെങ്കിൽ പടമില്ലെന്ന് ഉറപ്പിച്ചിരുന്നു. അത്യാവശ്യം തെറ്റില്ലാത്ത പണം നൽകി തന്നെയാണ് റൈറ്റ്സ് വാങ്ങിയത്. സ്ക്രിപ്റ്റിം​ഗ് കഴിഞ്ഞ് അയ്യായിരം പ്രാവശ്യമെങ്കിലും ഈ പാട്ട് നമ്മൾ കേട്ടിട്ടുണ്ട്. റിലീസ് ചെയ്യുന്നതിന് മുമ്പ് ഈ പാട്ടും ക്ലൈമാക്സും ആലോചിച്ച് രോമാഞ്ചം ഉണ്ടാകുമായിരുന്നു’ – ​ഗണപതി പറ‍ഞ്ഞു.

Tags: ganapathySUBMANJUMMAL BOYS
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies