മോദി സർക്കാർ എല്ലാ ഫണ്ടുകളും അനുവദിക്കുന്നുണ്ട്, യാതൊരു പ്രശ്‌നവുമില്ല; കേരളവും ബം​ഗാളും പറയുന്നത് ഞാൻ ശ്രദ്ധിക്കാറില്ല: തെലങ്കാന മുഖ്യമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മോദി സർക്കാർ എല്ലാ ഫണ്ടുകളും അനുവദിക്കുന്നുണ്ട്, യാതൊരു പ്രശ്‌നവുമില്ല; കേരളവും ബം​ഗാളും പറയുന്നത് ഞാൻ ശ്രദ്ധിക്കാറില്ല: തെലങ്കാന മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2024, 10:39 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: കേന്ദ്രസർക്കാരിനെതിരെ പിണറായി സർക്കാർ അടക്കമുള്ളവർ നടത്തുന്ന വ്യാജ പ്രചരണങ്ങളെ തള്ളി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. കേന്ദ്ര സർക്കാരിൽ നിന്ന് ഫണ്ട് ലഭിക്കുന്നതിൽ കേരളം, ബം​ഗാൾ, തെലങ്കാന സർക്കാരുകൾ പ്രശ്നങ്ങൾ നേരിടുന്നുണ്ടോ എന്ന മാദ്ധ്യമ പ്രവർത്തകയുടെ ചോദ്യത്തിനാണ് തെലങ്കാനയ്‌ക്ക് യാതൊരു വിധത്തിലുള്ള വിവേചനങ്ങളും നേരിടുന്നില്ലെന്നും മോദി സർക്കാർ ഫണ്ടുകളെല്ലാം അനുവദിക്കുന്നുണ്ടെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കിയത്. ‘ദ വയർ’ എന്ന മാദ്ധ്യമത്തിന് വേണ്ടി അർഫ ഖാൻ ഷെർവാനി നടത്തിയ അഭിമുഖത്തിലാണ് കേന്ദ്ര സർക്കാരിനെ ഇകഴ്‌ത്തിക്കെട്ടാൻ കൂട്ടാക്കാതെ തെലങ്കാന മുഖ്യമന്ത്രി ഒഴിഞ്ഞു മാറിയത്.

കേന്ദ്ര സർക്കാരിൽ നിന്ന് ഫണ്ട് ലഭിക്കുന്നതിൽ തെലങ്കാന സർക്കാരിന് പ്രശ്‌നങ്ങൾ നേരിട്ടിട്ടുണ്ടോ എന്നായിരുന്നു അർഫ ഖാൻ ഷെർവാനിയുടെ ആദ്യ ചോദ്യം. മോദി സർക്കാർ ഒരു ഫണ്ടും അനുവദിക്കാതിരുന്നിട്ടില്ല എന്നായിരുന്നു രേവന്ത് റെഡ്ഡിയുടെ മറുപടി. ഇതോടെ കേരളം, കർണാടക, പശ്ചിമ ബംഗാൾ സർക്കാരുകൾ ഫണ്ടിൽ അതൃപ്തി അറിയിച്ച് ഡൽഹിയിൽ നടത്തിയ സമരത്തെപ്പറ്റി ഇടത് മാദ്ധ്യമ പ്രവർത്തക ചോദിച്ചു. എന്നാൽ ഈ ചോദ്യത്തിനും മോദി സർക്കാരിനെ കുറ്റം പറയാനോ തള്ളിപ്പറയാനോ രേവന്ത് റെഡ്ഡി തയ്യാറായില്ല. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.

“തെലങ്കാനയിൽ നടക്കുന്ന വികസനം ഒരു തുടക്കം മാത്രമാണ്. എനിക്ക് അതിൽ വലിയ ഒരു സ്ഥാനം എടുക്കാൻ കഴിയില്ല. ഇതുവരെ, കേന്ദ്രത്തിൽ നിന്ന് ഫണ്ട് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് എനിക്ക് ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. എനിക്ക് കേന്ദ്ര സർക്കാരിനോട് ഒരു പരാതികളൊന്നുമില്ല. കർണാടക മുഖ്യമന്ത്രിയോ മമത ബാനർജിയോ മറ്റുള്ളവരോ എന്താണ് പറയുന്നതെന്ന് എനിക്കറിയില്ല. അവർ ചെയ്യുന്ന കാര്യങ്ങൾ ഞാൻ അധികം ശ്രദ്ധിക്കാറില്ല. കാരണം അത് എന്റെ ഉത്തരവാദിത്തമല്ല. ഇപ്പോൾ, ഞങ്ങൾക്ക്(തെലങ്കാന) കേന്ദ്രവുമായി യാതൊരു പ്രശ്‌നവുമില്ല. ഞങ്ങൾക്ക് എപ്പോഴെങ്കിലും കേന്ദ്രവുമായി എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ, ഞങ്ങളത് ഉടൻ തന്നെ കേന്ദ്ര സർക്കാരിനെ ചൂണ്ടിക്കാണിക്കും”- രേവന്ത് റെഡ്ഡി പറഞ്ഞു.

Tags: Modi GovernmentRevant Reddycentral funds
ShareTweetSendShare

More News from this section

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies