അഭയാർത്ഥികളും നുഴഞ്ഞുകയറ്റക്കാരും തമ്മിലുള്ള വ്യത്യാസം എന്തെന്ന് മമതയ്ക്ക് ഇതുവരെ മനസിലാക്കാൻ സാധിച്ചിട്ടില്ല: പരിഹസിച്ച് അമിത് ഷാ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഭയാർത്ഥികളും നുഴഞ്ഞുകയറ്റക്കാരും തമ്മിലുള്ള വ്യത്യാസം എന്തെന്ന് മമതയ്‌ക്ക് ഇതുവരെ മനസിലാക്കാൻ സാധിച്ചിട്ടില്ല: പരിഹസിച്ച് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2024, 11:14 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അയൽ രാജ്യങ്ങളിൽ നിന്നും നമ്മുടെ രാജ്യത്തെത്തുന്ന അഭയാർത്ഥികളും സുരക്ഷാ സേനയുടെ കണ്ണുവെട്ടിച്ച് അതിർത്തിയിലൂടെ നുഴഞ്ഞുകയറുന്നവരും തമ്മിലുള്ള വ്യത്യാസം എന്തെന്ന് ബം​ഗാൾ മുഖ്യമന്ത്രി മമതയ്‌ക്ക് ഇതുവരെ അറിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

” ബംഗ്ലാദേശിൽ നിന്ന് വരുന്ന അഭയാർത്ഥികളായി എത്തുന്ന ഹിന്ദുക്കളെ അവഗണിക്കാനാകില്ല. രാജ്യസുരക്ഷയുടെ സുപ്രധാന വിഷയത്തിൽ മമതയും തൃണമൂലും രാഷ്‌ട്രീയം കലർത്തുകയാണ്. വോട്ട് ബാങ്കിനായി ഹിന്ദുക്കളേയും മുസ്ലീങ്ങളേയും ഭിന്നിപ്പിക്കാനാണ് അവരുടെ ശ്രമം. ജനങ്ങൾ ഒരിക്കലും നിങ്ങളോടൊപ്പം നിൽക്കില്ല. 2014 മുതൽ നമ്മുടെ രാജ്യത്തെത്തിയവർക്ക് പൗരത്വം ലഭിക്കും.

അയൽ രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെട്ട് ഇവിടെയെത്തിയവരോട് പ്രതിപക്ഷ കക്ഷികൾക്ക് യാതൊരു സഹതാപവുമില്ല. ലക്ഷക്കണക്കിന് വിലമതിക്കുന്ന സ്വത്തുക്കൾ പോലും ഉപേക്ഷിച്ചാണ് അഭയാർത്ഥികൾ ഇവിടെയെത്തിയത്. അവർക്ക് ഇവിടെ ജോലിയും വിദ്യാഭ്യാസവും ലഭിക്കുന്നില്ല.

ബം​ഗാളിൽ ബിജെപി അധികാരത്തിൽ വരും. നുഴഞ്ഞുകയറ്റം അവസാനിപ്പിക്കുന്ന ദിവസം വിദൂരമല്ല. ഇത്രയും സുപ്രധാനമായ ദേശീയ സുരക്ഷാ പ്രശ്‌നത്തിൽ മമത പ്രീണന രാഷ്‌ട്രീയം നടത്തുന്നു. തെറ്റായ വിവരങ്ങളാണ് അവർ ജനങ്ങൾക്ക് നൽകുന്നത്.

സിഎഎയെക്കുറിച്ച് വിവിധ വേദികളിൽ സംസാരിച്ചിട്ടുണ്ട്. ഒരാളുടെ പൗരത്വം നഷ്ടമാക്കുന്നതല്ല ഈ നിയമം. ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് കുടിയേറി ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈനമതക്കാർ, ബുദ്ധമതക്കാർ, പാഴ്സികൾ, ക്രിസ്ത്യാനികൾ എന്നിവർക്ക് പൗരത്വം നൽകാനാണ്
സിഎഎ ലക്ഷ്യമിടുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.

Tags: AMITSHACAAmamatha
ShareTweetSendShare

More News from this section

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies